Entertainment

വിവാഹശേഷം പെൺകുട്ടികളിൽ ശരീരഭാരം വർധിക്കുന്നതിന്റെ കാരണം ഇതാണ്.|This is the reason for weight gain in girls after marriage.|

വിവാഹശേഷം പെൺകുട്ടികളിൽ ശരീരഭാരം വർധിക്കുന്നതിന്റെ കാരണം ഇതാണ്.|This is the reason for weight gain in girls after marriage.|

പെൺകുട്ടികൾക്ക് പൊതുവേ ശരീരഭാരം വർധിക്കുന്നത് വിവാഹത്തിന് ശേഷമാണ്. എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് വിവാഹ ശേഷം ഇത്തരത്തിൽ ശരീരഭാരത്തിൽ ഒരു വ്യത്യാസം കാണാൻ സാധിക്കുന്നത്. ഇത് എന്താണ് എന്ന് എപ്പോഴും പലരിലും ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള ഒരു ചോദ്യം തന്നെ ആയിരിക്കും. ഇപ്പോൾ ഇതിന് കൃത്യമായ ഒരു മറുപടിയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സ്ത്രീകളിൽ വിവാഹശേഷം വണ്ണം വർദ്ധിക്കുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. പ്രധാനപ്പെട്ട ഒരു കാരണം എന്നു പറയുന്നത് സ്ത്രീകൾ ശാരീരിക ബന്ധത്തിലേക്ക് ഏർപ്പെടുമ്പോൾ ഹോർമോണുകളിൽ ചില വ്യത്യാസങ്ങൾ സംഭവിക്കുന്നുണ്ട് അതുകൊണ്ട് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

രണ്ടാമത്തെ കാരണം എന്ന് പറയുന്നത് വീട്ടിൽവച്ചും മറ്റും നല്ല രീതിയിൽ ഭക്ഷണം കഴിക്കാത്ത പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിലായിരിക്കും ഭക്ഷണം നന്നായി കഴിക്കുന്നത്. ആ സമയങ്ങളിൽ അവിടെ ഭക്ഷണം കഴിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ശരീരഭാരം സ്ത്രീകൾക്ക് വർദ്ധിക്കാൻ ഉള്ള സാഹചര്യം മുൻപിൽ തന്നെയാണ് കാണുന്നത്. ഇതൊക്കെ ഒരു കാരണങ്ങളാണ്, എങ്കിലും പ്രധാന കാരണം എന്നത് ഹോർമോൺ വ്യത്യാസം തന്നെയാണ്. ഹോർമോണിൽ ഉണ്ടാകുന്ന വ്യത്യാസം കാരണമാണ് സ്ത്രീകളിൽ ശരീരഭാരം വലിയതോതിൽ വർധിച്ചുവരുന്നത്. ആ ഹോർമോൺ വ്യത്യാസത്തിന് കാരണമാകുന്നത് ആവട്ടെ ശാരീരിക ബന്ധം തന്നെയാണ്.

ഇതുവരെ മെലിഞ്ഞ പ്രകൃതം ഉണ്ടായിരുന്ന പെൺകുട്ടികളിൽ ഒരുപക്ഷേ വിവാഹശേഷം തടിച്ച പ്രകൃതതിലേക്ക് മാറാൻ ഉള്ള കാരണം ശരീരത്തിലെ ഹോർമോണിലും മറ്റും വരുന്ന മാറ്റങ്ങൾ തന്നെയായിരിക്കും. ചില ശീലങ്ങളും ഈ മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. അത് വരെ അതുവരെ ഇല്ലാതിരുന്ന ജീവിതരീതിയിൽ ഒരു വ്യത്യാസം സംഭവിക്കുമ്പോൾ പലരിലും ശരീരഭാരം വർദ്ധിക്കുന്നതായി കണ്ടുവരാറുണ്ട്.
Story Highlights: This is the reason for weight gain in girls after marriage.|

വിവാഹശേഷം പെൺകുട്ടികളിൽ ശരീരഭാരം വർധിക്കുന്നതിന്റെ കാരണം ഇതാണ്.|This is the reason for weight gain in girls after marriage.|

Most Popular

To Top