Entertainment

റോബിനെ കണ്ട ദിൽഷയുടെ മുഖത്തെ സന്തോഷം. ഇരുവരും സംസാരിക്കുന്നതിനിടയിൽ ബിഗ്‌ബോസ് പറഞ്ഞത് കേട്ടോ.?|The happiness on Dilsha’s face when she saw Robin. Did you hear what Bigg Boss said while the two were talking? |

റോബിനെ കണ്ട ദിൽഷയുടെ മുഖത്തെ സന്തോഷം. ഇരുവരും സംസാരിക്കുന്നതിനിടയിൽ ബിഗ്‌ബോസ് പറഞ്ഞത് കേട്ടോ.?|The happiness on Dilsha’s face when she saw Robin. Did you hear what Bigg Boss said while the two were talking? |

മലയാള റിയാലിറ്റി ഷോ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു പരിപാടിയാണ്
ബിഗ് ബോസ് മലയാളം ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ബിഗ് ബോസ് മലയാളം പരിപാടി അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ ബിഗ്ബോസ് ചരിത്രത്തിൽ തന്നെ ഇതുവരെ നടന്നിട്ടില്ലാത്ത ഒരു സംഭവമാണ് ഇപ്പോൾ പ്രമോയിൽ കാണാൻ സാധിക്കുന്നത്. ഇതുവരെയുണ്ടായ മത്സരത്തിൽ എത്തിയ മത്സരാർത്ഥികൾ എല്ലാം തന്നെ വീണ്ടും ബിഗ്ഗ്ബോസ് വീട്ടിലേക്ക് എത്തുകയാണ്. 17 മത്സരാർത്ഥികളും ആയി ആണ് ബിഗ് ബോസ് മലയാളം അതിന്റെ യാത്ര ആരംഭിച്ചത്.

ഇപ്പോൾ 17 മത്സരാർത്ഥികളും ഒരുമിച്ച് തന്നെയാ വീട്ടിലേക്ക് വരുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അത്തരത്തിലൊരു പ്രമോയാണ് ബിഗ്ബോസ് ഇന്നലെ പുറത്ത് വിട്ടിരുന്നത്. ഈ പ്രമോ കണ്ട് എല്ലാവരും തിരക്കിയത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പരിപാടിയിൽ തന്നെയായിരുന്നു. എന്നാൽ പലരും വന്നതിനുശേഷം ഒരു സർപ്രൈസ് എൻട്രിയയാണ് ഏഷ്യാനെറ്റ് റോബിൻ രാധാകൃഷ്ണന്റെ എൻട്രി, ബിഗ്ബോസിന് അകത്തേക്ക് കൊണ്ടുവന്നത്. വലിയ ആകാംക്ഷയോടെയായിരുന്നു ബിഗ്ബോസിലേക്ക് റോബിൻ രാധാകൃഷ്ണൻ എത്തിയത്. പ്രേക്ഷകർ എല്ലാവരും ശ്വാസം പിടിച്ചു കണ്ട ബിഗ് ബോസ് എപ്പിസോഡ് ആണ് വീട്ടിലേക്ക് റോബിൻ എത്തിയപ്പോൾ ഉള്ളത്.

ആ സമയത്ത് ദിൽഷയുടെ മുഖത്തെ സന്തോഷത്തെക്കുറിച്ച് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാംതന്നെ വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരു വീഡിയോയിൽ കാണാൻ സാധിക്കുന്നത് ദിൽഷയും റോബിനും തമ്മിലുള്ള സംഭാഷണങ്ങളെ കുറിച്ചാണ്. എന്റെ പുറത്തുള്ള ജീവിതം എങ്ങനെയാണെന്ന് നിനക്ക് തോന്നുന്നു എന്നൊക്കെ റോബിൻ ചോദിക്കുന്നുണ്ട്. എനിക്കത് അറിയില്ല എന്നാണ് ദിൽഷ പറയുന്നത്. പുറത്തെ എന്തോ ഒരു കാര്യം ദിൽഷയോട് സംസാരിക്കാൻ റോബിൻ ശ്രമിക്കുന്നുണ്ട്. ആംഗ്യഭാഷയിലൂടെ ആ നിമിഷം തന്നെ ബിഗ് ബോസ് റോബിന് നിർദ്ദേശം നൽകുന്നുണ്ട്. പുറത്തേക്ക് കാര്യങ്ങളൊന്നും തന്നെ അകത്ത് സംസാരിക്കാൻ പാടില്ല റോബിൻ എന്നും ആംഗ്യത്തിലൂടെയും ഒന്നും സംസാരിക്കാൻ പാടില്ല എന്നാണ് ബിഗ് ബോസ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച കഴിഞ്ഞു. ബിഗ് ബോസ് ലൈവ് എപ്പിസോഡ് കണ്ട വ്യക്തികൾക്ക് മാത്രമാണ് ഈ വീഡിയോ മനസ്സിലാവുകയുള്ളൂ. ഇതുവരെ ഏഷ്യാനെറ്റ് പ്രോഗ്രാമിൽ എപ്പിസോഡ് എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ്.
Story Highlights:The happiness on Dilsha’s face when she saw Robin. Did you hear what Bigg Boss said while the two were talking?

To Top
$(".comment-click-13723").on("click", function(){ $(".com-click-id-13723").show(); $(".disqus-thread-13723").show(); $(".com-but-13723").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });