Entertainment

ധൈര്യമായി ഹെവൻ ടിക്കറ്റ് എടുത്തോളൂ. നല്ല ക്വാളിറ്റിയിൽ ബിഗ് സ്ക്രീൻ ഡിമാൻഡ് ചെയുന്ന സിനിമ ആണ് ഹെവൻ.

ധൈര്യമായി ഹെവൻ ടിക്കറ്റ് എടുത്തോളൂ. നല്ല ക്വാളിറ്റിയിൽ ബിഗ് സ്ക്രീൻ ഡിമാൻഡ് ചെയുന്ന സിനിമ ആണ് ഹെവൻ.

സുരാജ് വെഞ്ഞാറമൂട് പ്രധാനവേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഹെവൻ എന്ന ചിത്രം. ത്രില്ലർ സീരിസിൽ എത്തുന്ന ചിത്രമാണ് ഹെവൻ. വലിയ പ്രതീക്ഷയോടെയായിരുന്നു സുരാജ് നായകനാകുന്ന ഹെവൻ എന്ന സിനിമയെ ആരാധകർ കാത്തിരുന്നത്. ഇപ്പോൾ ഒരു സൈലന്റ് ഹിറ്റ് അടിക്കാൻ ചാൻസ് ഉള്ള ചിത്രമാണ് എന്നാണ് എല്ലാവരും പറയുന്നത്. ഗോപിസുന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. വളരെ മനോഹരമായ ഗാനങ്ങൾ ആണ് ഇത് എന്നാണ് പൊതുവേയുള്ള അഭിപ്രായം.

ത്രില്ലെർ സിനിമ എന്നൊക്കെ പറയുമെങ്കിലും ടോട്ടലി ത്രില്ലർ സിനിമ എന്നൊരു ടാഗ് കൊടുക്കാൻ പറ്റില്ല. ഒരു റിവഞ്ചു സ്റ്റോറി കൂടെ അതിൽ വരുന്നുണ്ട് , നല്ല ഒരു ഫ്രഷ്‌നെസ്സ് സിനിമ തരുന്നുണ്ട് അതിലൂടെ എന്നത് കാണുന്നവർക്ക് മനസിലാകും.

ഇന്റർവെൽ തൊട്ട് സിനിമ മികച്ച ഒരു സ്റ്റാർട്ടിങ് ആകുന്നുണ്ട്, സ്ലോ പ്ലെയ്സ് ആണേലും ലാഗ് ഒന്നും വരുന്നില്ല, ഒപ്പം ക്ലൈമാക്സ്യും, ട്വിസ്റ്റും ഒക്കെ കൊണ്ടുവരുന്നത് അടിപൊളി ആയി ക്രിയേറ്റ് ചെയ്തിട്ടുണ്ട്. കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന് സാറ്റിസ്‌ഫാക്ഷൻ തരുന്ന സിനിമ എക്സ്പീരിയൻസ് ആണ് സിനിമ ഡിമാൻഡ് ചെയ്യുന്നത്.

സുരാജ്, അലൻസിയാർ സ്ക്രീൻ ടൈം കൂടുതൽ നിറഞ്ഞ റോൾ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്, ജാഫർ ഇടുക്കിയും ലഭിച്ച കഥാപാത്രം മികച്ചത് ആക്കിയിട്ടുണ്ട്. , സുദേവ് നായർ പോലീസ് വേഷം ഇതിൽ ആയിരുന്നു പെർഫെക്ട് എന്ന് തോന്നും. ഗോപിയുടെ മ്യൂസിക് സെക്ഷൻ എടുത്തു പറയണം. അങ്ങനെ മൊത്തത്തിൽ നോക്കിയാൽ ഒരു ക്വാളിറ്റി തരുന്നുണ്ട് സിനിമ നമുക്ക്, ബിഗ് സ്ക്രീൻ ഡിമാൻഡ് ചെയുന്നുണ്ട് ഹെവൻ എല്ലാം കൊണ്ടും.

സുരാജ് വെഞ്ഞാറമൂട് എന്ന നാടൻ എത്രത്തോളം വളർന്നു കഴിഞ്ഞു എന്ന് മനസ്സിലാക്കാൻ ഈ ഒരു ചിത്രം ധാരാളം ആണെന്ന് തോന്നും. കാണുന്ന ഏതൊരു പ്രേക്ഷകനെയും പിടിച്ചിരുത്താൻ കഴിവുള്ള അതിമനോഹരമായ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചിത്രമാണ് ഇതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളിൽ വെച്ച് വളരെ വ്യത്യസ്തമായ ഒരു തീം തന്നെയാണിത്. അത്

Most Popular

To Top