Entertainment

ദിലീപിന് ഷോർന്നൂരിൽ ഉള്ള രണ്ട് വീടുകളിൽ ഒന്ന് വസ്ത്രങ്ങൾ വയ്ക്കാൻ മാത്രം.. കണക്ക് പറഞ്ഞു പണം വാങ്ങാൻ മിടുക്കൻ ആണ് ദിലീപ്. ദിലീപിനെ കുറിച്ച് വീണ്ടും വെളിപ്പെടുത്തൽ.|The producer revealed again about Dileep.

കുട്ടികൾക്കിടയിലും മുതിർന്നവർക്കിടയിലും ഒരുപോലെ ആരാധകരുള്ള നടനാണ് ദിലീപ്, അങ്ങനെയാണ് ദിലീപിന് ജനപ്രിയ നടൻ എന്ന വിശേഷണം ലഭിച്ചത്. ഇപ്പോഴിതാ ദിലീപിൻറെ കോസ്റ്റും കാര്യങ്ങളെ കുറിച്ചും ഷൊർണൂരിലെ വീടുകളെ കുറിച്ച് എല്ലാം പുറത്തു നിന്ന് വിവരങ്ങളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. മലർവാടി ആർട്സ് ക്ലബ് ദിലീപായിരുന്നു നിർമ്മിക്കുന്നത് നിവിൻ പോളി അജു വർഗീസ് തുടങ്ങിയ പുതുമുഖങ്ങളെ അണിനിരത്തിയ ചിത്രത്തിൽ എല്ലാവർക്കും ദിലീപ് കുറഞ്ഞ പ്രതിഫലമാണ് നൽകിയതെന്ന് പിള്ള പറയുന്നു. ശ്രീനിവാസന്റെ സംഭാഷണത്തിൽ അദ്ദേഹം ആണ് ഇക്കാര്യം പറഞ്ഞത് എന്ന് പിള്ള പറയുന്നു. ദിലീപിനെ വച്ച് പടം ചെയ്യുമ്പോൾ ദിലീപിന് നൽകുന്ന പ്രതിഫലതിനേക്കാൾ ഏറെ അയാളുടെ മറ്റു ചിലവുകളാണ് എന്നും പറയുന്നുണ്ട്. അയാളുടെ കാരാവാനിൽ ഡീസൽ അടിച്ചു കൊടുക്കണം. അതിന് ഡീസൽ അടിച്ചു കൊടുക്കണം അയാൾക്ക് നല്ല വില കൂടിയ വസ്ത്രങ്ങൾ എടുത്തു കൊടുക്കണം.

4 സീൻ ആണേൽ ഒരു പത്ത് പാന്റ് എങ്കിലും എടുക്കണം. അത് അയാൾ കൊണ്ടു പോവുകയും ചെയ്തു. അവരെല്ലാം വാങ്ങുന്നത് നല്ല ഡ്രസ്സ് ആണ്. ഒന്നും നമുക്ക് കിട്ടില്ല. ഇങ്ങനെ ആണ് പിള്ള പറയുന്നത്. ഇങ്ങനെ വസ്ത്രങ്ങൾ വാങ്ങാൻ നടന്നപ്പോൾ ഷൊർണൂരിലേക്ക് രണ്ടു വീട് കൊണ്ടുപോയി കാണിച്ചു. ഒരു വീട് നിറയെ കോസ്റ്റ്യൂംസ് ആണ്. ഓരോ പടത്തിലെ വസ്ത്രങ്ങൾ കൊണ്ടുവന്ന വയ്ക്കുന്നത് ആണ് അതൊക്കെ. പാസഞ്ചർ സിനിമയിൽ ദിലീപ്പിന് കൊടുത്ത തുക റൗണ്ട് ചെയ്ത് വന്നപ്പോൾ 7000 രൂപയോളം കുറഞ്ഞും. ലക്ഷങ്ങൾ കൊടുത്തപ്പോൾ ഏകദേശം പതിനായിരം രൂപയാണ് കുറഞ്ഞത്. അത് ചോദിച്ചു വാങ്ങി. ഇങ്ങനെയുള്ളവരാണ് സിനിമാക്കാർ എന്ന് പറയുന്നു. പാസഞ്ചർ ദിലീപും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിർമ്മിച്ച എസ് സി പിള്ളയായിരുന്നു.

90 കാലഘട്ടങ്ങളിൽ സിനിമയിലേക്ക് കടന്നുവന്ന നടനായിരുന്നു ദിലീപ്. അന്നത്തെ കാലത്ത് മലയാള സിനിമയിൽ കൽപ്പിച്ചിരുന്ന ഒരു നായകന് വേണ്ട യാതൊരു ശരീരപ്രകൃതിയും സൗന്ദര്യവും ഒന്നുമില്ലാതെ ഗോപാലകൃഷ്ണനെന്ന സാധാരണ യുവാവ് ഇന്ന് കാണുന്ന ദിലീപ് ആയി മാറി.

മലയാള സിനിമയിലേക്കുള്ള കാൽവെപ്പും അത്തരത്തിലുള്ളത് ആയിരുന്നു. മറുപടി തമാശകളൊക്കെ തന്നെയാണ് മലയാളി പ്രേക്ഷകരും ദിലീപിനെ നെഞ്ചിലേറ്റാൻ ഉള്ള കാരണം.
Story Highlights:The producer revealed again about Dileep.

ദിലീപിന് ഷോർന്നൂരിൽ ഉള്ള രണ്ട് വീടുകളിൽ ഒന്ന് വസ്ത്രങ്ങൾ വയ്ക്കാൻ മാത്രം.. കണക്ക് പറഞ്ഞു പണം വാങ്ങാൻ മിടുക്കൻ ആണ് ദിലീപ്. ദിലീപിനെ കുറിച്ച് വീണ്ടും വെളിപ്പെടുത്തൽ.|The producer revealed again about Dileep.

Most Popular

To Top