Entertainment

റിയാസിനേ ഞങ്ങൾക്കാർക്കും ഇഷ്ടമായിരുന്നില്ല എന്ന് അവർ വിളിച്ചു പറഞ്ഞു. ആദ്യമായി ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് റിയാസ്. |They shouted and said that we didn’t like Riaz either. Riaz opens up about Bigg Boss life for the first time|

റിയാസിനേ ഞങ്ങൾക്കാർക്കും ഇഷ്ടമായിരുന്നില്ല എന്ന് അവർ വിളിച്ചു പറഞ്ഞു. ആദ്യമായി ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് റിയാസ്. |They shouted and said that we didn’t like Riaz either. Riaz opens up about Bigg Boss life for the first time|

ബിഗ് ബോസ് മലയാളത്തിൽ വളരെയധികം ശക്തനായ ഒരു മത്സരാർത്ഥി ആയിരുന്നു റിയാസ്. ഒരുപാട് മാറ്റങ്ങളുടെ തുടക്കം ആയിരുന്നു റിയാസ് എന്ന് പറയണം.ന്യൂ നോർമൽ എന്ന ആശയം മുന്നോട്ട് കൊണ്ടു വച്ചത് റിയാസായിരുന്നു. അതോടൊപ്പം തന്നെ ആർത്തവത്തെക്കുറിച്ചും കാൻസറിനെക്കുറിച്ച് എല്ലാം വളരെ വിശദമായി തന്നെ റിയാസ് ബിഗ് ബോസ് വീട്ടിൽ സംസാരിച്ചു. പുരോഗമനം ഉണ്ട് എന്ന് പറയുന്ന കേരളത്തെ പുരോഗമനത്തിന്റെ പാതയിലേക്ക് എത്തിക്കുവാൻ സാധിച്ചു. റിയാസ് നേടിയ മൂന്നാം സ്ഥാനം പുരോഗമന കേരളത്തിന്റെ മൂന്നാം സ്ഥാനം ആണെന്ന് പറയണം. കേരളത്തിലെത്തിയ മാറ്റങ്ങളുടെ മൂന്നാംസ്ഥാനം ആണെന്ന് പറയണം.

ഇതിനിടയിൽ പലരും റിയാസിനെ തിരക്കി. ഒരു അഭിമുഖത്തിൽ പോലും പ്രത്യക്ഷപ്പെടാതെ റിയാസ് മാറിനിന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് റിയാസ്. ഒരു യൂട്യൂബ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ റിയാസ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. എനിക്ക് ഒരുപാട് മാറ്റം കൊണ്ടുവരാൻ സാധിച്ചു എന്നാണ് റിയാസ് പറയുന്നത്. എയർപോർട്ടിലേക്ക് വന്നപ്പോൾ തന്നെ ഇത് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. എയർപോർട്ടിൽ എത്തിയപ്പോൾ എല്ലാവരും തന്നോട് പറഞ്ഞത് ഇങ്ങനെയാണ്, റിയാസിന് ഞങ്ങൾക്കാർക്കും ഇഷ്ടമായിരുന്നില്ല. പക്ഷേ നീ തന്നെയാണ് യഥാർത്ഥ വിജയ്.

പല എപ്പിസോഡുകളും കണ്ടപ്പോൾ എനിക്ക് തന്നെ മനസ്സിലായി ഞാൻ ഒരുപാട് ഇറിറ്റേറ്റിങ് ആയിരുന്നു എന്ന്. എനിക്ക് തന്നെ അത് മനസ്സിലാക്കാൻ സാധിച്ചു. പക്ഷേ ചില കാര്യങ്ങളെക്കുറിച്ച് എനിക്ക് അവിടെ തുറന്നുപറയാൻ സാധിച്ചു. ഗെയിമിൽ മാത്രമാണ് ഞാൻ ഗെയിം കളിച്ചിട്ടുള്ളത്. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയാണ് വീട്ടിൽ നിന്നിട്ടുള്ളത്. വേണമെങ്കിൽ എനിക്ക് ആളുകളെ ഇഷ്ടപ്പെടുവാൻ വേണ്ടി പല കാര്യങ്ങളും ചെയ്യാമായിരുന്നു. അതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. ഞാൻ ഞാനാണ്, അത് മനസ്സിലാക്കി തന്നെ അവിടെ നിൽക്കണം എന്ന് എനിക്ക് തോന്നി. ഓരോ കാര്യങ്ങളെ കുറിച്ചും എനിക്ക് സംസാരിക്കാൻ സാധിച്ചു മ് പലരും ഇതിന് ഒപ്പമാണ് എന്നൊക്കെ പറയുമെങ്കിലും ചിലരുടെ പൊള്ളത്തരങ്ങൾ യഥാർത്ഥത്തിൽ പുറത്തുവരും.

അതിനുള്ള പല അവസരങ്ങളും അവിടെ ഉണ്ടായിരുന്നു. അതിൽ പലരെക്കുറിച്ചും ഞാൻ പറയുകയും ചെയ്തിട്ടുണ്ട്. ദിൽഷ വിജയിക്കാനുള്ള കാരണം മലയാളി പ്രേക്ഷകർ ആഗ്രഹിക്കുന്ന എന്തെങ്കിലുമൊക്കെ ദിൽഷയിൽ ഉള്ളതുകൊണ്ട് തന്നെയാണ്.
Story Highlights:They shouted and said that we didn’t like Riaz either. Riaz opens up about Bigg Boss life for the first time

To Top
$(".comment-click-14111").on("click", function(){ $(".com-click-id-14111").show(); $(".disqus-thread-14111").show(); $(".com-but-14111").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });