Entertainment

അമലയോട് എനിക്ക് അന്ന് ക്രഷ് ആയിരുന്നു. അന്ന് അങ്ങനെ ആയിരുന്നു എങ്കിൽ അമലയെ എടുത്ത് വിരലിട്ടു കറക്കിയേനെ.|Suresh Gopi opens up about Amala|

അമലയോട് എനിക്ക് അന്ന് ക്രഷ് ആയിരുന്നു. അന്ന് അങ്ങനെ ആയിരുന്നു എങ്കിൽ അമലയെ എടുത്ത് വിരലിട്ടു കറക്കിയേനെ.|Suresh Gopi opens up about Amala|

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയോട് ഒരു പ്രത്യേക സ്നേഹം ആണ് ഓരോ ആരാധകർക്കും ഉള്ളത്. കാരണം അദ്ദേഹം ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങൾ കൂടി ആണെന്ന് പറയേണ്ടിയിരിക്കുന്നു. സുരേഷ് ഗോപി ഒരു ആക്ഷൻ കിങ് എന്നതിലുപരി മികച്ച ഒരു മനുഷ്യസ്നേഹിയായ കാണാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ഒരു കാലത്ത് മലയാള സിനിമയിൽ സുരേഷ് ഗോപിയോളം ആരാധകരുള്ള ഒരു നടൻ ഇല്ല എന്നതാണ് സത്യം. തന്റെ കരിയർ കാര്യമായി ശ്രദ്ധിക്കാതിരുന്നതുകൊണ്ടുമാത്രമാണ് സുരേഷ് ഗോപിക്ക് ഇന്ന് ഒരു സൂപ്പർ സ്റ്റാർ പദവി ലഭിക്കാതെ പോയത് .

അതിനാൽ ആ പഴയെ സുരേഷ് ഗോപിയെ പ്രേക്ഷകർ ഓരോരുത്തരും കാത്തിരിക്കുകയാണ്. ചിത്രം ഒരു ക്ലീൻ എന്റർടൈയിനർ തന്നെയായിരിക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പാപ്പാൻ സിനിമയുടെ പ്രമോഷൻ ഭാഗമായി സുരേഷ് ഗോപി നിരവധി അഭിമുഖങ്ങൾ കൊടുത്തു കൊണ്ടിരിക്കുക ആണ്. അത്തരത്തിൽ നൽകിയ അഭിമുഖത്തിൽ തന്റെ നായികയായ അമലയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഇരുവരും നായികാനായകൻമാരായി അഭിനയിച്ച ചിത്രമായിരുന്നു എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ. ചിത്രം വലിയ ഹിറ്റ് ആവുകയും ചെയ്തു. ഡോക്ടർ ശ്രീനിവാസൻ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ചത്. സുരേഷ് ഗോപിയോട് അങ്ങോട്ട് പ്രണയം തോന്നുന്ന കഥാപാത്രമായിരുന്നു അമലയുടെ.

ചിത്രത്തിലെ ഡയലോഗ് ഒക്കെ ഇന്നും ഇൻസ്റ്റഗ്രാം റീലിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ ഫ്രീ കട്ട് ചെയ്ത് അഭിനയിച്ച സിനിമയാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. എന്നെ കുറച്ചുകൂടി അഴിച്ചു വിടണം ആയിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.. അങ്ങനെ ആയിരുന്നു എങ്കിൽ ഞാൻ അമലയെ എടുത്ത് വിരലിട്ടു കറക്കിയേനെ. അന്ന് അമലയോടെ എനിക്ക് ക്രഷ് ആയിരുന്നു. രാധികയ്ക്ക് എന്റെ ഇഷ്ടങ്ങൾ ഒക്കെ അറിയാം. ചിലപ്പോഴൊക്കെ പറയും ഏട്ടനും ഭാര്യയും കാമുകിയും വന്നാൽ ഏറ്റവും ചേരുന്നത് ശോഭന ആണെന്ന്. എന്റെ ആ സൂര്യപുത്രിക്ക് സിനിമയിൽ സുരേഷ് ഗോപിക്കും അമലയ്ക്കും പുറമേ മറ്റൊരു ശ്രദ്ധേയമായ വേഷം ചെയ്ത നടി ശ്രീവിദ്യ ആയിരുന്നു. സുരേഷ് ഗോപി സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മറക്കാത്ത ഒരു ചിത്രം കൂടിയാണ് എന്റെ സൂര്യപുത്രിക്ക്.

സിനിമയിൽ റൊമാന്റിക് ഹീറോയായ സുരേഷ് ഗോപിയെ ആരും മറക്കില്ല. സുരേഷ് ഗോപിയുടെ ചിത്രങ്ങൾക്കെല്ലാം ആരാധകരേറെയാണ്. ഒരുപക്ഷേ ആക്ഷൻ ഹിറോ എന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെട്ടിട്ടുള്ളതാണ് പ്രണയം ഉള്ളിലൊളിപ്പിച്ച നടനെ ആണെന്ന് പറയണം.
Story Highlights:Suresh Gopi opens up about Amala

To Top
$(".comment-click-15211").on("click", function(){ $(".com-click-id-15211").show(); $(".disqus-thread-15211").show(); $(".com-but-15211").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });