Entertainment

എന്റെ പ്രിയപ്പെട്ട ജ്യോതികയ്ക്ക് പ്രത്യേക നന്ദി ഈ അവാർഡ് ഞാനെന്റെ മക്കൾക്കും സ്നേഹം നിറഞ്ഞ കുടുംബത്തിനുമാണ് സമർപ്പിക്കുന്നത്. |surya response after award |

എന്റെ പ്രിയപ്പെട്ട ജ്യോതികയ്ക്ക് പ്രത്യേക നന്ദി ഈ അവാർഡ് ഞാനെന്റെ മക്കൾക്കും സ്നേഹം നിറഞ്ഞ കുടുംബത്തിനുമാണ് സമർപ്പിക്കുന്നത്. |surya response after award |

ഇന്നലെയാണ് ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചത്. അവാർഡുകൾ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ എല്ലാ പ്രേക്ഷകരും മികച്ച നടൻ എന്ന പേരിൽ പറഞ്ഞ പേര് സൂര്യയുടെ തന്നെയായിരുന്നു. മികച്ച നടന്റെ പുരസ്‌കാരം അർഹമായ കരങ്ങളിൽ തന്നെയാണ് എത്തിയത്. തനിക്ക് ആശംസകൾ അറിയിച്ചവർക്കുള്ള നന്ദിയും ആയി എത്തിയിരിക്കുകയാണ് നടൻ സൂര്യ. സുരറൈ പൊട്ട്രെ സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്കാരം സൂര്യയെ തേടിയെത്തിയിരിക്കുന്നത്. മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത് മലയാളിയായ അപർണ ബാലമുരളിക്ക് ആണ്. സുരറൈ പൊട്ട്രെ നിർമ്മിക്കുകയും അഭിനയിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്ത് എന്റെ ജ്യോതികയോട് എന്റെ പ്രത്യേകത നന്ദി.

ഈ അവാർഡ് മക്കക്കായും സ്നേഹം നിറഞ്ഞ കുടുംബത്തിനു താൻ സമർപ്പിക്കുകയാണ് എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. മഹാമാരി കാലത്ത് ഓടിടിയിൽ ആയിരുന്നു ചിത്രം നേരിട്ടത്. ഞങ്ങളുടെ ചിത്രത്തിനു ലഭിച്ച വൻ സ്വീകരണം ഞങ്ങളുടെ കണ്ണുകൾ സന്തോഷത്താൽ ഉള്ള ഈ ദേശീയ അംഗീകാരത്തിൽ ഞങ്ങളുടെ സന്തോഷം ഇരട്ടിയാക്കുന്നു. കാരണം സുധ കൊങ്കരയുടെ വർഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിലൂടെയും ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥയെക്കുറിച്ചുള്ള ക്രിയാത്മകമായ വീക്ഷണത്തെയും ഞങ്ങളുടെ സിനിമയിലെ ദേശീയ അവാർഡ് ജേതാക്കളായ അപർണ ബാലമുരളി സുധ കൊങ്കര, ശാലിനി നായർ എന്നിവരെ എന്റെ ഹൃദയം തൊട്ടു ഞാൻ നന്ദി പറഞ്ഞു. എന്റെ അഭിനയശേഷിയിൽ വിശ്വാസമർപ്പിക്കുകയും എന്റെ ആദ്യസിനിമ നേർക്കുനേർ നേരിട്ട് നേർ നൽകുകയും ചെയ്ത സംവിധായകനും സഹായികൾക്കും ചലച്ചിത്ര നിർമാതാവായ മണിരത്നത്തിന് ഞാൻ നന്ദി പറയുന്നു.

എനിക്കൊപ്പം മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായ അജയ് ദേവഗൺ ഹൃദയപൂർവ്വം ഞാൻ അഭിനന്ദിക്കുകയാണ്. തമിഴ്നാട്ടിൽനിന്ന് അറുപത്തിയെട്ടാമത് ദേശീയ പുരസ്കാരത്തിന് അർഹരായ വരെയും ഞാൻ അഭിനന്ദിക്കുന്നു.സുരറൈ പൊട്ട്രെ നിർമ്മിക്കുകയും അത് ഞാൻ അഭിനയിക്കണമെന്ന് നിർബന്ധിച്ച് എന്റെ പ്രിയപ്പെട്ട ജ്യോതികയ്ക്ക് പ്രത്യേക നന്ദി. എപ്പോഴും എന്നെ പിന്തുണച്ച് കൂടെ നിന്ന് പകർത്തി ബൃന്ദ തുടങ്ങിയ എല്ലാവരോടും എന്റെ സ്നേഹവും നന്ദിയും ഞാൻ നന്ദി അറിയിക്കുകയാണ്. ഈ അവാർഡ് ഞാനെന്റെ മക്കൾക്കും നിറഞ്ഞ കുടുംബത്തിനുമാണ് സമർപ്പിക്കുന്നത്. ഈ ദേശീയ അവാർഡ് കൂടുതൽ കഠിനാധ്വാനം ചെയ്യാനും നല്ല സിനിമകൾ നൽകാൻ ഉള്ള പ്രചോദനം നൽകുന്നു.

ഞങ്ങളുടെ ഉയർന്ന അംഗീകാരത്തിന് സർക്കാരിനും ദേശീയ അവാർഡ് ജൂറിക്ക് വേണ്ടി ആത്മാർത്ഥമായി നന്ദി. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു എന്നാണ് സൂര്യ ട്വീറ്റ്‌ ചെയ്തത്. നിമിഷനേരംകൊണ്ട് ആണ് എല്ലാവരും ഇത് ഏറ്റെടുത്തത്. സൂര്യയുടെ പ്രതികരണത്തിന് വേണ്ടിയായിരുന്നു എല്ലാരും കാത്തിരുന്നത്. അല്പം വൈകിയെങ്കിലും സൂര്യയുടെ പ്രതികരണം എല്ലാവരെയും ഹൃദയം നിറയ്ക്കുന്നത് തന്നെയായിരുന്നു.
Story Highlights:Special thanks to my beloved Jyothika I dedicate this award to my children and loving family.surya response after award

To Top
$(".comment-click-14975").on("click", function(){ $(".com-click-id-14975").show(); $(".disqus-thread-14975").show(); $(".com-but-14975").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });