നടൻ കുഞ്ചന്റെ മകളും നിത അംബാനിയും തമ്മിലുള്ള ബന്ധം ഇതാണ്;വീഡിയോ

മലയാള സിനിമകൾ നടന്മാരിൽ ഒരുകാലത്ത് ഓട്ടം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു നടനായിരുന്നു കുഞ്ചൻ.

ഒരുകാലത്ത് മലയാള സിനിമകളുടെ അവിഭാജ്യ ഘടകമായി മാറിയ ഒരു താരം തന്നെയായിരുന്നു കുഞ്ചൻ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ ഒരു നടൻ. സിനിമാ മേഖലയിലുള്ള പലരുമായും അദ്ദേഹത്തിന് നല്ല സൗഹൃദമുണ്ട്. എന്നാൽ കുഞ്ചൻറെ മകളെ പറ്റി അധികം ആർക്കും അറിയില്ലായിരിക്കും. രണ്ടു മക്കളാണ് കുഞ്ചന് ഉള്ളത്. ശ്വേതയും സ്വാതിയും. അവരെ സിനിമാരംഗത്തു ഒന്നും ആരും കണ്ടിട്ടില്ല.

എന്നാൽ കുഞ്ചൻറെ മകൾ സിനിമാക്കാരെക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന ഒരു വ്യക്തിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാൾ ആയി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി എല്ലാവർക്കുമറിയാം. ഒരു ബിസിനസ് വുമൺ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. നിത അംബാനിയുടെ ഫാഷൻ സങ്കല്പങ്ങളും ആളുകൾക്ക് സുപരിചിതമാണ്. അവരുടെ വസ്ത്രങ്ങളിലും ആഭരണങ്ങളിലും എല്ലാം വ്യത്യസ്ത സൂക്ഷിച്ച് വ്യക്തി. ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖരുടെ പേരുകൾ എടുത്താൽ അതിൽ നിതാ അംബാനി ഉണ്ടാവും.

പ്രമുഖ ഡിസൈൻ സൈറ്റുകളാണ് അവർക്കുവേണ്ടി വസ്ത്രങ്ങളും ആഭരണങ്ങളും ഡിസൈൻ ചെയ്യുന്നത്. ലോക പ്രശസ്ത ഫാഷൻ ഡിസൈനറാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. നിതയ്ക്ക് വേണ്ട വസ്ത്രങ്ങൾ ഒരുക്കുന്ന ഫാഷൻ ഡിസൈനർമാരുടെ കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള ഏക മലയാളി പെൺകുട്ടി സ്വാതി ആണ്. മലയാള സിനിമയിലെ കുഞ്ചന്റെ മകളായ സ്വാതി. അഭിമാനത്തോടെ മലയാള സിനിമാ ലോകത്തിന് എടുത്തുപറയാം ഈ കലാകാരന്റെ മകളാണ് കൊടിശ്വേരാ പത്നിയുടെ ഡിസൈനർ എന്ന്. ചെറുപ്പം മുതൽ വരകൾ ഉണ്ടായിരുന്നു സ്വാതിക്ക്.

അങ്ങനെയാണ് ഈ ഫീൽഡിലേക്ക് എത്തുന്നത്. സ്വാതിക്ക് മുംബൈയിലെ അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസിൽ ഡിസൈനർമാരുടെ സംഘം ഒരുക്കിയിരിക്കുന്നത് വലിയ ആഡംബരം നിറഞ്ഞ ജീവിതം തന്നെയാണ്. ലക്ഷങ്ങളാണ് ഒരു മാസം ശമ്പളം ആയി വരുന്നത്. കോടീശ്വരൻ പത്നിയുടെ ഡിസൈനർ ആയി നിൽക്കുന്നത് കൊണ്ട് തന്നെ ആഡംബരം ഒട്ടും കുറയാതെ ജീവിതമായിരിക്കും ഇവർക്കും നൽകുക.

Leave a Comment

Your email address will not be published.

Scroll to Top