Entertainment

കാൽപാദം വരെ നീളമുള്ള ചെവികളുമായി ജനിച്ച ആട്ടിൻകുട്ടി കൗതുകമാകുന്നു.|The lamb, born with legs as long as a foot, is curious.|

കാൽപാദം വരെ നീളമുള്ള ചെവികളുമായി ജനിച്ച ആട്ടിൻകുട്ടി കൗതുകമാകുന്നു.|The lamb, born with legs as long as a foot, is curious.|

വളരെയധികം കൗതുകമുണർത്തുന്ന പല വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഒരു ആട്ടിൻ കുട്ടിയുടെ വാർത്തയാണിത്. വളരെയധികം കൗതുകമുണർത്തുന്ന ഒരു ആട്ടിൻകുട്ടി തന്നെയാണ് ഇതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സിംബ എന്ന ആട്ടിൻകുട്ടി ആണ് തന്റെ ചെവികളുടെ പ്രത്യേകതകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു ഫാമിൽ ജനിച്ച സിംബയുടെ ചെവിയുടെ നീളം എന്നത് 19 ഇഞ്ചാണ്.

അതേസമയം ചെവിയുടെ ഈ നീളം സിംബയെ കാഴ്ചയിൽ വ്യത്യസ്തനാക്കുന്നുണ്ടെങ്കിലും അതിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും നിലവിലില്ല എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നടക്കുമ്പോൾ ചെവികൾ തറയിൽ മുട്ടുന്ന രീതിയിലാണ് സിംബ ഇപ്പോൾ ഉള്ളത്. കാഴ്ചയിൽ ഏറെ കൗതുകമുണർത്തുന്ന ഒരു ആട്ടിൻകുട്ടി തന്നെയാണ് സിംബ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ചെവിയുടെ പേരിൽ സിംബയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആടിന്റെ ഉടമയായ മുഹമ്മദ് ഹസൻ മാരേജ്..

നിലവിൽ വലിപ്പമുള്ള ചെവിയുടെ പേരിൽ ഗിന്നസ് റെക്കോർഡ് നേടിയ ആടുകൾ ഒന്നും തന്നെ ഇല്ല.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു റെക്കോർഡ് നേടുന്ന ആദ്യത്തെ ആടും ഒരുപക്ഷേ സിംബ ആയിരിക്കാം. നോബിയൻ ഇനത്തിൽപ്പെട്ട ഒരു ആടാണ് സിംബ. പൊതുവേ ഈ ഇനത്തിൽപ്പെട്ട ആളുകൾക്ക് നീണ്ട ചെവികൾ ആണ് ഉള്ളത്. എന്നാൽ ഇത്രയും നീളമുള്ള ചെവിയുള്ള ഒരു ആട് ജനിക്കുന്നത് തന്നെ ആദ്യമായാണ് എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ടാണ് സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ സിംബ ഒരു വലിയ താരമായി മാറിയത്.

സിംബയുടെ നീളമുള്ള ചെവികൾ ഒരുപക്ഷേ ജനതിക വൈകല്യത്തിന് ഫലമായിരിക്കാം എന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും നിലവിലില്ലാത്തതുകൊണ്ടുതന്നെ സിംബയ്ക്ക് പേടിക്കേണ്ട കാര്യമില്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
Story Highlights:The lamb, born with legs as long as a foot, is curious.

Most Popular

To Top