Entertainment

മമ്മൂട്ടി സമ്മാനിച്ച വാച്ച് ഇതുവരെ ഉപയോഗിക്കാൻ പറ്റിയിട്ടില്ല, അതിനു കാരണം ഇതാണ്, തുറന്നു പറഞ്ഞു ആസിഫ് അലി,|The watch gifted by Mammootty has not been used yet and this is the reason, Asif Ali revealed

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഒരു നടനാണ് ആസിഫ് അലി. മലയാള സിനിമ വലിയ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു നടൻ കൂടിയാണ് ആസിഫ്. ഒരു സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്ന് എത്തി നിരവധി ആരാധകരെയാണ് ആസിഫ് വളരെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയിട്ടുള്ളത്. മലയാള സിനിമയിൽ വളരെയധികം ആരാധകരുള്ള ഒരു യുവതാരമാണ് ആസിഫ് അലി. സിനിമയിൽ മുഖം കാണിക്കാതെ അഭിനയിച്ച ആസിഫ് അലിയ്ക്ക് മമ്മൂട്ടിയ്ക്ക് റോളക്സ് വാച്ച് സമ്മാനം നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഒരു വലിയ ഡെഡിക്കേഷൻ തന്നെയായിരുന്നു ആസിഫിന്റേതെന്നതായിരുന്നു. മലയാളത്തിലെ ഒരു യുവതാരവും ഇങ്ങനെയൊരു കഥാപാത്രം ചെയ്യില്ലന്നും ഒക്കെ ആയിരുന്നു പറഞ്ഞത്. സിനിമയിൽ ആസിഫ് അലി അഭിനയിച്ചത് പ്രതിഫലം പോലും വാങ്ങാതെ ആണ് എന്ന് വാർത്തയും വന്നു. മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ആദ്യമായി നിർമ്മിച്ച ചിത്രമായിരുന്നു റോഷാക്ക്.

ഈ പരിപാടിയിൽ വച്ച് മമ്മൂട്ടി ആസിഫ് അലിക്ക് ഒരു സമ്മാനം നൽകിയത്. ഈ റോളക്സ് വാച്ച് വളരെയധികം ശ്രദ്ധ നേടി. ഇതുവരെ ഉപയോഗിക്കാൻ പറ്റിയിട്ടില്ല എന്നാണ് ആസിഫ് അലി പരാതി പറയുന്നത്. വാച്ച് ഉപയോഗിച്ചാൽ ഈ കഥ എല്ലാവരോടും പറയേണ്ടി വരുമെന്ന് ആസിഫ് അലി പറയുന്നു. മാത്രമല്ല വിദേശത്ത് എവിടെയെങ്കിലും പോകുമ്പോൾ ഈ വാച്ച് ഉപയോഗിക്കാം എന്നാണ് കരുതുന്നത്. സ്ട്രാപ്പ് പോലും ഇതുവരെ ചെറുതാക്കാൻ പറ്റിയിട്ടില്ല. കാപ്പ എന്ന സിനിമയിലാണ് ഇനിയും ആസിഫ് അലിയുടെ പ്രകടനം കാണാൻ ഇരിക്കുന്നത്. മികച്ച പ്രകടനം തന്നെയായിരിക്കും കാപ്പയിലേത് എന്നും പ്രേക്ഷകർക്ക് ഉറപ്പാണ്. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി മണിയറയിൽ കാത്തിരിക്കുന്നത്. കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു രസകരമായ തരത്തിൽ താരം സംസാരിച്ചത്. മമ്മൂട്ടിയുമായി വളരെ അടുത്ത ഒരു സൗഹൃദം പുലർത്തുന്ന വ്യക്തി കൂടിയാണ് ആസിഫ് അലി.Story Highlights: The watch gifted by Mammootty has not been used yet and this is the reason, Asif Ali revealed

മമ്മൂട്ടി സമ്മാനിച്ച വാച്ച് ഇതുവരെ ഉപയോഗിക്കാൻ പറ്റിയിട്ടില്ല, അതിനു കാരണം ഇതാണ്, തുറന്നു പറഞ്ഞു ആസിഫ് അലി,|The watch gifted by Mammootty has not been used yet and this is the reason, Asif Ali revealed

Most Popular

To Top