മലയാളി നടിയുടെ ഭർത്താവിനൊപ്പം ഉള്ള തന്റെ ലീക്ക് ആയ ദൃശ്യങ്ങൾ പുറത്ത് വിടരുത് എന്ന് താരം – എന്നാൽ പിന്നീട് സംഭവിച്ചത്

ബാങ്കുകളെ പറ്റിച്ച് 2397 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പോർട്ട് ഹെൽത്ത് കെയർ മുൻ പ്രമോദ് ശിവേന്ദ്ര സിംഗിനെ ഭാര്യ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജ പരിചയപ്പെട്ടു 200 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു. സുകേഷ് ചന്ദ്ര വായ്പാ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങൾ ജയിലിൽ കഴിയുന്ന ഭർത്താവിനെയും സഹോദരനെയും മോചിപ്പിക്കാൻ 200 കോടി രൂപയാണ് സുകേഷ് ആവശ്യപ്പെട്ടത്..

കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചു വന്ന ശിവന്ദ്രന്റെ ഭാര്യ അതിഥി ഡൽഹി പോലീസിൽ പരാതിപ്പെടുകയായിരുന്നു. അതോടെ ഇയാളുടെ പങ്കാളിയും നടിയുമായ ലീന മരിയ പോൾ അറസ്റ്റിൽ ആവുകയായിരുന്നു. നടി ലീനാ മരിയാ പോൾ ഉൾപ്പെടെ 200 കോടിയുടെ തട്ടിപ്പ് കേസ് കൂടുതൽ ചലച്ചിത്ര താരങ്ങൾക്ക് പങ്കെന്ന് റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ബോളിവുഡ് നടി ജ്വാകലിനെ മണിക്കൂറോളം എൻഫോഴ്സ്മെൻറ് ഡയറക്ടർ ചോദ്യം ചെയ്തിരുന്നു. ലീനയുടെ പങ്കാളി സുകേഷ് ചന്ദ്ര ജാക്വലിൻ ഫെർണാണ്ടസ് ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നതോടെ ആയിരുന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറുടെ നടപടികൾ പൂർത്തിയായിരുന്നു. സുകേഷ് പരോളിന് ശേഷം എടുത്ത ചിത്രമാണെന്നായിരുന്നു അറിയാൻ കഴിഞ്ഞത്.

ജാക്വലിന് പല തവണ കൂടിക്കാഴ്ച നടത്തിയെന്ന് തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിൽ ആയിരുന്നു നടിയെ മണിക്കൂറോളം ചോദ്യം ചെയ്തത് 700 കോടിയുടെ തട്ടിപ്പിൽ ജ്വാക്വലിന് പങ്കുണ്ടോ എന്ന അന്വേഷണം നടക്കുന്നുണ്ട്. ശ്രീലങ്ക സ്വദേശിയായ ജാക്വലിൻ ബോളിവുഡ് സിനിമയിലൂടെ ശ്രദ്ധേയയായ താരം മോഡലിംഗിൽ സിനിമയിലേക്കെത്തിയത്. 2006 ലെ മിസ് യൂണിവേഴ്സ് ശ്രീലങ്ക വിജയം കൂടിയായിരുന്നു. അലാവുദ്ദീൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ ജീവിതം ആരംഭിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ജനപ്രീതി നേടിയ താരം,പിന്നീട് ഒട്ടനവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ നേടിയ താരം സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ്.

വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴത്തെ 200 കോടി തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ചിത്രങ്ങൾ പുറത്തു വന്നതോടെ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ്. കാരണം ഈ രാജ്യത്തെ ജനങ്ങളിൽ നിന്നും തനിക്ക് വലിയ സ്നേഹവും ബഹുമാനവും നൽകിയിട്ടുണ്ട്. മാധ്യമങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളിൽ പലരും. അവരിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ഇപ്പോൾ ജീവിതത്തിലെ ഒരു ദുർഘട സാഹചര്യത്തിലൂടെ ആണ് കടന്നു പോകുന്നത്. അത്‌ മറികടക്കാൻ സുഹൃത്തുക്കളും ആരാധകരും തന്നെ സഹായിക്കുമെന്ന് താരം പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top