മുംബൈ തെരുവിലൂടെ സൈക്കിളിൽ യാത്ര ചെയ്തു സണ്ണി ലിയോൺ.വിഡിയോ വൈറൽ.

സ്ത്രീ പുരുഷ ഭേദമില്ലാതെ ആരാധകരുടെ മനസിൽ ഇടം നേടിയ താരമാണ് സണ്ണി ലിയോണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

താരത്തിന്റെ ചൂടൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സിനിമാരംഗങ്ങളും എല്ലാം സണ്ണിലിയോണിനെ പ്രശസ്ത ആക്കിയിട്ടുണ്ട്. അതിനേക്കാൾ കൂടുതലായി താരത്തെ പ്രശസ്തയാക്കിയത് താരം ചെയ്തിട്ടുള്ള കാരുണ്യപ്രവർത്തികൾ തന്നെയായിരുന്നു. ചാരിറ്റി പ്രവർത്തികളിൽ മുന്നിൽ നിൽക്കുന്ന വ്യക്തി തന്നെയാണ് സണ്ണിലിയോൺ എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് താരം.

തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട് താരം. ഇപ്പോൾ മുംബൈ നഗരത്തിലൂടെ ഒരു ഹാൻഡിലിൽ ഉള്ള ഇരുചക്ര സൈക്കിൾ സവാരി നടത്തുകയാണ് താരം. താരത്തിന്റെ ഈ വീഡിയോ വൈറൽ ആയി മാറുകയും ചെയ്തിരിക്കുകയാണ്. പലപ്പോഴും താരത്തിന്റെ ഹോട്ട് ലുക്കുകളിൽ ഉള്ള ചിത്രങ്ങളാണ് വൈറലായി മാറാറുള്ളത് എങ്കിലും ചില രസകരമായ വീഡിയോകൾ ഒക്കെ വൈറൽ ആവുന്നുണ്ട്. മുംബൈ ട്രാഫിക്കിൽ നിന്നും രക്ഷപ്പെടാനുള്ള രസകരമായ മാർഗം കണ്ടു പിടിച്ചു കൊണ്ട് താരം എത്തിയിരിക്കുന്നത്.

ട്രാഫിക് ഒഴിവാക്കാൻ ഇരുചക്ര സൈക്കിളാണ് സണ്ണി യാത്രചെയ്യുന്നത്. ട്രാഫിക്കിൽ കൂടുതൽ ജീവിതം വളരെ ചെറുതാണ് ഒരാൾ ഇപ്പോഴും ഒരു രസകരമായ മാർഗം കണ്ടെത്തണമെന്ന് രസകരമായ ക്യാപ്ഷൻ എവിടെയാണ് സണ്ണി ഈ വീഡിയോ പങ്കു വച്ചത്. ആരാധകർ അത്‌ ഏറ്റെടുക്കുകയും ചെയ്തു.

ഈ വീഡിയോയുടെ തൊട്ടുപിന്നാലെ തന്നെ കുറച്ച് ഗ്ലാമർസ് ചിത്രങ്ങളും പങ്ക് വച്ചിരുന്നു. അനാമിക എന്ന സിനിമയുടെ പ്രമോഷൻ എന്ന് ക്യാപ്ഷൻ നൽകിക്കൊണ്ടായിരുന്നു ചില ചിത്രങ്ങളൊക്കെ പങ്കുവെച്ചിരുന്നത്

Leave a Comment

Your email address will not be published.

Scroll to Top