Entertainment

മാപ്പ് പറയാൻ ചെന്ന ഡോക്ടറോട് റിയാസ് പറഞ്ഞത് ഇങ്ങനെ…|This is what Riaz said to the doctor who went to apologise|

മാപ്പ് പറയാൻ ചെന്ന ഡോക്ടറോട് റിയാസ് പറഞ്ഞത് ഇങ്ങനെ…|This is what Riaz said to the doctor who went to apologise|

മലയാള റിയാലിറ്റി ഷോ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു പരിപാടിയാണ്
ബിഗ് ബോസ് മലയാളം ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ബിഗ് ബോസ് മലയാളം പരിപാടി അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ ബിഗ്ബോസ് ചരിത്രത്തിൽ തന്നെ ഇതുവരെ നടന്നിട്ടില്ലാത്ത ഒരു സംഭവമാണ് ഇപ്പോൾ പ്രമോയിൽ കാണാൻ സാധിക്കുന്നത്. ഇതുവരെയുണ്ടായ മത്സരത്തിൽ എത്തിയ മത്സരാർത്ഥികൾ എല്ലാം തന്നെ വീണ്ടും ബിഗ്ഗ്ബോസ് വീട്ടിലേക്ക് എത്തുകയാണ്. 17 മത്സരാർത്ഥികളും ആയി ആണ് ബിഗ് ബോസ് മലയാളം അതിന്റെ യാത്ര ആരംഭിച്ചത്.

ഇപ്പോൾ റിയാസിനോട് ഒപ്പം സംസാരിച്ചു കൊണ്ടിരിക്കുന്ന റോബിന്റെ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. റിയാസിനോട് ആത്മാർത്ഥമായി തന്നെ താൻ ചെയ്തുപോയ തെറ്റിന് റോബിൻ മാപ്പ് പറയുന്നുണ്ട്. റിയാസും ഞാൻ ശരിക്കും മാപ്പുപറയാൻ ആഗ്രഹിച്ചിരുന്നു എന്നും ഈ നിമിഷം ഞാനൊരു മാപ്പ് പറഞ്ഞാൽ ഒരുപക്ഷേ ഞാൻ വോട്ടിനുവേണ്ടി പറയുകയാണെന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കും എന്നൊക്കെ പറയുന്നുണ്ട്. എനിക്ക് വിഷമം ഉണ്ടായിരുന്നു എന്ന് റിയാസ് പറയുമ്പോൾ ആശ്വസിപ്പിക്കുന്ന റോബിനെ ആണ് കാണാൻ സാധിക്കുന്നത്.. ഇതിന് താഴെയും നിരവധി ആളുകൾ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇതാണ് ഞങ്ങളുടെ ഡോക്ടർ എന്നാണ് കൂടുതൽ ആളുകളും പറയുന്നത്. ഞങ്ങളുടെ ഡോക്ടർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കുമെന്നും റോബിൻ ആരാധകർ പറയുന്നു. അതുകൊണ്ടാണ് ഞങ്ങൾക്ക് ഡോക്ടറെ ഇഷ്ടം എന്നും പറഞ്ഞുകൊണ്ട് ആളുകൾ എത്തുന്നുണ്ട്.

ഇപ്പോൾ 17 മത്സരാർത്ഥികളും ഒരുമിച്ച് തന്നെയാ വീട്ടിലേക്ക് വരുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അത്തരത്തിലൊരു പ്രമോയാണ് ബിഗ്ബോസ് ഇന്നലെ പുറത്ത് വിട്ടിരുന്നത്. ഈ പ്രമോ കണ്ട് എല്ലാവരും തിരക്കിയത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പരിപാടിയിൽ തന്നെയായിരുന്നു. എന്നാൽ പലരും വന്നതിനുശേഷം ഒരു സർപ്രൈസ് എൻട്രിയയാണ് ഏഷ്യാനെറ്റ് റോബിൻ രാധാകൃഷ്ണന്റെ എൻട്രി, ബിഗ്ബോസിന് അകത്തേക്ക് കൊണ്ടുവന്നത്. വലിയ ആകാംക്ഷയോടെയായിരുന്നു ബിഗ്ബോസിലേക്ക് റോബിൻ രാധാകൃഷ്ണൻ എത്തിയത്. പ്രേക്ഷകർ എല്ലാവരും ശ്വാസം പിടിച്ചു കണ്ട ബിഗ് ബോസ് എപ്പിസോഡ് ആണ് വീട്ടിലേക്ക് റോബിൻ എത്തിയപ്പോൾ ഉള്ളത്.

ആ സമയത്ത് ദിൽഷയുടെ മുഖത്തെ സന്തോഷത്തെക്കുറിച്ച് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാംതന്നെ വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരു വീഡിയോയിൽ കാണാൻ സാധിക്കുന്നത് ദിൽഷയും റോബിനും തമ്മിലുള്ള സംഭാഷണങ്ങളെ കുറിച്ചാണ്. എന്റെ പുറത്തുള്ള ജീവിതം എങ്ങനെയാണെന്ന് നിനക്ക് തോന്നുന്നു എന്നൊക്കെ റോബിൻ ചോദിക്കുന്നുണ്ട്.

എനിക്കത് അറിയില്ല എന്നാണ് ദിൽഷ പറയുന്നത്. പുറത്തെ എന്തോ ഒരു കാര്യം ദിൽഷയോട് സംസാരിക്കാൻ റോബിൻ ശ്രമിക്കുന്നുണ്ട്. ആംഗ്യഭാഷയിലൂടെ ആ നിമിഷം തന്നെ ബിഗ് ബോസ് റോബിന് നിർദ്ദേശം നൽകുന്നുണ്ട്. പുറത്തേക്ക് കാര്യങ്ങളൊന്നും തന്നെ അകത്ത് സംസാരിക്കാൻ പാടില്ല റോബിൻ എന്നും ആംഗ്യത്തിലൂടെയും ഒന്നും സംസാരിക്കാൻ പാടില്ല എന്നാണ് ബിഗ് ബോസ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
Story Highlights:This is what Riaz said to the doctor who went to apologise

To Top
$(".comment-click-13731").on("click", function(){ $(".com-click-id-13731").show(); $(".disqus-thread-13731").show(); $(".com-but-13731").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });