Entertainment

ദേശിയ അവാർഡിൽ ലിജോമോളെ തള്ളി അപർണ്ണ മുന്നിലെത്തിയത് എങ്ങനെ,ഇതിന് പിന്നിലെ കാരണം ഇത്.|This is the reason behind how Aparna pushed Lijomole to the front in national Awards.|

ദേശിയ അവാർഡിൽ ലിജോമോളെ തള്ളി അപർണ്ണ മുന്നിലെത്തിയത് എങ്ങനെ,ഇതിന് പിന്നിലെ കാരണം ഇത്.|This is the reason behind how Aparna pushed Lijomole to the front in national Awards.|

ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പലരും വളരെയധികം പ്രതീക്ഷിച്ച് ഒരു പേരാണ് മികച്ച നടിയുടെ പുരസ്കാരത്തിനായി മലയാളി നടിയായ ലിജോ മോൾക്ക് അവാർഡ് ലഭിക്കുമെന്ന്. എന്നാൽ അപർണ ബാലമുരളിയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ച സുരറൈ പൊട്ട്രൈ എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഈ അവാർഡ് ലഭിച്ചിരിക്കുന്നത്. മികച്ച നടനായി സൂര്യയെ തിരഞ്ഞെടുത്തു. സുരറൈ പൊട്രൈ കണ്ടവർക്കറിയാം മികച്ച പ്രകടനമാണ് ലിജോ മോൾ കാഴ്ചവെച്ചിരിക്കുന്നത് .എന്നിട്ട് ലിജോമോൾക്ക് അവാർഡ് ലഭിക്കാത്തത് എന്ന് പലരും ചോദിച്ച ചോദ്യമായിരുന്നു.. ഇപ്പോഴിതാ അതിന് ഒരു മറുപടിയാണ് എത്തിയിരിക്കുന്നത്.

സ്വാഭാവിക അഭിനയം എങ്ങനെയാണെന്ന് കാണിച്ചുതന്ന ചിത്രമായിരുന്നു ജയിംഭിം. ഒറ്റച്ചിത്രം കൊണ്ട് ലോകം മുഴുവൻ ആരാധകരെയാണ് ലിജോമോൾ നേടിയത്. ചിത്രം കണ്ടവരെല്ലാം തന്നെ ഒരേപോലെ പറഞ്ഞു ഇത് അവിസ്മരണീയമായ പ്രകടനം എന്ന്. ഓടിട്ടിയിൽ ചിത്രം റിലീസായി എത്തിയതുകൊണ്ടുതന്നെ എല്ലാവർക്കും ചിത്രം കാണാനും സാധിച്ചിരുന്നു. ചിത്രത്തിലെ സങ്കിനി എന്ന കഥാപാത്രത്തിനു വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കുകയും ചെയ്തിരുന്നു. കഥാപാത്രത്തിന്റെ പലതരത്തിലുള്ള ഭാവങ്ങൾക്കും രീതികൾക്കും വേണ്ടി കുറേക്കാലം അവർക്കൊപ്പം ജീവിക്കുകയും എലിയെ ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാം തന്നെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സൂര്യയ്ക്കൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ സാധിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ലിജോമോൾക്ക് അവാർഡ് ലഭിക്കാത്തത് എന്ന് പലരും ചോദിച്ചു. മനപൂർവം അല്ല നടിക്ക് അവാർഡ് ലഭിക്കാത്തത്. 2020 വരെ യുള്ള ചിത്രങ്ങളാണ് അവാർഡിനു വേണ്ടി പരിഗണിച്ചിരുന്നത്. അതുകൊണ്ടുതന്നെ 2020 ന് ശേഷം ഇറങ്ങിയ ചിത്രമാണ്. ഇതായിരുന്നു അവാർഡ് നേടാതിരിക്കാനുള്ള കാരണം.. ഇനിയുള്ള ദേശീയ അവാർഡ് പരിഗണിക്കുമ്പോൾ മികച്ച നടിയായി ലിജോമോൾ മാറും എന്നു തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ താരം കാഴ്ച വച്ചിരുന്നത്.

വലിയ സ്വീകാര്യതയും ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നു. ദേശീയ അവാർഡിൽ വീണ്ടും മികച്ച നടിക്കുള്ള പുരസ്കാരം ഒരു മലയാളി നടിയെ തന്നെ തേടിയെത്തും എന്നാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്. എത്രത്തോളം മികച്ച പ്രകടനമാണ് ചിത്രത്തിൽ ലിജോമോൾ കാഴ്ച വച്ചിരുന്നത്. എല്ലാവരും ഒരേപോലെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അതേസമയം സുരറൈ പൊട്രെ എന്ന ചിത്രത്തിലെ അപർണ ബാലമുരളിയുടെ അഭിനയവും വളരെയധികം പ്രേക്ഷകപ്രശംസ പിടിച്ചെടുത്ത കഥാപാത്രമായിരുന്നു.
Story Highlights:This is the reason behind how Aparna pushed Lijomole to the front in national Awards.

To Top
$(".comment-click-15029").on("click", function(){ $(".com-click-id-15029").show(); $(".disqus-thread-15029").show(); $(".com-but-15029").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });