നൂറ് ജീവിതത്തിൽ, നൂറ് ലോകങ്ങളിൽ, ഞാൻ നിന്നെ തിരഞ്ഞെടുക്കും. അപ്പുകിളിയുടെ യഥാർത്ഥ നായകൻ എത്തി.!!

സാന്ത്വനം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമായിരുന്നു രക്ഷ എന്ന പെൺകുട്ടി. സാന്ത്വനത്തിന് അപർണ എന്ന കഥാപാത്രത്തെയാണ് രക്ഷ മികച്ചതായി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ രക്ഷാ പങ്കുവച്ച് പുതിയ കുറിപ്പും അതോടൊപ്പം തന്നെയുള്ള ചിത്രങ്ങളുമാണ് നേടിക്കൊണ്ടിരിക്കുന്നത് പുതിയ വിശേഷം ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ജീവിതത്തിലെ പങ്കാളിയെ കണ്ടെത്തി എന്ന രീതിയിലാണ് താരം കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിയാണ്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. ഐടി മേഖലയിൽ ആണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. ആളുടെ ചിത്രവും വീഡിയോയും എല്ലാം പങ്കുവെച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

സാന്ത്വനം എന്ന പരമ്പരയിലെ അപ്പു എന്ന കഥാപാത്രത്തെ എല്ലാവർക്കും വളരെ ഇഷ്ടമാണ്. ആ കഥാപാത്രത്തെ ഏറ്റെടുത്തവർ ഈ ഒരു കാര്യവും ഏറ്റെടുക്കുന്നുണ്ട്. മികച്ച സ്വീകാര്യതയാണ് താരം പങ്കുവെച്ചത്. ചിത്രങ്ങൾക്കൊപ്പം ലഭിച്ചുകൊണ്ടിരിക്കുന്നത് മികച്ച കമന്റ്‌ ആണ്. യഥാർത്ഥ ജീവിതത്തിലെ ഹരിയേട്ടനെ കണ്ടുപിടിച്ചോ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്നാണ് വിവാഹമെന്നാണ് അല്ലെങ്കിൽ ഉടനെ ഉണ്ടാകുമെന്നോ ഉള്ള കാര്യങ്ങൾ ഒന്നും തന്നെ താരം പറഞ്ഞിട്ടില്ല. താരം പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണമായ രൂപം ഇങ്ങനെ…

ഞാൻ നിന്നെ പ്രണയിച്ചിട്ടില്ല. വഴിയിൽ ഓരോ ചുവടും വയ്ക്കാൻ തിരഞ്ഞെടുത്ത കണ്ണുകളോടെ ഞാൻ നിന്നോട് പ്രണയത്തിലേക്ക് നടന്നു. ഞാൻ വിശ്വാസത്തിലും വിധിയിലും വിശ്വസിക്കുന്നു, പക്ഷേ ഞങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ ചെയ്യാൻ മാത്രമേ ഞങ്ങൾ വിധിക്കപ്പെട്ടിട്ടുള്ളൂവെന്നും ഞാൻ വിശ്വസിക്കുന്നു. ഞാൻ നിന്നെ തിരഞ്ഞെടുക്കും; നൂറ് ജീവിതത്തിൽ, നൂറ് ലോകങ്ങളിൽ, യാഥാർത്ഥ്യത്തിന്റെ ഏത് പതിപ്പിലും, ഞാൻ നിങ്ങളെ കണ്ടെത്തും, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കും