ഇനി വളരില്ല കലയിലൂടെയും മറ്റെന്തെങ്കിലും വഴിയിലൂടെ ജീവിതത്തിൽ ഉയരണം. വൈറലായി സുരജിന്റെ വാക്കുകൾ.

ഇനി വളരില്ല കലയിലൂടെയും മറ്റെന്തെങ്കിലും വഴിയിലൂടെ ജീവിതത്തിൽ ഉയരണം. വൈറലായി സുരജിന്റെ വാക്കുകൾ.

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് മലയാളത്തിൽ ഒരു മത്സരാർത്ഥിയായ മിമിക്രി താരമായ സൂരജ് തേലക്കാട് എത്തിയിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന പണം തരും പടം എന്ന പരിപാടിക്കിടയിൽ സുരേഷ് മനസ്സുതുറന്നത് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്താണ് ഈ വിവരം മനസ്സിലായത്.

ചേച്ചിക്കും ഉയരക്കുറവ് ഉണ്ടായിരുന്നു.കാര്യം അടുത്ത് പിടിച്ചു പകർന്നത്
വളർച്ച ഹോർമോണിന്റെ പ്രശ്നമാണ്. ഞാനും ചേച്ചിയും ഇതുപോലെ തന്നെയാണ്.വളർച്ച ഹോർമോൺ പ്രശ്നം വരാൻ കാരണം
അച്ഛനും അമ്മയും രക്തബന്ധം ഉണ്ട്. അവരുടെ പ്രണയ വിവാഹമല്ല. അറേഞ്ച് മാര്യേജ് ആയിരുന്നു. ഒരു ദിവസംഅച്ഛൻ പറഞ്ഞു നിങ്ങൾ വളരില്ല കലയിലൂടെയും മറ്റെന്തെങ്കിലും വഴിയിലൂടെ ജീവിതത്തിൽ ഉയരണമെന്നും. നമ്മളെക്കാൾ ഉയരമുള്ള കൂട്ടുകാരെ എല്ലാം കണ്ട് ഇതെല്ലാം മനസ്സിലാക്കി വരുന്ന സമയത്താണ് അച്ഛൻ ഈ കാര്യങ്ങൾ പറയുന്നത്.

.ചെയ്യുമായിരുന്നു
ഞാനും ചെറുതായി മിമിക്രി ചെയ്യാൻ തുടങ്ങി. അച്ഛൻ കാര്യങ്ങൾ പഠിപ്പിച്ചു തന്നു. അങ്ങനെയാണെന്ന് മിമിക്രിയിലേക്ക് കടന്നുവന്ന സൂരജ് പറഞ്ഞു. സൂരജിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ എല്ലാം വൈറലായി മാറി. ബിഗ്‌ബോസ് മത്സരാർത്ഥിയെ സൂരജ് ഇപ്പോൾ വലിയൊരു പ്രചോദനമാണ് ഇന്നത്തെ തലമുറയ്ക്ക് കാട്ടി കൊടുക്കുന്നത്. വളരെ മികച്ച രീതിയിൽ ഉള്ള ഒരു സന്ദേശം തന്നെയാണ് സൂരജും നൽകിക്കൊണ്ടിരിക്കുന്നതെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാണ്.

Leave a Comment