Entertainment

ഷക്കീല ഇല്ലാതെ സിനിമയുടെ ക്രൂ മാത്രം ആണേല്‍ പ്രോഗ്രാം നടത്താമെന്ന് മാള്‍ അധികൃതര്‍..! ഷക്കീല ഇല്ലാതെ പരിപാടി നടത്തുന്നില്ലെന്ന് ഒമർ ലുലു|The mall authorities can hold the program without Shakeela’s crew only..! Omar Lulu says he won’t do the show without Shakeela

മലയാള സിനിമയിൽ വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് ഒമർ ലുലു എന്ന് പറയണം. അതിന്റെ പ്രധാന കാരണം എന്നത് പലപ്പോഴും അദ്ദേഹം എടുക്കുന്ന ചിത്രങ്ങളുടെ പ്രമേയവും ചില ഡയലോഗുകളും ഒക്കെ തന്നെയാണ്. പലർക്കും ഉൾകൊള്ളാൻ സാധിക്കാത്ത തരത്തിലുള്ള ചില രംഗങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഉണ്ടാവാറുണ്ട്. അത്തരം ഡയലോഗുകൾ ഒക്കെയാണ് പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടതായി വരുന്നത്. സോഷ്യൽ മീഡിയയിലും വലിയ തോതിൽ ട്രോളുകൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി തന്നെയാണ് ഓമർ ലുലു. എന്നാൽ അദ്ദേഹത്തിന്റെ പുതിയൊരു തീരുമാനത്തിന് കൈയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ.

ഷക്കീലയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നത്. ഒരു സിനിമയുടെ പ്രമോഷൻ സംബന്ധമായുള്ള ഒരു ചിത്രമായിരുന്നു ഇത്. എന്നാൽ ഈ ചിത്രത്തെ സംബന്ധിച്ചു കൊണ്ടാണ് ഒമർ ലുലുവിനെ പിന്തുണച്ചുകൊണ്ട് ഒരു വ്യക്തി സിനിഫയൽ എന്നൊരു സിനിമ ഗ്രൂപ്പിൽ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. ഷക്കീല ഒരു പരിപാടിക്ക് എത്തിയതും ഷക്കീലയുണ്ടെങ്കിൽ ഈ പ്രമോഷൻ നടക്കില്ല എന്ന് ചിലർ പറഞ്ഞുവെന്നും എന്നാൽ എന്ത് സംഭവിച്ചാലും ഷക്കീല ഉണ്ടാകുമെന്ന ഉറച്ച തീരുമാനം ഒമർ എടുത്തിരുന്നു എന്നുമൊക്കെയാണ് ഈ കുറിപ്പിൽ പറയുന്നത്. അതേസമയം അദ്ദേഹം മറ്റൊരു കാര്യം കൂടി ചോദിക്കുന്നുണ്ട്. ഷക്കീലയുടെ സ്ഥാനത്ത് സണ്ണി ലിയോൺ ആയിരുന്നുവെങ്കിൽ ആരെങ്കിലും ഇത്തരത്തിലുള്ള രീതിയിൽ സംസാരിക്കുമോന്ന്. തികച്ചും ന്യായമായ ഒരു ചോദ്യം തന്നെയാണ് ഇത്. സിനിമാ ഗ്രൂപ്പിൽ എത്തിയ ഈ കുറിപ്പ് ഇതിനോടകം തന്നെ വൈറൽ ആയി. പൂർണ്ണരൂപം ഇങ്ങനെ..

ഒമര്‍ ലുലുവിന്റെ “നല്ല സമയം “സിനിമയുടെ ട്രെയിലര്‍ ലോഞ്ച് അവസാനനിമിഷം റദ്ദാക്കി കോഴിക്കോട് ഹൈലൈറ്റ് അധികൃതർ……ചടങ്ങിലെ മുഖ്യഅതിഥി നടി ഷക്കീല ആണെന്ന കാരണത്താലാണ്……. ഷക്കീല ഇല്ലാതെ സിനിമയുടെ ക്രൂ മാത്രം ആണേല്‍ പ്രോഗ്രാം നടത്താമെന്ന് മാള്‍ അധികൃതര്‍ പറഞ്ഞെന്നും…………എന്നാല്‍ ഷക്കീല ഇല്ലാതെ പരിപാടി നടത്തുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഒമര്‍ ലുലു….. സണ്ണി ലിയോൺ ആണെങ്കിൽ ഇവരിങ്ങനെ പ്രതികരിക്കുമായിരുന്നോ……സണ്ണി ചേച്ചി ആണ് എകിൽ ഇ പറയുന്ന കോഴിക്കോട് ഹൈലൈറ്റ് അധികൃതർ..മാലയും ബൊക്കയും ഡിജെ യും എല്ലാം സെറ്റ് ആക്കി.. സണ്ണി ചേച്ചിയെ വരവേൽക്കും..

സണ്ണി ചേച്ചി welcome..ഞങ്ങടെ ഒമ്മന സണ്ണി ചേച്ചിയെ, ഷക്കീല എന്നാ നടി ഒരു പോ,ൺ സിനിമയിലും അഭിനയിച്ചിട് ഇല്ല. അവർ അഭിനയിച്ച സിനിമകൾ പോൺ സിനിമകൾ അല്ല. പിന്നെ എതിനാ ഇ നടിയോടു ഇങ്ങനെ ഒരു അവഗണന. പൊക്കി കൊണ്ട് നടന്നതും മലയാളികൾ ഇപ്പോ താഴെ തള്ളി ഇടുന്നതും മലയാളികൾ തന്നെ ഫുൾ ന്യൂഡ് ആയി അഭിനയിച്ച സണ്ണിക്അഥിതി ആകാം എകിൽന്യൂഡ് അല്ലാതെ തന്നെ ഒരു കാലത്തു കേരളത്തിന്റെ ആവേശം ആയ ഷക്കീല
ചേച്ചിക്കും. അതിഥി ആകാം സപ്പോർട് ചേച്ചി, കോഴിക്കോട് ഹൈലൈറ്റ് അധികൃതർ……ചേച്ചിയോട് മാപ്പ് പറയണം
Story Highlights: The mall authorities can hold the program without Shakeela’s crew only..! Omar Lulu says he won’t do the show without Shakeela

ഷക്കീല ഇല്ലാതെ സിനിമയുടെ ക്രൂ മാത്രം ആണേല്‍ പ്രോഗ്രാം നടത്താമെന്ന് മാള്‍ അധികൃതര്‍..! ഷക്കീല ഇല്ലാതെ പരിപാടി നടത്തുന്നില്ലെന്ന് ഒമർ ലുലു|The mall authorities can hold the program without Shakeela’s crew only..! Omar Lulu says he won’t do the show without Shakeela

Most Popular

To Top