Entertainment

ആലി മോളുടെ ചിത്രം പങ്കുവച്ചു സുപ്രിയ. ഏറ്റെടുത്തു ആരാധകർ.

പൃഥ്വിരാജിനും ഭാര്യ സുപ്രിയക്കും നിരവധി ആരാധകരാണുള്ളത്. പൃഥ്വിരാജിനൊപ്പം തന്നെ ആരാധകരാണ് സുപ്രിയക്കും ഉള്ളത്. പൃഥ്വിരാജിനെ പോലെ ഉയർന്ന നിലപാടുകളാണ് സുപ്രിയക്കും ഉണ്ടായിരിക്കുന്നത് എന്ന് ആളുകൾ പറയുന്നത്. അതുകൊണ്ട് തന്നെ ഇവർക്ക് ആരാധകരും വളരെ കൂടുതലാണ്. ഇവരെ പോലെ തന്നെ എപ്പോഴും ആരാധകരുള്ള ഒരു കുട്ടി താരമാണ് അലംകൃത എന്ന അല്ലി.

ആലി മോൾക്കും ആരാധകരേറെയാണ്. മോളെ ഒന്ന് കാണാൻ നിരവധി ആളുകളാണ് കാത്തു നിൽക്കുന്നത്. എന്നാൽ സുപ്രീയ പൃഥ്വിരാജ് അങ്ങനെ ആലി മോളുടെ ചിത്രങ്ങളൊന്നും പങ്കു വയ്ക്കാറില്ല. എൻറെ മകൾക്ക് ഇപ്പോഴും സോഷ്യൽ മീഡിയ സ്റ്റാറ്റസിന് ആവശ്യമില്ലെന്നാണ് സുപ്രിയ അതിനു മറുപടിയായി എപ്പോഴും പറയാറുള്ളത്. എന്നാലിപ്പോൾ അലി മോളുടെയും ഇഷ്ടപ്പെട്ട ഓമന മൃഗത്തെയും ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. വളരെ വിരളമായി മാത്രമാണ് ആലിയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ നിറയാൻ ഉള്ളൂ.. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് ആണ് ശ്രദ്ധേയമായി മാറാനുള്ളത്.

ഇപ്പോൾ അത്ര മുഖം വ്യക്തമല്ലെങ്കിലും ചെറിയ രീതിയിൽ കാണാൻ പറ്റുന്ന രീതിയിലാണ് ആലി മോളുടെ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറി നിൽക്കുന്നത്. സുപ്രിയ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് ആരാധകരെല്ലാം ഏറ്റെടുത്തത്.

ശനിയാഴ്ച രാവിലെ എന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം ഇങ്ങനെ ഒരു ചിത്രം പങ്കുവെച്ചത്. ആലിയുടെ പ്രിയപ്പെട്ട പെറ്റിനെ കളിപ്പിക്കുന്ന ആലി മോളുടെ ചിത്രമാണ് കാണാൻ സാധിച്ചിരിക്കുന്നത. വളരെ പെട്ടെന്നാണ് ഈ ചിത്രം സോഷ്യൽ മീഡിയ മുഴുവൻ വൈറലായിരിക്കുന്നത്.

Most Popular

To Top