Entertainment

പങ്കാളിക്ക് അവിഹിതം ഉണ്ടോയെന്ന് ഈ ലക്ഷണങ്ങൾ വച്ച് മനസ്സിലാക്കാം ഡോക്ടർ പറയുന്നു..|These are the signs of extramarital affairs, Health tips |

പങ്കാളിക്ക് അവിഹിതം ഉണ്ടോയെന്ന് ഈ ലക്ഷണങ്ങൾ വച്ച് മനസ്സിലാക്കാം ഡോക്ടർ പറയുന്നു..|These are the signs of extramarital affairs, Health tips |

ഒരു ദാമ്പത്യ ജീവിതത്തിൽ വളരെയധികം അത്യാവശ്യമായ ഒരു കാര്യമാണ് പങ്കാളികൾ തമ്മിലുള്ള അടുപ്പം എന്നു പറയുന്നത്. അടുപ്പം കുറയുമ്പോഴാണ് അവിടെ മറ്റു ബന്ധങ്ങൾക്ക് മുൻ തൂക്കങ്ങൾ ഉണ്ടാവുന്നതും വിവാഹമോചനം അടക്കമുള്ള കാര്യങ്ങൾ നടക്കുന്നതും. ഇന്ന് വിവാഹേതര ബന്ധങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. അതിനു കാരണം മാറി വരുന്ന ആളുകളുടെ ചിന്താഗതികൾ തന്നെയാണ്. നമ്മുടെ പങ്കാളി നമ്മളിൽ നിന്നും അകലുന്നുണ്ടോയെന്ന് നമ്മൾ എങ്ങനെയാണ് തിരിച്ചറിയുക.?

അതിനെക്കുറിച്ച് ഒരു ഡോക്ടർ പറയുന്നത് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ജോലിക്കാരായ പങ്കാളികൾ ആയിക്കൊള്ളട്ടെ അല്ലാത്തവർ ആയിക്കൊള്ളട്ടെ, വീട്ടിലിരിക്കുമ്പോൾ അവർ അവരുടെ ഫോൺ സൈലന്റ് ആകുന്നുണ്ടോ എങ്കിൽ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. മൊബൈൽ ഫോൺ നമ്മൾ ഉപയോഗിക്കുന്നത് തന്നെ മറ്റൊരാൾക്ക് നമ്മളെ ബന്ധപ്പെടാൻ വേണ്ടിയാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെ മുഴുവനായി ഫോൺ സൈലന്റ് ആക്കി വെക്കുകയാണ് എങ്കിൽ അതിനർത്ഥം അവർക്ക് ഒളിപ്പിക്കാൻ എന്തോ ഉണ്ട് എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ പങ്കാളി അത്തരത്തിൽ എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിൽ ഒരു 99 ശതമാനവും അവർ മറ്റൊരു ബന്ധത്തിൽ ആണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം മാനസികമായും ശാരീരികമായും പങ്കാളികൾ തമ്മിൽ അകൽച്ച ഉണ്ടാവുന്നുണ്ടോ എന്നതാണ്. തമ്മിൽ വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന രണ്ട് പങ്കാളികൾ തമ്മിൽ അധികം സംസാരിക്കാതിരിക്കുക, ശാരീരികബന്ധത്തിലേക്ക് കടക്കാതിരിക്കുക എന്നീ പ്രവർത്തികളിലേക്ക് പോകുന്നുണ്ടെങ്കിൽ അതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനർത്ഥം പങ്കാളി നമ്മളിൽ നിന്നും പതിയെ അകന്നു തുടങ്ങി എന്നത് തന്നെയാണ്. അതുപോലെ ഒരുപാട് വൈകിയാണ് പങ്കാളി ഉറങ്ങുന്നത് എങ്കിൽ അതും ശ്രദ്ധിക്കണം. മനപൂർവം പങ്കാളി ഉറങ്ങുവാൻ വേണ്ടി തിരക്കുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണമായി നേരത്തെ ഓഫീസിലേക്ക് പോവുക.

വൈകി തിരിച്ചെത്തുക. രാത്രിയിൽ ജോലികൾ ഒന്നുമില്ലാതിരുന്നിട്ടും അടുക്കളയിൽ വെറുതെ ജോലികൾ ഉണ്ടാക്കി ചെയ്യുക തുടങ്ങിയവയൊക്കെ അകൽച്ചയുടെ ആദ്യഘട്ടങ്ങൾ തന്നെയാണ്. ചില കാര്യങ്ങൾ പരസ്പരം തുറന്നു സംസാരിക്കും എങ്കിൽ പങ്കാളികൾക്ക് ഇടയിലുള്ള ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ തന്നെ മാറ്റി നിർത്താൻ സാധിക്കും. സമയം ഇല്ലാതിരിക്കുക എന്നതാണ് ഇന്ന് വിവാഹമോചനത്തിന്റെ ഏറ്റവും വലിയ പ്രശ്നം. അതുകൊണ്ട് എല്ലാ ദിവസവും കുറച്ചു സമയം പങ്കാളിയോട് സംസാരിക്കാൻ വേണ്ടി മാറ്റി വയ്ക്കുക.
Story Highlights:These are the signs of extramarital affairs, Health tips

പങ്കാളിക്ക് അവിഹിതം ഉണ്ടോയെന്ന് ഈ ലക്ഷണങ്ങൾ വച്ച് മനസ്സിലാക്കാം ഡോക്ടർ പറയുന്നു..|These are the signs of extramarital affairs, Health tips |

Most Popular

To Top
$(".comment-click-15659").on("click", function(){ $(".com-click-id-15659").show(); $(".disqus-thread-15659").show(); $(".com-but-15659").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });