39 ഭാര്യമാർ,89 മക്കൾ,36 കൊച്ചുമക്കൾ, ഇയാളുടെ കഥ അറിയണം;വീഡിയോ

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള കുടുംബം ഏതാണെന്ന് ചോദിച്ചാൽ മിസോറാമിലെ സിയോണ ഫാമിലിയാണ്. കാരണം അദ്ദേഹത്തിന് 39 ഭാര്യമാരും 89 കുട്ടികളും 36 പേരക്കുട്ടികളും ആണ് ഉള്ളത്.

ഇദ്ദേഹത്തിൻറെ ഒരു മകനോട് എത്ര അനുജന്മാർ ആണ് ഉള്ളത് എന്ന് ചോദിച്ചപ്പോൾ അത് എനിക്ക് കൃത്യമായി അറിയില്ല എന്നും വേണമെങ്കിൽ കമ്പ്യൂട്ടറിൽ ഡോക്യുമെന്റ് നോക്കിയതിനുശേഷം പറയാം എന്നാണ് പറഞ്ഞത്. അപ്പോൾ തന്നെ അത് നമുക്ക് ചിന്തിക്കാവുന്നതാണല്ലോ. അദ്ദേഹത്തിന്റെ കുടുംബത്തിൽ എത്രത്തോളം ആളുകൾ ഉണ്ടായിരിക്കുമെന്നുള്ളത്. അദ്ദേഹത്തിൻറെ കുടുംബത്തിൽ നിരവധി ആളുകളാണ് ഉള്ളതു.

അതുകൊണ്ട് തന്നെ വലിയ രീതിയിൽ തന്നെയുള്ള നിയമങ്ങളും ഇവർക്കുണ്ടാകും. ഓരോ കുടുംബങ്ങളെയും പ്രത്യേകമായ രീതിയിൽ ആയിരിക്കണം തരംതിരിച്ചിരിക്കുന്നത്. ഇവർ താമസിക്കുന്ന വീടിനും ഉണ്ടാകും പലതരത്തിലുള്ള പ്രത്യേകതകൾ. എല്ലാവർക്കും താമസിക്കുവാൻ സാധിക്കുന്ന രീതിയിൽ ആയിരിക്കും ഈ വീട് സജ്ജീകരിച്ചിട്ടുണ്ടാവുക.39 ഭാര്യമാർ ഉള്ള ഒരു മനുഷ്യൻ എന്നു പറയുമ്പോൾ എല്ലാവർക്കും അത് കേൾക്കുമ്പോൾ തന്നെ അത്ഭുതമായിരിക്കും.

അദ്ദേഹത്തിൻറെ കുടുംബത്തിനെ ഒരു പഞ്ചായത്ത് ആയിട്ട് വേണമെങ്കിൽ അംഗീകരിക്കേണ്ടിയിരിക്കുന്നു എന്ന് പറയുന്നു. സ്വന്തമായി അനുജന്മാർ എത്രപേരുണ്ട് എന്ന് പോലും അറിയാത്ത ഒരു ജേഷ്ഠൻ.തീർച്ചയായും ഇതൊക്കെ അത്ഭുതം തന്നെയാണ്.

Leave a Comment

Your email address will not be published.

Scroll to Top