Entertainment

നരേനൊപ്പം ഉള്ള പുതിയ സന്തോഷത്തെ കുറിച്ച് മീര ജാസ്മിൻ ആശംസകൾ അറിയിച്ചു പ്രേക്ഷകർ.|The audience congratulated Meera Jasmine on her new happiness with Naren|

നരേനൊപ്പം ഉള്ള പുതിയ സന്തോഷത്തെ കുറിച്ച് മീര ജാസ്മിൻ ആശംസകൾ അറിയിച്ചു പ്രേക്ഷകർ.|The audience congratulated Meera Jasmine on her new happiness with Naren|

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിൻ. മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടി തന്നെയാണ് മീര എന്ന് പറയേണ്ടിയിരിക്കുന്നു. നിരവധി ആരാധകരാണ് മീരയ്ക്ക് ഇന്നുമുള്ളത്. രണ്ടാമത്തെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവസാന്നിധ്യമാണ് മീര. മീരയുടെ ഓരോ വാർത്തകളും വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ എറ്റേടുക്കാറുള്ളത്.

രണ്ടാമത്തെ വരവിൽ മീര സോഷ്യൽ മീഡിയയിൽ മികച്ച താരമായി തന്നെ മാറുകയായിരുന്നു..സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവയ്ക്കുന്നത് അല്പം ഗ്ലാമർസ് ആയുള്ള ചിത്രങ്ങൾ തന്നെയാണ്. ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനാൽ വലിയ തോതിൽ വിമർശനത്തിനും പലവട്ടം നടി ഇരയാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഒരു പുതിയ ചിത്രമാണ്. നടൻ നരേന് ഒപ്പമുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്.നരേന് വീണ്ടും കണ്ടതിന്റെ സന്തോഷമാണ് നടി അറിയിച്ചിരിക്കുന്നത്. എനിക്ക് ഒരുപാട് സന്തോഷമുണ്ട് എന്ന് ഈ പോസ്റ്റിനോടൊപ്പം തന്നെ എഴുതിയിട്ടുണ്ട്. നരേന് ഒപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷനേരംകൊണ്ട് ആണ് ഈ ഒരു ചിത്രം വൈറൽ ആയി മാറിയത്.

നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റുകൾ ആയി എത്തിയത്. പഴയ നായികാനായകൻമാരെ വീണ്ടും ഒരുമിച്ചു കാണാൻ സാധിച്ചതിൽ വലിയ സന്തോഷം ഉണ്ട് എന്നാണ് കൂടുതൽ ആളുകളും പറഞ്ഞു കൊണ്ടിരിക്കുന്നത്. മിന്നാമിന്നി കൂട്ടം, അച്ചുവിന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഇരുവരും നായികാനായകൻമാരായി ആണ് എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ ഇവരുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയും ചെയ്തു. ഒരുകാലത്ത് മികച്ച ജോഡികളായി തിളങ്ങിയവരായിരുന്നു രണ്ടുപേരും. ഇവരെ വീണ്ടും കാണാൻ സാധിച്ചതിൽ വലിയ സന്തോഷമാണ് പ്രേക്ഷകരിലും നിറച്ചിരിക്കുന്നത്. തീർച്ചയായും നിങ്ങൾ ഒരുമിച്ച് ഞങ്ങൾ ഒരു സിനിമ പ്രതീക്ഷിക്കുന്നു എന്നാണ് പ്രേക്ഷകർ പറഞ്ഞിരിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾക്ക് ലൈക്കുകൾ ഏറുകയും ചെയ്തിരുന്നു. തന്റെ ഇൻസ്റ്റഗ്രാം താൻ തന്നെയാണ് നിയന്ത്രിക്കുന്നത് എന്ന് അടുത്തകാലത്ത് മീര ജാസ്മിൻ പറഞ്ഞിരുന്നു. മീരയുടെ ഓരോ പോസ്റ്റുകളും നിമിഷനേരം കൊണ്ട് ആണ് വൈറൽ ആയി മാറുന്നത്.
Story Highlights:The audience congratulated Meera Jasmine on her new happiness with Naren

To Top
$(".comment-click-15084").on("click", function(){ $(".com-click-id-15084").show(); $(".disqus-thread-15084").show(); $(".com-but-15084").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });