Entertainment

ഇത് ഇന്ത്യൻ മാസ്റ്റർപീസ്..! പൊന്നിയൻ സെൽവത്തെ ബാഹുബലിയുമായി താരതമ്യപ്പെടുത്തരുത്, ഇത് വേറെ ലെവൽ ആണ്,[This is Indian masterpiece..! Don’t compare Ponniyan Selvam with Baahubali, it’s a different level.

മണിരത്നം വമ്പൻ താരനിരയിൽ ഒരുക്കിയ ഒരു ചിത്രമാണ് പൊന്നിയൻ സെൽവൻ ചിത്രം. ചിത്രം റിലീസ് ആയത് ഇന്നാണ്. റിലീസിന് മുൻപ് തന്നെ വലിയതോതിൽ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് ഒരു ചിത്രം തന്നെയാണ് ഇത്. വിക്രം, ജയറാം, കാർത്തി, ഐശ്വര്യ റായി, ജയം രവി, തൃഷ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാഹുബലി എന്ന ചിത്രത്തിൽ വളരെ കുറച്ചു താരങ്ങൾ മാത്രമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം ജൂനിയർ ആർട്ടിസ്റ്റുകൾ ആണ്. എന്നാൽ ഈ ചിത്രത്തിൽ ചെറിയ വേഷങ്ങളിൽ പോലും എത്തുന്നത് പ്രമുഖ താരങ്ങളാണ്. ഇതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മലയാളത്തില് ജയറാം, റഹ്മാൻ തുടങ്ങിയ താരങ്ങളും ഐശ്വര്യലക്ഷ്മിയുമൊക്കെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത് ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ മാസ്റ്റർപീസ് സിനിമ എന്ന് വിശേഷിപ്പിക്കാം എന്നാണ് ആളുകൾ പറയുന്നത്. ഇത് മണിരത്നത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രമാണെന്ന് ഒരേപോലെ പ്രേക്ഷകരെല്ലാം ഏറ്റുപറയുന്നു. ഈ ചിത്രത്തെ ഒരിക്കലും ബാഹുബലിയും ആയി താരതമ്യപ്പെടുത്തുക പോലും ചെയ്യരുത്.

ഇത് വേറെ ലെവൽ ആണ്. അത്രയ്ക്ക് മികച്ച പെർഫോമൻസ് ആണ് ചിത്രത്തിൽ എല്ലാവരും കാഴ്ചവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിൽ നിന്നും മറ്റൊരു കാര്യം കൂടി പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്. ചിത്രത്തിലെ ക്ലൈമാക്സ് രംഗത്ത്തിലാണ് ആളുകളെ അമ്പരപ്പിച്ചിട്ടുള്ള ചില ട്വിസ്റ്റുകൾ ഒക്കെ സംഭവിച്ചിരിക്കുന്നത്. വളരെ മനോഹരമായി തന്നെ ക്ലൈമാക്സ് ഒരുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വളരെ നല്ല ഒരു കഥയാണ്. തീർച്ചയായും ഈ ചിത്രം തിയേറ്ററിൽ പോയി തന്നെ കാണണം എന്നും ആളുകൾ പറയുന്നു. ബാഹുബലി എന്ന ചിത്രത്തോടെ ഒരുവിധത്തിലും താരതമ്യപ്പെടുത്താൻ സാധിക്കില്ല. അതിനൊക്കെ മുകളിലാണ് പൊന്നിയിൻ സെൽവൻ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ശക്തമായ കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം
Story highlight: This is Indian masterpiece..! Don’t compare Ponniyan Selvam with Baahubali, it’s a different level.

ഇത് ഇന്ത്യൻ മാസ്റ്റർപീസ്..! പൊന്നിയൻ സെൽവത്തെ ബാഹുബലിയുമായി താരതമ്യപ്പെടുത്തരുത്, ഇത് വേറെ ലെവൽ ആണ്,[This is Indian masterpiece..! Don’t compare Ponniyan Selvam with Baahubali, it’s a different level.

Most Popular

To Top