മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരങ്ങളാണ് യുവ കൃഷ്ണനെയും മൃദുല വിജയും. ഇരുവരും വിവാഹിതരായത് മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. മിനിസ്ക്രീനിൽ തന്നെയാണ് ഇരുവരും ഉള്ളത്. അതും വാർത്ത നേടാനുള്ള കാരണങ്ങളിൽ ചിലത് ആയിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു ആയാണ് യുവ ആരാധകരുടെ മനസ്സിലേക്ക് ചേക്കേറിയ ഇരുന്നത്.പൂക്കാലം വരവായി എന്ന പരമ്പരയിലൂടെയാണ് മൃദുല ആരാധകരുടെ മനസ്സിൽ ചേക്കേറിയ ഇരുന്നത്.

ഇരുവരും ജീവിതത്തിന് ഒരുമിച്ചപ്പോൾ നിരവധി ആരാധകരെ ആയിരുന്നു ഉണ്ടായിരുന്നത്. ഇരുവർക്കും സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യമാണ് ഇവർ. ഇവർ പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.. ഇടയ്ക്ക് താരം ലൈവ് ഓപ്ഷനിലൂടെയും ആരാധകർക്കിടയിൽ ഇവർ എത്താറുണ്ട്. ഇവരുടെ വിശേഷങ്ങൾ എല്ലാം ആരാധകരുടെ മുൻപിലേക്ക് എത്തിക്കാറുണ്ട് ഇവർ.

കഴിഞ്ഞ ദിവസമായിരുന്നു മൃദുല ഗർഭിണിയാണെന്ന വിവരം പുറത്തു വന്നിരുന്നത്. താരങ്ങൾ തന്നെയായിരുന്നു തങ്ങളുടെ ഈ പുതിയ വിശേഷം ആരാധകർക്കിടയിൽ ഏക എത്തിച്ചതും. ഈ വാർത്തയും വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. നിമിഷ നേരം കൊണ്ട് ആയിരുന്നു വാർത്ത സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയിരുന്നത്.
അതിനു ശേഷമുള്ള വീഡിയോയും ശ്രദ്ധനേടി. ഇപ്പോൾ ഇരുവരും നൃത്തം ചെയ്യുന്ന പുതിയ വീഡിയോയാണ് സോഷ്യൽ മാധ്യമങ്ങളെല്ലാം ഏറ്റെടുത്തിരിക്കുന്നത്. മികച്ച നൃത്ത വീഡിയോയുമായി ആണ് ഇരുവരും എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധനേടുന്ന കാര്യം തന്നെയാണ്..ഈ വീഡിയോ ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരിക്കുന്നത്