ഇത് തന്നെയാണ് കേരളത്തിന്റെ സണ്ണി ലിയോൺ.!കിടിലൻ ഹോട്ട് ചിത്രങ്ങളുമായി ഹണി റോസ്.|This is Kerala’s Sunny Leone! Honey Rose with hot pictures|

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരോദയം ആയിരുന്നു ഹണി റോസ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റെ കഴിവു തെളിയിക്കുവാൻ ഹണി റോസിന് സാധിച്ചു എന്നതാണ് സത്യം. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെയാണ് പിന്നീട് ഹണി റോസ് ശ്രദ്ധ നേടിയിരുന്നത്. നിരവധി ആരാധകനായിരുന്നു ഹണിക്ക് ഉണ്ടായിരുന്നത്. മലയാളത്തിലും അന്യഭാഷകളിലും എല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ടായിരുന്നു.

മലയാളത്തിലെ പോലെതന്നെ അന്യഭാഷകളിലും തിരക്കിലാണ് താരം. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കുകയും ചെയ്യാറുണ്ട്. മോഡലിംഗ് രംഗത്ത് കൂടിയാണ് സിനിമയിലേക്ക് ഹണി റോസ് സജീവമാകുന്നത്. താരത്തിന്റെ കരിയറിൽ ഒരു മാറ്റം കൊണ്ടുവന്ന ചിത്രം ട്രിവാൻഡ്രം ലോഡ്ജ് ആയിരുന്നു. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് പ്രേക്ഷകർക്ക് ഒന്നും തന്നെ മറക്കാൻ സാധിക്കുകയുമില്ല. നിരവധി ആരാധകരായിരുന്നു ഒറ്റ കഥാപാത്രത്തിലൂടെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്.

അതോടൊപ്പം തന്നെ അന്യഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിരുന്നു. തെലുങ്ക് അടക്കമുള്ള ഭാഷകളിൽ മികച്ച കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തി കൊണ്ടിരുന്നത്. ഇപ്പോൾ താരം പുതിയ ഒരു ഉദ്ഘാടനത്തിന് തിരുവനന്തപുരത്ത് എത്തിയതാണ് ശ്രദ്ധനേടുന്നത്. തിരുവനന്തപുരം ലുലുവിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. കേരളത്തിലെ സണ്ണി ലിയോൺ ആണോ എന്നാണ് ഉദ്ഘാടന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ പലരും കമന്റ് ചെയ്തത്. വളരെ സ്റ്റൈലിഷ് ലുക്കിൽ ആയിരുന്നു താരം ഉദ്ഘാടന വേദിയിൽ എത്തിയത്.

അല്പം ഗ്ലാമറസ് മേമ്പൊടിയിൽ തന്നെയായിരുന്നു താരം എത്തിയിരുന്നത് എന്നതും അതിന് കാരണം ആണ്. അതുകൊണ്ടാണ് പ്രേക്ഷകർ ഇങ്ങനെയൊരു ചോദ്യം താരത്തോട് ചോദിച്ചത്. ഹണി റോസ് സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രങ്ങളിലായിരുന്നു ഇത്തരത്തിലുള്ള ഒരു കമന്റ് എത്തിയിരുന്നത്. പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു കമന്റ് താരത്തിന് ലഭിക്കുന്നത്. വെള്ള നിറത്തിലുള്ള ഷർട്ടും ഫ്ലോറൽ പ്രിന്റിൽ ഉള്ള പാന്റും അണിഞ്ഞുകൊണ്ട് ആയിരുന്നു താരം എത്തിയിരുന്നത്.

Story Highlights:This is Kerala’s Sunny Leone! Honey Rose with hot pictures
