Entertainment

ഞാനെന്റെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നു. അവസരങ്ങൾ നൽകാമെന്ന് പറഞ്ഞാൽ അതിൽ വീഴാതിരിക്കുകയാണ് വേണ്ടത്, സ്വാസിക |Swasika talkes about I stand by my position. If opportunities are given, one should not fall for them

ഞാനെന്റെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നു. അവസരങ്ങൾ നൽകാമെന്ന് പറഞ്ഞാൽ അതിൽ വീഴാതിരിക്കുകയാണ് വേണ്ടത്, സ്വാസിക |Swasika talkes about I stand by my position. If opportunities are given, one should not fall for them

അടുത്തകാലത്ത് നടി സ്വാസിക പറഞ്ഞ ഒരു പ്രസ്താവന വളരെയധികം ശ്രദ്ധ നേടിയിരുന്നു. നമ്മൾ നിന്നു കൊടുക്കാതെ ആരും നമ്മളെ ചൂഷണം ചെയ്യില്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു ഈ ഒരു പ്രസ്താവന ശ്രദ്ധ നേടിയിരുന്നത്. നമ്മൾ നിന്നു കൊടുക്കാതെ ആരും നമ്മളെ ചൂഷണം ചെയ്യില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ ഈ ഒരു പ്രസ്താവന ശ്രദ്ധ നേടിയിരുന്നത്. ഏറ്റവും സുരക്ഷിതമായ ജോലി മേഖലയാണ് സിനിമ എന്നും പറഞ്ഞിരുന്നു . എന്നാൽ ഇതിന് സ്വാസികയ്ക്കെതിരെ പലതരത്തിലുള്ള അഭിപ്രായങ്ങൾ ആയിരുന്നു പലരിൽ നിന്നും ഉയർന്നു വന്നിരുന്നത്. സ്വാസിക പറഞ്ഞത് ശരിയല്ല എന്ന തരത്തിൽ ആയിരുന്നു പലരും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇക്കാര്യത്തെക്കുറിച്ച് സ്വാസിക പറയുന്ന കാര്യങ്ങളാണ്. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ സ്വാസിക പറയുന്നത് താൻ ഇപ്പോഴും തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് എന്നാണ്.

അതിൽ യാതൊരു മാറ്റവും താൻ വരുത്തിയിട്ടുമില്ല. നമ്മൾ നമ്മളായി തന്നെ നിൽക്കുകയാണ് എങ്കിൽ ഒരു പരിധിവരെ നമുക്ക് എല്ലാവരുടെയും ചൂഷണങ്ങളിൽ നിന്നും മാറി നിൽക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. താൻ ഇപ്പോഴും തന്റെ നിലപാടിൽ നിന്നും ഒരു തുള്ളി പോലും മാറിയിട്ടില്ല എന്നും വ്യക്തമാക്കുന്നുണ്ട് സ്വാസിക. ചോദിച്ച ഒരു അവതാരികയോടും സംസാരിക്കുന്നുണ്ട്.

സ്വാസിക എത്രയോ ആൺകുട്ടികളുടെ കൂടെയാണ് ജോലി ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്. അപ്പോൾ ഭയം തോന്നാറില്ലേ എന്നാണ് ചോദിക്കുന്നത്. അതോടൊപ്പം തന്നെ ഇവരിപ്പോൾ പറയുകയാണ് വരൂ ഞാൻ ബിബിസിയിൽ വാങ്ങിത്തരാമെന്ന് പറഞ്ഞാലും ഉടനെ നിങ്ങൾ പോകുമോ എന്നും അങ്ങനെ പോകരുത് എന്നും അവസരങ്ങൾ നൽകാമെന്ന് പറഞ്ഞാൽ അതിൽ വീഴാതിരിക്കുകയാണ് വേണ്ടത് എന്നുമായിരുന്നു. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
Story Highlights: Swasika talkes about I stand by my position. If opportunities are given, one should not fall for them

Most Popular

To Top