Entertainment

മഡോണയുടെ ചുണ്ടുകൾക്ക് എന്ത് സംഭവിച്ചു..? പ്ലാസ്റ്റിക്ക് സർജറി ചെയ്തു പണി കിട്ടിയൊന്ന് ആരാധകർ.|The audience wondered whether Madonna had plastic surgery on Sebastian’s lips|

മഡോണയുടെ ചുണ്ടുകൾക്ക് എന്ത് സംഭവിച്ചു..? പ്ലാസ്റ്റിക്ക് സർജറി ചെയ്തു പണി കിട്ടിയൊന്ന് ആരാധകർ.|The audience wondered whether Madonna had plastic surgery on Sebastian’s lips|

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുറപ്പിച്ച് താരമാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമം എന്ന ചിത്രത്തിൽ മാത്രമല്ല മഡോണ അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. യൂടു ബ്രൂട്ടസ് എന്ന ചിത്രത്തിൽ പിന്നണി ഗായികയായി ആയിരുന്നു മഡോണയുടെ തുടക്കം. ഒരു നടി മാത്രമല്ല മികച്ച ഒരു ഗായിക കൂടിയാണ് മഡോണ. 2015 ഇൽ മികച്ച ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തു. അന്യഭാഷയിലേക്കും താരം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സൂര്യ ടിവിയിൽ മഡോണ അവതരിപ്പിച്ച ഒരു പരിപാടി കണ്ടതാണ് സംവിധായകൻ അൽഫോൺസ് പുത്രൻ പ്രേമം എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.

അഭിനയിക്കുന്നതിൽ യാതൊരു താൽപര്യവും ഇല്ലാതിരുന്നിട്ടു പോലും ഓഡിഷനിൽ വിജയിച്ചവരെ പ്രേമത്തിലേക്ക് പരിഗണിക്കുകയായിരുന്നു. പ്രേമം എന്ന ചിത്രത്തിലെ വിജയത്തിനു ശേഷം തമിഴിൽ വിജയ് സേതുപതി നായകനായ കാതലും കടന്നുപോകും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും തന്റെ സാന്നിധ്യം ഉറപ്പിച്ചായിരുന്നു. പിന്നീട് ഒട്ടുമിക്ക ചിത്രത്തിലും പ്രധാന വേഷത്തിൽ തന്നെയാണ് താരം എത്തീരുന്നത്. പ്രേമം,കാതലും കടന്നുപോകും, ബ്രദർസ് ഡേ സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിലൂടെ ആണ് താരം വിശേഷങ്ങൾ പങ്കു വെക്കാറുള്ളത്. വലിയ സ്വീകാര്യതയാണ് മഡോണയുടെ ഓരോ വിശേഷങ്ങൾക്കും പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ അടക്കം നടിയെ പിന്തുടരുന്നവരും നിരവധിയാണ്. ഇപ്പോൾ അടിമുടി മാറിയ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോയിൽ ആണ് ഈ മാറിയ ലുക്ക് കാണാൻ സാധിച്ചിരിക്കുന്നത്. എന്ത് സംഭവിച്ചു എന്നാണ് പ്രേക്ഷകർ ചോദിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നുപോലും കമന്റുകൾ വരുന്നുണ്ട്. നടിയുടെ ചുണ്ടുകളിൽ ആണ് ഒരു മാറ്റം വന്നിരിക്കുന്നത്. എന്താണ് സംഭവിച്ചത് എന്നും പ്ലാസ്റ്റിക് സർജറിയുടെ ഭാഗമായി ആണോ ഇങ്ങനെ വന്നത് എന്നൊക്കെ നിരവധി ആളുകളാണ് ചോദിച്ചു കൊണ്ടിരിക്കുന്നത്. മൂന്ന് മില്യൻ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ മാത്രമായി താരത്തെ ഫോളോ ചെയ്യുന്നത്.

താരത്തിന്റെ പുതിയ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ്. ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത് താരം ചുണ്ടുകൾക്ക് വേണ്ടി ശസ്ത്രക്രിയ ചെയ്തോ എന്നാണ് പ്രേക്ഷകരുടെ സംശയം. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം വൈറലായി മാറുകയും ചെയ്തു.
Story Highlights:The audience wondered whether Madonna had plastic surgery on Sebastian’s lips

To Top
$(".comment-click-14667").on("click", function(){ $(".com-click-id-14667").show(); $(".disqus-thread-14667").show(); $(".com-but-14667").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });