ടോപ് നായകന്മാരുടെ കൂടെ ആടാനും പാടാനും നിൽക്കാതെ അവർ മികച്ച കഥപത്രങ്ങളിലൂടെ ശ്രദ്ധ നേടുക ആയിരുന്നു ആലിയ. ആലിയ ഭട്ടിന്റെ വരവോടെ അവസരങ്ങൾ നഷ്ടമായത് ഈ നടിയുടെ |The actress lost opportunities with Alia Bhatt’s arrival

ടോപ് നായകന്മാരുടെ കൂടെ ആടാനും പാടാനും നിൽക്കാതെ അവർ മികച്ച കഥപത്രങ്ങളിലൂടെ ശ്രദ്ധ നേടുക ആയിരുന്നു ആലിയ. ആലിയ ഭട്ടിന്റെ വരവോടെ അവസരങ്ങൾ നഷ്ടമായത് ഈ നടിയുടെ |The actress lost opportunities with Alia Bhatt’s arrival

ബോളിവുഡ് സിനിമ ലോകത്തായി ഇന്ന് പകരക്കാരില്ലാതെ തിളങ്ങി നിൽക്കുന്ന താരമാണ് ആലിയ ഭട്ട്. തന്റെ സ്വന്തം കഴിവുകൊണ്ടാണ് ആലിയ ഭട്ട് നിരവധി ആരാധകരെ ബോളിവുഡ് സിനിമ ലോകത്ത് നേടിയെടുത്തത്. അതിൽ ആലിയയുടെ കഠിനാധ്വാനം എടുത്തു പറയേണ്ട കാര്യമാണ്. ഓരോ തിരക്കഥകളിലും വളരെയധികം ശ്രദ്ധിക്കുന്ന ഒരു നടി തന്നെയാണ് ആലിയ ഭട്ട്. ബോളിവുഡ് പോലെയുള്ള ഒരു ഗ്ലാമർസ് സിനിമ ലോകത്തെത്തുന്ന നടിമാർ പൊതുവേ നൃത്തത്തിനും ഐറ്റം ഡാൻസുകൾക്കും ഒക്കെ പ്രാധാന്യം കൊടുക്കുമ്പോൾ കഥയ്ക്ക് മാത്രം പ്രാധാന്യം നൽകി വളരെ കുറച്ച് സിനിമകൾ വളരെ പക്വതയോടെ തിരഞ്ഞെടുത്ത് അഭിനയിക്കുകയായിരുന്നു ആലിയ ഭട്ട് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ആരാധകർക്ക് ഒരുപടി ഇഷ്ടം കൂടുതലായിരുന്നു ആലിയ ഭട്ടിനോട്. ഇപ്പോഴിതാ സിനിഫയൽ എന്നൊരു സിനിമ ഗ്രൂപ്പിൽ ആലിയയെ കുറിച്ച് വന്നൊരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…ആലിയ ഭട്ട്…..

സ്റ്റുഡന്റസ് ഓഫ് ദി ഇയർ ലൂടെ ബ്ബോളിവുഡ് ലേക്ക് കടന്നു വരുബോൾ മഹേഷ്‌ ഭട്ട് ന്റെ മകൾ എന്നാ മേൽവിലാസം ആലിയ ക്ക് ഉണ്ടായിരുന്നു… അർദ്ധ സഹോദരി പൂജ ഭട്ട് നെ പോലെ മറ്റൊരു ഗ്ലാമർ നായികയെ കൂടി ബോള്ളിവുഡിന് കിട്ടി എന്ന് കരുതിയിരുന്നിടത്താണ് അത്തരം ചിന്തകളെ അവർ മാറ്റി മറിച്ചത്.. ടോപ് നായകന്മാരുടെ കൂടെ ആടാനും പാടാനും നിൽക്കാതെ അവർ മികച്ച കഥപത്രങ്ങളിലൂടെ ശ്രദ്ധ നേടുക ആയിരുന്നു.. ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അവർ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്…ഹൈവേ, ടു സ്റ്റേറ്റ്സ്, ഉടതാ പഞ്ചാബ്, കളങ്ക് ഡിയർ സിന്ദാഗി അടക്കം മികച്ച ചിത്രങ്ങൾ… ഉടതാ പഞ്ചാബ് ലെ കഥാപാത്രം അവരുടെ കരിയറിലെ മികച്ച ഒന്ന് ആയിരുന്നു, അതും കരിയറിന്റെ തുടക്കകാലത്ത്..

ഈ വർഷം വന്ന, ഗാംഗുബായ്, ബ്രഹ്മസ്ത്ര,ഡാർലിംഗ്സ് ലൂടെ ഇന്ന് ബോള്ളിവുഡിലെ ടോപ് നായികമാരിൽ ഒരാൾ ആണ്… RRR എന്ന ചിത്രം അവർക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ചെയ്തിട്ടില്ല, ഒരുപക്ഷെ ബോള്ളിവുഡ് വിപണി കൂടി കണ്ടതാകം അവരെ ഇതിൽ നായിക ആക്കിയത്…അലിയ യുടെ കടന്നു വരവോടെ മാർക്കറ്റ് ഇടിഞ്ഞു പോയത് പരിണിതി ചോപ്ര ക്ക് ആണ്Story Highlights: The actress lost opportunities with Alia Bhatt’s arrival