സംവിധായാകൻ മോഹൻലാലിനെ കുറിച്ച് സന്തോഷ്‌ ശിവൻ പറഞ്ഞത് ഇങ്ങനെ.!!

ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏതൊരു മലയാളികളും ഏത് കാലഘട്ടത്തിൽ നിന്നും വന്നവരാണ് എങ്കിലും അവരുടെ മനസ്സിൽ ഒരു വികാരമാണ് മോഹൻലാൽ എന്ന നടൻ. അത്രത്തോളം നമ്മുടെ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും ഒക്കെ അദ്ദേഹം വലിയതോതിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട്..ജീവനുള്ള കഥാപാത്രങ്ങളിലൂടെ തൊണ്ണൂറുകളിലെ പ്രണയ നായകനായി പിന്നീട് മാസ് കഥാപാത്രങ്ങളുടെ അമരക്കാരനായി മാറി.

അങ്ങനെ എത്രയെത്ര മനോഹരമായ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.. പദ്മരാജൻ ചിത്രങ്ങളിലെ സ്ഥിരം കാമുകൻ സാന്നിധ്യമായി ആ മുഖം നമ്മുടെ മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്.. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ കഥാപാത്രവും തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ ഒന്നും അത്ര പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ല. പ്രണയത്തിൻറെ വിവിധ തലങ്ങൾ ആയിരുന്നു അതെല്ലാം..ബറോസ് എന്ന ചിത്രത്തിനുവേണ്ടിയാണ് ഡയറക്ട് ബൈ മോഹൻലാൽ എന്ന് എഴുതിക്കാണിക്കുന്നത് കാണാൻ ഓരോ മോഹൻലാൽ ആരാധകരും അല്ല ഓരോ കേരളീയരും ആഗ്രഹിക്കുന്നുണ്ട്..അത്രത്തോളം നമ്മുടെ ജീവിതങ്ങളിൽ മനോഹരമാക്കിയ ലാലേട്ടൻ മാജിക്. എങ്ങനെയായിരിക്കും അദ്ദേഹം ഒരു സംവിധായകൻറെ കുപ്പായം അണിയുമ്പോൾ ഉണ്ടായിട്ടുണ്ടാവും എന്നറിയാൻ ആരാധന സംശയമാണ്.

ഇപ്പോൾ ഛായാഗ്രഹകൻ സന്തോഷ്‌ ശിവൻ അദ്ദേഹത്തോട് ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ പറഞ്ഞ വാക്കുകളാണ് ശ്രെദ്ധ നേടി ക്കൊണ്ടിരിക്കുന്നത്. സന്തോഷ് ശിവൻ പറയുന്നത് ഇങ്ങനെയാണ്. മോഹൻലാൽ ചിത്രമായ ബറോസ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.. ഞാൻ പ്രവർത്തിച്ചിട്ടുള്ള സംവിധായകരിൽ വച്ച് ഏറ്റവും മികച്ച ആൾ തന്നെയാണ് മോഹൻലാൽ.. അതൊരു പ്രത്യേക അനുഭവം ആണ് എന്നാണ് അദ്ദേഹം പറയുന്നത്.. അദ്ദേഹത്തിൻറെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ വറലായി മാറിയിരിക്കുന്നത്. ഒരു നടനെന്ന രീതിയിൽ മികച്ച വ്യക്തിത്വമാണ് താൻ എന്ന് തെളിയിച്ച തന്ന വ്യക്തിയാണ് മോഹൻലാൽ. ഇപ്പോൾ ഒരു സംവിധായകൻ എന്ന രീതിയിൽ അദ്ദേഹം എങ്ങനെയാണെന്ന് കാണിച്ചു തരാൻ പോവുകയാണ്.

Leave a Comment

Your email address will not be published.

Scroll to Top