തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ സമാന്തയെയും നാഗചൈതന്യയും വിവാഹമോചനം ആയിരുന്നു.. കാരണം ഇരുവരും ആരാധകർക്ക് പ്രിയപ്പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹമോചനം ചർച്ചയായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹം ചെയ്തതും.

അതിനോടനുബന്ധിച്ച് വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നത്. പെട്ടെന്നൊരു ദിവസം ആയിരുന്നു ഇവരുടെ വിവാഹമോചനവും ശ്രദ്ധ നേടിയത്. സമാന്തയാണ് തൻറെ പേരിൽ നിന്നും നാഗചൈതന്യ യുടെ പേര് മാറ്റി മറ്റൊരു പേര് ചേർത്തത്.. ഇതോടു കൂടി ആരാധകർ ഇതുവരെ വിവാഹ മോചനത്തിലേക്ക് അടുക്കുകയാണെന്ന് അഭ്യൂഹങ്ങൾ പറഞ്ഞു.

അധികം വൈകാതെ തന്നെ ഔദ്യോഗികമായി ഇക്കാര്യം പറയുകയും ചെയ്തു. ഇപ്പോഴിതാ സമാന്ത ഔദ്യോഗികമായ പോസ്റ്റ് ചെയ്ത കുറുപ്പ് പിൻവലിക്കുകയാണ്. പുതിയ നീക്കത്തിന്റെ ആകാംക്ഷയിലാണ് ആരാധകർ. നാഗാർജുനയുമായി അനുരഞ്ജനത്തിന് ഉള്ള ഒരുക്കമാണോ താരമെന്ന ആരാധകർ ചോദിക്കുന്നത്. സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം ഇരുവരും ഒരുപോലെ ഇട്ട പോസ്റ്റ് നാഗചൈതന്യ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിച്ചിട്ടില്ല.

വിവാഹമോചിതരായി തീരുമാനിക്കുന്നു എന്നും പരസ്പരധാരണയോടെ കൂടി ഒന്ന് ചേരുകയാണെന്ന് വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകൾ ആണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്നൊക്കെ ആയിരുന്നു അന്ന് കുറിപ്പിലൂടെ പങ്കുവെച്ചിരുന്നത്. ആ കുറിപ്പാണ് ഇപ്പോൾ സമാന്ത നീക്കം ചെയ്തിരിക്കുന്നത്. പെട്ടെന്ന് ഇങ്ങനെ ഒരു കുറിപ്പ് നീക്കം ചെയ്യുന്നതിനെ അർത്ഥം വീണ്ടുമൊരു അനുരഞ്ജന ചർച്ച ആണോ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ട് ഇരിക്കുന്നത്. വീണ്ടും നാഗചൈതന്യയും ആയി ഒരു ജീവിതമാണോ സാമന്ത ആഗ്രഹിക്കുന്നുണ്ടോ എന്നാണ് ആളുകൾക്ക് അറിയേണ്ടത്. എന്നാണ് ഔദ്യോഗികമായി യാതൊരു സ്ഥീതീരണങ്ങളും നിലവിൽ വന്നിട്ട് ഇല്ല.