“പറയാതെ വന്നു ജീവനിൽ ” റൊമാന്റിക് മൂഡിൽ പൃഥ്വിക്ക് ഒപ്പം ചിത്രം പങ്കുവച്ച് സുപ്രിയ.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി എന്ന ചിത്രം. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയോടെയാണ് ഡിസിനീ പ്ലസ് ഹോട്ട് സ്റ്റാറിൽ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജും മോഹൻലാലും ആണ്. മലയാളത്തിൽ നിരവധി ആരാധകരാണ് ഇരുവർക്കും ഉള്ളത്. അതുകൊണ്ട് തന്നെ ചിത്രം ഓരോ ദിവസവും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടി കൊണ്ടാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

ഇപ്പോൾ അതിൻറെ സന്തോഷ് നിമിഷങ്ങൾക്ക് ഇടയിൽ നിന്നും പൃഥ്വിരാജും സുപ്രിയയും പങ്കുവെച്ച് പുതിയ ചിത്രമാണ് വൈറൽ ആയി മാറുന്നത്. ഇരുവരും ഒരുമിച്ചിരിക്കുന്ന പുതിയ ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. അതിനു ഇൻസ്റ്റഗ്രാമിൽ ഗാനം ആയിട്ട് ബ്രോ ഡാഡിയുടെ തന്നെ പറയാതെ വന്നു ജീവനിൽ നിറമേകി അറിയാതെ എന്ന് പറഞ്ഞുകൊണ്ട് സുപ്രിയ പൃഥ്വിക്കൊപ്പം ഉള്ള ചിത്രം പങ്കുവച്ചപ്പോൾ ആരാധകരെല്ലാം അത്‌ ഏറ്റടുത്ത് ഒരു കാഴ്ചയായിരുന്നു കാണാൻ സാധിച്ചിരുന്നത്. സുപ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ചിത്രങ്ങളൊന്നും അങ്ങനെ പങ്കു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ സുപ്രിയ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ ജന സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.


കറുത്ത ഷർട്ടിൽ അതിസുന്ദരിയായ ആണ് സുപ്രിയ എത്തിയതെങ്കിൽ വെള്ള ഷർട്ടിലാണ് പൃഥി എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ പ്രഥിയുടെ ഫാൻ പേജുകൾ എല്ലാം ഈ ചിത്രം ഏറ്റെടുത്ത് കഴിയുകയും ചെയ്തിരിക്കുകയാണ്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. അതോടൊപ്പം തന്നെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ വിജയത്തോടെയാണ് ചിത്രം പ്രദർശനം തുടർന്നു കൊണ്ടിരിക്കുന്നത്.

ഇതുവരെയുള്ള എല്ലാ റെക്കോർഡുകളും എത്തിക്കുവാൻ ചിത്രത്തിനു സാധിച്ചു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട രണ്ടാമത്തെ ചിത്രമായി മാറി എന്നും റിലീസിംഗ് ഡേറ്റ് തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ചിത്രം ആയി മാറിയെന്നും ഒക്കെ മനസ്സിലാക്കാനും സാധിക്കുന്നുണ്ട്..ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനെ ചരിത്രത്തെ തന്നെ മാറ്റി കുറിച്ച് ഒരു വിജയമാണ് ചിത്രത്തിലേതിയെന്നണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top