സ്റ്റാർ വാല്യൂ കുറഞ്ഞ ശ്രീനിതിയെ ഗൗനിക്കാതെ യാഷിനു മാത്രം കൈ കൊടുത്ത് സുപ്രിയ;വീഡിയോ

മലയാളക്കരയെ തന്നെ ഇളക്കിമറിച്ച ഒരു ചിത്രമായിരുന്നു കെജിഎഫ് ടു. മികച്ച ഒരു സ്വീകാര്യത ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ചാപ്റ്റർ റിലീസ് ചെയ്യാൻ തുടങ്ങുകയാണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് അതുകൊണ്ടുതന്നെ വലിയ ആവേശത്തോടെയാണ് ആരാധകർ ഈ ഒരു ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇപ്പോൾ കൊച്ചിയിലെത്തിയ യാഷിന്റെ വിഡിയോ ആണ് വൈറൽ. ആടുജീവിതത്തിനു വേണ്ടി പൃഥ്വിരാജ് ഇല്ലാത്തതിനാൽ സുപ്രിയ ആയിരുന്നു പൃഥ്വിരാജിനെ പ്രതിനിധികരിച്ചു പൃഥ്വിരാജ് പ്രൊഡക്ഷൻസിനുവേണ്ടി എത്തിയത്. മാധ്യമങ്ങളിലെല്ലാം പ്രചരിക്കുന്ന ഒരു വീഡിയോയുടെ കട്ട്‌ ഭാഗം ആണ് വൈറൽ ആകുന്നത്.

പ്രമോഷൻ കണ്ടപ്പോൾ വളരെയധികം വിഷമം തോന്നിയ ഒരു രംഗം. ലുലുമാളിൽ പ്രേമോഷന് എത്തിയ യാഷ്. പൃഥ്വിരാജിന് പകരം എത്തിയ സുപ്രിയ കൈകൊടുത്ത് കടന്നുപോകുന്നു. ഒപ്പം ഉള്ള നായിക ശ്രീനിതിയെ കണ്ട് സുപ്രിയ ഒന്ന് നേരെപോലും നോക്കുന്നില്ല. കൈകൊടുക്കാൻ ശ്രീനിതി എഴുന്നേറ്റിട്ടും നോ മൈൻഡ്. ഇതിനു ശേഷം വന്ന ശങ്കർ രാമകൃഷ്ണനും ഈ ആറ്റിറ്റ്യൂഡ് തന്നെയായിരുന്നു. സ്റ്റാർ വാല്യൂ കുറഞ്ഞത് കൊണ്ടാണോ ഈ അവഗണന.

ഇതിൽ ഒരു അവഗണന എന്നാണ് ആളുകൾ ചോദിക്കുന്നത് . വരാൻ താമസച്ചത്തിന് കൊച്ചിയിലുള്ള എല്ലാവരോടും സോറി പറയാൻ പോലും തയ്യാറായി ശ്രീനിതി ഈ വാക്കുകൾ ഒക്കെ മാറുകയും ചെയ്തു. അതോടൊപ്പം വീഡിയോയും ഇപ്പോൾ വൈറൽ ആണ്. ഇത്രയും നിലപാടുള്ള സുപ്രിയ ഇങ്ങനെ ചെയ്യാമോന്ന് ആരാധകർ ചോദിക്കുന്നത്. ആരാധകരുടെ മനസ്സിൽ ഉള്ള സുപ്രിയയുടെ വിഗ്രഹം ഉടഞ്ഞു.

Leave a Comment