Entertainment

[2:43 pm, 28/06/2022] Rincy: ‘വേറെ വഴിയില്ലാതെ തലയോട്ടി മുറിച്ചെടുത്ത് വയറ്റിൽ സൂക്ഷിച്ച 27കാരന്റെ കഥ|’The story of a 27-year-old man who had no choice but to cut off his skull and keep it in his stomach|

‘വേറെ വഴിയില്ലാതെ തലയോട്ടി മുറിച്ചെടുത്ത് വയറ്റിൽ സൂക്ഷിച്ച 27കാരന്റെ കഥ|’The story of a 27-year-old man who had no choice but to cut off his skull and keep it in his stomach|

പലതരത്തിലുമുള്ള വ്യത്യസ്തങ്ങളായ വാർത്തകൾ നമുക്ക് മുൻപിൽ എത്തുന്നതിൽ സാമൂഹിക മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് പറയുന്നതാണ് സത്യം. വളരെ വിചിത്രവും നമ്മെ അമ്പരപ്പിക്കുന്നതും ആയ പല വാർത്തകളും ആ കൂട്ടത്തിൽ ഉണ്ടാകും. അത്തരത്തിലുള്ള ഒരു വാർത്തയാണ് ദുബായിൽ നിന്നും ഇപ്പോൾ അറിയാൻ സാധിക്കുന്നത്. മസ്തിഷ്കാഘാതം സംഭവിച്ച 27 കാരന് അപൂർവ്വ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ച വാർത്തയാണ്. പാകിസ്ഥാൻ സ്വദേശിയായ നദീ ഖാനാണ് ആസ്റ്റർ ആശുപത്രിയിലെ ചികിത്സയിലൂടെ പുതുജീവൻ ലഭിക്കുന്നത്.

തലച്ചോറിന് ക്ഷതമെറ്റ നദീമിന്റെ തലയോട്ടിയുടെ ഒരു ഭാഗം മുറിച്ചു എടുത്ത് വായറിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു. 2021 നവംബറിലാണ് നിർമാണ തൊഴിലാളിയായ നദീമിനെ സുഹൃത്തുക്കൾക്കു ആസ്റ്റർ ആശുപത്രിയിൽ എത്തിക്കുന്നത്. ശൗചാലയത്തിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. മസ്തിഷ്കാഘാതം സംഭവിച്ചതായിരുന്നുവെന്ന് പിന്നീട് ഡോക്ടർമാർ വ്യക്തമാക്കുന്നത്. തുടർന്ന് അപൂർവ്വ ശസ്ത്രക്രിയയ്ക്കും ആറുമാസത്തെ ചികിത്സയ്ക്കും ശേഷം ആയിരുന്നു ആശുപത്രി വിട്ടിരുന്നത്. ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം സ്പെഷലിസ്റ്റ് ഡോക്ടർ ചെല്ലദുരൈ ഹരിഹരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നിരുന്നത്.

മുറിച്ചെടുത്ത തലയോട്ടിയുടെ ഭാഗം പുറത്തു സൂക്ഷിക്കാൻ സാധിക്കില്ല. വേറെ വഴി ഇല്ലാത്തതുകൊണ്ട് വയറിനുള്ളിൽ തന്നെ മുറിച്ച് തലയോട്ടി സൂക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടും. അതിനനുസരിച്ച് തലയോട്ടി വയറിനുള്ളിൽ നിന്ന് എടുത്തു വെച്ചു പിടിപ്പിക്കാം എന്നും ചെല്ലദുരൈ പറയുകയായിരുന്നു. തുടർന്ന് ഇയാളുടെ വലതു ഭാഗം തളർന്നു എങ്കിലും ചികിത്സയെ തുടർന്ന് ഓർമശക്തിയും സംസാരശേഷിയും തിരികെ ലഭിച്ചു എന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.

ഇദ്ദേഹത്തെ കോൺസുലേറ്റിന്റെ സഹായത്തോടെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. കേൾക്കുമ്പോൾ വളരെയധികം വിചിത്രത തോന്നുന്ന ഒരു വാർത്തയായി തോന്നുന്ന സംഭവമാണിത്. ഒരുപക്ഷേ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് പോലും നമുക്ക് സംശയം തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. യഥാർത്ഥത്തിൽ നടന്ന ഒരു കാര്യമാണ്. നമ്മുടെ സാങ്കേതികവിദ്യയും ശാസ്ത്രലോകവും ഒക്കെ ഒരുപാട് വളർന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ന് ഇത്തരം കാര്യങ്ങൾ വളരെ സ്വാഭാവികമായി നടക്കുന്നതായി മാറി കഴിയുകയും ചെയ്തു.

ഇത്തരം കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ നമുക്ക് ഒരു കൗതുകവും വിചിത്രതയും തോന്നുക എന്നത് സ്വാഭാവികമായ കാര്യം തന്നെയാണ്.
Story Highlights:’The story of a 27-year-old man who had no choice but to cut off his skull and keep it in his stomach

Most Popular

To Top
$(".comment-click-13461").on("click", function(){ $(".com-click-id-13461").show(); $(".disqus-thread-13461").show(); $(".com-but-13461").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });