Entertainment

നയൻസിന്റെ വിവാഹത്തിന് തിളങ്ങി സൂര്യയും ജ്യോതികയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.|Suriya and Jyothika looked radiant at Nayan’s wedding and social media took over the pictures|

നയൻസിന്റെ വിവാഹത്തിന് തിളങ്ങി സൂര്യയും ജ്യോതികയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.|Suriya and Jyothika looked radiant at Nayan’s wedding and social media took over the pictures|

ആഡംബരം വിളിച്ചോതുന്ന രീതിയിലായിരുന്നു തെന്നിന്ത്യൻ താരസുന്ദരിയായ നയൻതാരയുടെ വിവാഹ മാമാങ്കം നടന്നിരുന്നത്. വളരെ കുറച്ച് ആളുകളെ മാത്രമായിരുന്നു വിവാഹത്തിനു വേണ്ടി നയൻതാര ക്ഷണിച്ചിരുന്നത്. മലയാളത്തിൽ നിന്ന് നടൻ ദിലീപിനും സത്യൻ അന്തിക്കാടിനും മാത്രമായിരുന്നു ആ ക്ഷണം ലഭിച്ചത്. ഹിന്ദിയിൽനിന്ന് ഷാരൂഖ്ഖാനും അതോടൊപ്പം തമിഴിൽ വിജയ് സേതുപതി, രജനീകാന്ത്, സൂര്യ, ജ്യോതിക,സമാന്ത എന്നിവരും ആയിരുന്നു എത്തിയത്. വലിയ സ്വീകാര്യതയോടെ ആയിരുന്നു ഈ വാർത്തകളെല്ലാം പങ്കുവെച്ചിരുന്നത്.

മാധ്യമങ്ങൾക്ക് പ്രവേശനം ഇല്ലാതിരുന്ന വിവാഹച്ചടങ്ങിനിടെ വിശേഷങ്ങൾ എല്ലാം നയൻതാരയും വിഘ്നേശ്ശും തന്നെയാണ് അറിയിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ ഇതാ ശ്രെദ്ധ നേടുന്നത്. ഇവരുടെ വിവാഹ ചടങ്ങിന് പുതിയ ചിത്രങ്ങളാണ്. പുതിയ ചിത്രങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെയും അതോടൊപ്പം തന്നെ സഹപ്രവർത്തകരുടെയും ഒക്കെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് വിഗ്നേഷ് എത്തിയിരിക്കുന്നത്. ഷാറൂഖാൻ, രജനീകാന്ത്, സൂര്യ, ജ്യോതിക,വിജയ് സേതുപതി തുടങ്ങി നിരവധി ആളുകൾ വിവാഹത്തിനെത്തിയത്. ഇപ്പോൾ പുതിയ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

സൂര്യയ്ക്കും ജ്യോതികയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ ആണ്. ഈ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ട് മനോഹരമായിത്തന്നെ പ്രിയപ്പെട്ടവരെ ഹൃദയത്തോട് ചേർത്ത് നിർത്തി വിഘ്‌നേശ്‌ ശിവൻ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. സൂര്യയും ജ്യോതികയും നയൻതാരയുടെ വിവാഹത്തിൽ പങ്കെടുത്ത് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അതീവ സുന്ദരർ ആയി തന്നെയാണ് രണ്ടുപേരും എത്തിയത്. ജ്യോതികയുടെ ലൈറ്റ് പീച്ച് നിറത്തിലുള്ള സാരിക്ക് ചേരുന്ന നിറത്തിലുള്ള ഒരു ഷർട്ട് ആണ് സൂര്യ അണിഞ്ഞത്. അതോടൊപ്പം പലരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

വളരെ ആഡംബരപൂർണമായ നടന്ന വിവാഹത്തിന് ശേഷം സിനിമാ പ്രവർത്തകർക്ക് വേണ്ടി ഒരു മനോഹരമായ പാർട്ടി കൂടി അറേഞ്ച് ചെയ്തിരുന്നു. അതിനു ശേഷം ഇരുവരും തായ്‌ലാൻഡിലേക്ക് യാത്ര പോവുകയായിരുന്നു ചെയ്തത്. നയൻസിന്റെ മാതാപിതാക്കളെ കാണുവാൻ വേണ്ടി വിവാഹശേഷം ഇരുവരും കേരളത്തിൽ എത്തിയതും വാർത്തയായിരുന്നു. അതിനുശേഷം സിനിമാ തിരക്കുകളിലേക്ക് തിരിച്ചു പോവുകയായിരുന്നു താരങ്ങൾ.

പുതിയ വിവാഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നതിൽ അതീവ സുന്ദരിയായ നയൻ‌താരയെ കാണാൻ കഴിയുന്നു. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ വിവാഹത്തിനുശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും.
Story Highlights:Suriya and Jyothika looked radiant at Nayan’s wedding and social media took over the pictures

To Top
$(".comment-click-14173").on("click", function(){ $(".com-click-id-14173").show(); $(".disqus-thread-14173").show(); $(".com-but-14173").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });