Entertainment

വിവാഹനിശ്ചയം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ നിൽക്കുന്ന താരപുത്രന്‍. വിജയ്കാന്തിന്റെ മകന്റെ വിവാഹം നടക്കാതെ പോയത് ഇതുകൊണ്ടോ.?|The reason why Vijaykanth’s son’s marriage did not take place|

വിവാഹനിശ്ചയം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ നിൽക്കുന്ന താരപുത്രന്‍. വിജയ്കാന്തിന്റെ മകന്റെ വിവാഹം നടക്കാതെ പോയത് ഇതുകൊണ്ടോ.?|The reason why Vijaykanth’s son’s marriage did not take place|

തമിഴ് സിനിമയിലെ ഒരു പ്രമുഖ നടനും രാഷ്ട്രീയ നേതാവും ഒക്കെയാണ് വിജയകാന്ത്. തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെയാണ് വിജയകാന്ത് എന്ന് പറയേണ്ടിയിരിക്കുന്നു. കുറച്ചുകാലമായി അസുഖബാധിതനായി എന്ന രീതിയിലും താരത്തിന്റെ ചില വിശേഷങ്ങൾ പുറത്തു വന്നിരുന്നു.1990 ആണ് വിജയകാന്ത് പ്രേമയെ വിവാഹം കഴിക്കുന്നതും. ആ ബന്ധത്തിൽ രണ്ട് കുട്ടികൾ ഉണ്ടാവുന്നത്. രണ്ട് ആൺമക്കൾ ആണ് ഉള്ളത്. പാതയിലൂടെ സിനിമയിലേക്ക് തന്നെയാണ് എത്തിയത്. മൂത്തമകൻ വിജയ്യുടെ വഴിയിൽ തിരിയുകയും ചെയ്തു.

കോമഡി കാരണം രണ്ട് വർഷത്തിനുള്ളിൽ വിവാഹം നടത്താൻ സാധിച്ചില്ല. എന്നാൽ മൂന്നു വർഷത്തിനു മുകളിലായി എന്തുകൊണ്ടാണ് വിവാഹം നടക്കാതെ പോയത് എന്ന് ഇപ്പോൾ ആരാധകരും ചോദിക്കുന്നുണ്ട്. പ്രധാനമന്ത്രിയായ നരേന്ദ്രമോദി വിവാഹത്തിൽ പങ്കെടുക്കുവാൻ വേണ്ടിയാണ് വിജയകാന്ത് ആഗ്രഹിക്കുന്നത് എന്നും അത് കാരണമാണ് വിവാഹം വൈകുന്നത് എന്നുമൊക്കെയാണ് ഒരു സൂചന. മോദി വരുന്നതിനു വേണ്ടിയാണ് താരകുടുംബം കാത്തിരിക്കുന്നത് എന്നും പറയുന്നുണ്ട്. എന്തായാലും ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അറിയാൻ സാധിക്കുന്നത്.

ഈ കുടുംബത്തിൽ നിന്നും ഔദ്യോഗികമായ കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വർഷങ്ങൾക്കു മുൻപു മുതൽ വിജയകാന്ത് അസുഖ ബാധിതനായിരുന്നു എന്ന വിവരം പുറത്ത് വന്നിരുന്നു. ചികിത്സ കാരണം ഇപ്പോൾ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് എന്ന് പറഞ്ഞു. പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി നിൽക്കുകയും സോഷ്യൽ മീഡിയയിലൂടെ തന്റെ കാഴ്ചപ്പാടുകൾ ശക്തമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് വിജയകാന്ത് എന്നതും ആളുകളുടെ ശ്രദ്ധ നേടുന്നതിനുള്ള കാരണം ആയി മാറി.
Story Highlights:The reason why Vijaykanth’s son’s marriage did not take place

വിവാഹനിശ്ചയം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ നിൽക്കുന്ന താരപുത്രന്‍. വിജയ്കാന്തിന്റെ മകന്റെ വിവാഹം നടക്കാതെ പോയത് ഇതുകൊണ്ടോ.?|The reason why Vijaykanth’s son’s marriage did not take place|

Most Popular

To Top
$(".comment-click-15681").on("click", function(){ $(".com-click-id-15681").show(); $(".disqus-thread-15681").show(); $(".com-but-15681").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });