ആ നടനോട് പ്രണയം തോന്നി..! തുറന്നു പറയുകയും ചെയ്തു. തുറന്നു പറയുന്നു സുരഭി.

മലയാളികൾക്ക് വളരെയധികം സുപരിചിതയായ നടിയാണ് സുരഭി ലക്ഷ്മി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം ഒരുപോലെ തന്നെ തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് സുരഭി ലക്ഷ്മി. എംഐ ടി മൂസ എന്ന പരിപാടിയിലൂടെയാണ് താരം കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ പ്രാദേശിക ഭാഷയിലുള്ള ഡയലോഗുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു. പിന്നീട് താരത്തിന് മികച്ച അവസരങ്ങൾ ലഭിക്കുകയും ചെയ്തു. ദേശീയ അവാർഡ് വരെ സ്വന്തമാക്കാൻ സാധിച്ച താരമാണ് സുരഭി.

സാമൂഹികമാധ്യമങ്ങളിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് താരം. ഇപ്പോൾ തനിക്ക് പ്രണയം തോന്നിയ ഒരു സെലിബ്രേറ്റിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ബൈ ദി പീപ്പിളെന്ന സിനിമ ഇറങ്ങിയ സമയത്ത് ആയിരുന്നു എന്നാണ് താരം പറയുന്നത്. ചിത്രത്തിൽ പോലീസ് ഓഫീസർ ആയിരുന്നു നരേൻ. ചിത്രത്തിൽ അദ്ദേഹത്തെ തനിക്ക് അറിയില്ല.

ഇത് ആരാണെന്ന് പോലും അറിയില്ല. ഒരു ഡയറി മുഴുവൻ ഐ ലവ് യു എന്ന് എഴുതി വച്ചിട്ടുണ്ട്. പിന്നീട് ഞങ്ങളൊരുമിച്ച് അഭിനയിക്കുകയും ചെയ്തു. അപ്പോൾ താൻ ഈ കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് ആൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. നിറയെ ഐ ലവ് യു എന്ന് അതിൽ എഴുതിയിട്ടുള്ളത്. അടുത്ത വീട്ടിൽ സുനിൽ എന്ന് പേരുള്ള ഒരു ചേട്ടൻ ഉണ്ടായിരുന്നു. അതിനാൽ തന്നെ അത് കണ്ടുപിടിച്ച് ഒരു പ്രശ്നമാക്കേണ്ട എന്ന് വിചാരിച്ചാണ് നരേൻ എന്ന് എഴുതിയതൊന്നും സുരഭി ലക്ഷ്മി പറയുന്നുണ്ട്.