Entertainment

റിയാസിന് സമ്മാനമായി 50000 രൂപയുമായി എയർപോർട്ടിലെത്തിയ ആരാധിക. എന്നാൽ റിയാസിന്റെ പ്രതികരണം ഇങ്ങനെ.. |The fan arrived at the airport with Rs 50000 as a gift for Riaz. |

റിയാസിന് സമ്മാനമായി 50000 രൂപയുമായി എയർപോർട്ടിലെത്തിയ ആരാധിക. എന്നാൽ റിയാസിന്റെ പ്രതികരണം ഇങ്ങനെ.. |The fan arrived at the airport with Rs 50000 as a gift for Riaz. |

ബിഗ്ബോസ് മലയാളത്തിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയായിരുന്നു റിയാസ് സലിം. എന്നും ബിഗ്ബോസ് അറിയപ്പെടുന്നത് തന്നെ ഒരുപക്ഷെ റിയാസിന്റെ പേരിലായിരിക്കും അതിനും കാരണങ്ങൾ നിരവധിയാണ്. റിയാസ് അത്രത്തോളം ബിഗ്ബോസിൽ കഴിവ് തെളിയിച്ചിട്ടുണ്ട് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. നിരവധി ആരാധകരെ സ്വന്തമാക്കി തന്നെ ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങാൻ റിയാസിന് സാധിച്ചു. മാറുന്ന സമൂഹത്തിന്റെ മാറ്റം വരേണ്ട ചിന്തകളെ കുറിച്ച് ആയിരുന്നു റിയാസ് സംസാരിച്ചിരുന്നത്. എപ്പോഴും ഒഴുക്കിനെതിരെ നീന്താൻ ആണ് റിയാസ് തീരുമാനിച്ചത്.

മാറ്റം വരേണ്ട ചിന്തകളെ കുറിച്ചായിരുന്നു റിയാസ് സംസാരിച്ചിരുന്നത്. എപ്പോഴും ഒഴുക്കിനെതിരെ നീന്താൻ ആണ് റിയാസ് ഇഷ്ടപ്പെട്ടത്. റിയാസ് പറയുന്നതൊക്കെ ഒരുപക്ഷേ ആരും അംഗീകരിക്കില്ലെന്നും അയാൾക്ക് തന്നെ അത് പ്രശ്നമായി വന്നേക്കാമെന്നും മനസ്സിലായിട്ടും പോലും റിയാസ് തന്റെ തീരുമാനത്തിൽ തന്നെ അടിയുറച്ച് നിൽക്കുകയായിരുന്നു ചെയ്തത്. ബിഗ് ബോസിന്റെ വിന്നർ റിയാസ് തന്നെയാണെന്ന് ഇതിനോടകം പലരും പറഞ്ഞു കഴിഞ്ഞു. ഇപ്പോൾ എയർപോർട്ടിൽ എത്തിയ റിയാസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ആരാധകരെല്ലാം റിയാസിന് കാണുവാൻ വേണ്ടി അവിടെ കാത്തിരിക്കുകയായിരുന്നു.

ഇതിനിടയിലാണ് ഒരു ആരാധിക റിയാസിന്റെ അരികിലേക്ക് എത്തിയതിനുശേഷം റിയാസ് നേരെ 50000 രൂപ നീട്ടിയത്. എന്നാൽ തനിക്ക് വേണ്ട എന്ന് പറഞ്ഞ് റിയാസ് ഒഴിഞ്ഞു മാറുകയാണ്. എന്നാൽ ആരാധിക ആവട്ടെ പിന്മാറാൻ തയ്യാറാവാതെ താരത്തിന്റെ അരികിൽ തന്നെ നിൽക്കുകയാണ്. കാശ് വേണ്ടായെന്നും ഹൃദയത്തിൽ സ്നേഹം ഉണ്ടല്ലോ അതു മാത്രം മതിയെന്ന് ആണ് റിയാസ് പറയുന്നത്. ഈ വാക്കുകളൊക്കെ നിമിഷനേരം കൊണ്ടാണ് ആളുകൾ ഏറ്റെടുത്തത്. ഈ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി മാറുകയും ചെയ്തു. അത്രത്തോളം ആളുകൾ റിയാസിനെ സ്നേഹിക്കുന്നുണ്ട് എന്ന് തന്നെയാണ് ഈ ഒരു വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

ബിഗ് ബോസ് വീടിനുള്ളിൽ വെച്ച് തന്നെ റിയാസ് തന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും അതോടൊപ്പം തന്നെ പഠിക്കാനുള്ള വേദനകളെ കുറിച്ചും ഒക്കെ പറഞ്ഞിരുന്നു. തനിക്ക് പഠിക്കാൻ പണം ആവശ്യമാണ് എന്നും പറഞ്ഞിരുന്നു. അത് മനസ്സിലായില്ലേ ഏതെങ്കിലും ഒരു ആരാധിക ആയിരിക്കാം താരത്തിന് പണവുമായി എയർപോർട്ടിൽ എത്തിയതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പലവട്ടം ആരാധിക പണം നീട്ടിയിട്ടും റിയാസ് അത് വാങ്ങാൻ കൂട്ടാക്കിയില്ല. സ്നേഹം മാത്രം മതി എന്ന് പറയുകയും ആരാധികയെ ചേർത്തു പിടിക്കുകയും ചെയ്തു.
Story Highlights:The fan arrived at the airport with Rs 50000 as a gift for Riaz.

To Top
$(".comment-click-13882").on("click", function(){ $(".com-click-id-13882").show(); $(".disqus-thread-13882").show(); $(".com-but-13882").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });