Entertainment

താര കല്യാൺ രണ്ടാം വിവാഹം..! വധുവായി അണിയിച്ചൊരുക്കി മകൾ സൗഭാഗ്യ.|Tara Kalyan second marriage..! Daughter Saubhagya dressed up as a bride

താര കല്യാൺ രണ്ടാം വിവാഹം..! വധുവായി അണിയിച്ചൊരുക്കി മകൾ സൗഭാഗ്യ.

പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ ഒരു സോഷ്യൽ മീഡിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നിരവധി ആരാധകനാണ് സൗഭാഗ്യയ്ക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഡബ്സ് മാഷ് വീഡിയോ കളിലൂടെയും നൃത്ത വീഡിയോകളിലൂടെയും ഒക്കെയായിരിക്കും സൗഭാഗ്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സൗഭാഗ്യയും താരകല്യാണും സുബലക്ഷ്മിയും ഒക്കെ പ്രേക്ഷകര്ക്ക് സുപരിചിതരാണ്. അതുപോലെതന്നെ ഭർത്താവ് അർജുൻ സോമശേഖറും സൗഭാഗ്യയും ഇപ്പോൾ മിനിസ്ക്രീനിലും സജീവ സാന്നിധ്യമാണ്. അടുത്ത കാലത്തായിരുന്നു സൗഭാഗ്യയ്ക്ക് ഒരു മകൾ ഉണ്ടായത്.

സുദർശന എന്ന മകൾ സോഷ്യൽ മീഡിയയുടെ താരം തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. സ്വന്തമായി യൂട്യൂബ് ചാനലും സൗഭാഗ്യയ്ക്ക് ഉണ്ട്. യൂട്യൂബിലൂടെ മികച്ച വീഡിയോകൾ ആണ് താരം പങ്ക് വയ്ക്കുന്നത്. താരത്തിന്റെ വീഡിയോകൾ ഒക്കെ നിമിഷനേരം കൊണ്ട് ആണ് ട്രെൻഡിങ്ങിൽ എത്തുന്നത്. അടുത്ത സമയത്ത് മുത്തശ്ശി സുബ്ബലക്ഷ്മിയുടെ ഒപ്പമുള്ള വീഡിയോ ആയിരുന്നു താരം പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ പങ്കുവെച്ചിരിക്കുന്നത് അമ്മയ്ക്കൊപ്പം ഉള്ള ഒരു വീഡിയോയാണ്. ഈ വീഡിയോയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. ഈ വീഡിയോയിൽ സൗഭാഗ്യ പറയുന്നത് അമ്മയുടെ വിവാഹത്തെക്കുറിച്ച് ആണ്.

അച്ഛൻ മരിച്ചതിനുശേഷം അമ്മയുടെ ലോകം താൻ തന്നെയാണെന്നും സൗഭാഗ്യ പറയുന്നുണ്ട്. വീണ്ടും ഒരു കൂട്ട് ആഗ്രഹിക്കുന്നുണ്ടെങ്കിൽ താൻ അമ്മയെ ഒരുക്കി വിവാഹത്തിനു വേണ്ടി കൊണ്ടുപോകും എന്നാണ് സൗഭാഗ്യ പറഞ്ഞിരിക്കുന്നത്. അമ്മയുടെ ഒരു വീഡിയോയാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ രീതിയിൽ പൊതുവേ ഭർത്താവ് മരിച്ച സ്ത്രീകൾ പൊട്ടു തൊടാതെയും ഒരുങ്ങാതെയും ഒക്കെ ആണ് നിൽക്കുന്നത്. അമ്മയും അങ്ങനെ തന്നെയാണ്. പക്ഷേ അതിന്റെ ആവശ്യമില്ല നമ്മൾ വിവാഹത്തിനുമുൻപ് ഇതൊക്കെ ചെയ്യുന്നത് ആണ്. നമ്മുടെ അമ്മമാരെ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മൾ അത് തിരുത്തി കൊടുക്കുകയാണ് വേണ്ടത്.

അവർക്ക് ഇഷ്ടമുള്ളത് പോലെ അവർ നടക്കട്ടെ. ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നിയാൽ മക്കൾ തന്നെ വേണം മുൻകൈയെടുത്തു മാറ്റാൻ എന്നും താരം പറയുന്നുണ്ടായിരുന്നു. അമ്മയ്ക്ക് രണ്ടാമത് വിവാഹം നടത്തി കൊടുക്കുവാൻ തനിക്ക് സന്തോഷമേയുള്ളൂ എന്നും താൻ തന്നെ മുന്നിൽ നിന്ന് അത് നടത്തിക്കൊടുക്കുമെന്നും ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന അമ്മമാർക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ ആവശ്യമാണെങ്കിൽ അത് ചെയ്തു കൊടുക്കേണ്ടത് മക്കളാണെന്നും ഒക്കെയാണ് സൗഭാഗ്യ പറയുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സൗഭാഗ്യയുടെ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൗഭാഗ്യ മികച്ച ഒരു മകൾ ആണെന്നാണ് കമ്മന്റിലൂടെ പ്രേക്ഷകരെല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നത്.


Story Highlights: Tara Kalyan second marriage..! Daughter Saubhagya dressed up as a bride.

To Top
$(".comment-click-14742").on("click", function(){ $(".com-click-id-14742").show(); $(".disqus-thread-14742").show(); $(".com-but-14742").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });