Entertainment

കോടിയേരി ബാലകൃഷ്ണനും അറ്റ്‌ലസ് രാമചന്ദ്രനും തമ്മിലുള്ള ബന്ധം, മരണത്തിൽ പോലും തുടർന്ന ആ യാദൃച്ചികത | The relationship between Kodiyeri Balakrishnan and Atlas Ramachandran, that coincidence that continued even in death

കഴിഞ്ഞ ദിവസമായിരുന്നു അർബുദരോഗത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണന്റെ മരണം സംഭവിച്ചത്. വൈകുന്നേരം എത്തിയ വാർത്ത എല്ലാവരെയും ഒരേപോലെ അമ്പരപ്പിൽ ആഴ്ത്തിയിരുന്നു എന്നതാണ് സത്യം. രാഷ്ട്രീയ ലോകം മുഴുവൻ ഒരു നിമിഷം നിശ്ചലമായിപ്പോയ ഒരു സമയം. കൊടിയേരി ബാലകൃഷ്ണൻ ഇത്രപെട്ടെന്ന് വിടപറയും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കോടിയേരി ബാലകൃഷ്ണനെ കുറിച്ച് ഉള്ള വാർത്തയുടെ വേദനയിൽ നിൽക്കുമ്പോൾ തന്നെയാണ് പിറ്റേദിവസം അറ്റ്ലസ് രാമചന്ദ്രന്റെ വിയോഗവാർത്ത കൂടി മലയാളികൾ കേൾക്കേണ്ടി വരുന്നത്.

ഇവർക്ക് രണ്ടു പേർക്കും ഒരു സമാനതയുണ്ട് എന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ടുപേരും എപ്പോഴും പുഞ്ചിരിക്കുന്ന മുഖം ആയിരുന്നു. ഇതുവരെ ഒരു പുഞ്ചിരിയോടെ അല്ലാതെ ഒരു ചിത്രങ്ങളിലും സമ്മേളനങ്ങളിലെ പോലും കാണാൻ സാധിക്കില്ല. പലപ്പോഴും വിമർശനങ്ങളെ പോലും ഒരു പുഞ്ചിരിയോടെ നേരിടുന്ന ആളായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അത് പോലെതന്നെയായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. കടന്നുവന്ന വഴികളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അതെല്ലാം അതിജീവിച്ച് വീണ്ടും ജീവിതപാതയിൽ വിജയം നേടാനുള്ള ഒരു ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാത്തിലുമുപരി രണ്ടുപേരും തമ്മിലുള്ള മുഖസാദൃശ്യമുള്ള കാര്യമാണ് രണ്ടുപേരെയും ഒരേപോലെ സാമ്യതയുണ്ട്. മരണത്തിലും ഇവർ ഒരേപോലെ ഒരു ദിവസത്തിന്റെ വ്യത്യാസം മാത്രം കാത്തുസൂക്ഷിച്ചു. സംസ്കാരത്തിൽ പോലും അത് കാണാൻ സാധിക്കുന്നുണ്ട്.

രണ്ടുപേരുടെയും സംസ്കാരത്തിന് മണിക്കൂറുകളുടെ വ്യത്യാസം മാത്രമാണ് ഉണ്ടായിരിക്കുന്നത്. അത്രത്തോളം സമാനതകൾ ആണ് ഇരുവർക്കും ഉണ്ടായിരുന്നത്. ഈ രണ്ടു വാർത്തകളും കേരളത്തെ നടുക്കിയത് ആയിരുന്നു എന്നത് ആണ് സത്യം. രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു കൊടിയേരി ബാലകൃഷ്ണൻ. വ്യവസായ രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ രണ്ടുപേരും ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിരിക്കുകയാണ്. രണ്ട് ആത്മാക്കൾക്ക് നിത്യശാന്തി നേരാം.
Story Highlights: The relationship between Kodiyeri Balakrishnan and Atlas Ramachandran, that coincidence that continued even in death

കോടിയേരി ബാലകൃഷ്ണനും അറ്റ്‌ലസ് രാമചന്ദ്രനും തമ്മിലുള്ള ബന്ധം, മരണത്തിൽ പോലും തുടർന്ന ആ യാദൃച്ചികത | The relationship between Kodiyeri Balakrishnan and Atlas Ramachandran, that coincidence that continued even in death

Most Popular

To Top