ഹൃദ്യം ആണ് ഈ നിമിഷം..! പ്രണയം സാക്ഷത്കരിച്ചപ്പോൾ പന്തലിൽ പൊട്ടികരഞ്ഞു നവവരൻ.;വീഡിയോ

പ്രണയമെന്നത് എല്ലാകാലത്തും ആളുകൾ ഇഷ്ടപ്പെടുന്ന ഒരു കാര്യം തന്നെയാണ്. പലപ്പോഴും പ്രണയ സാക്ഷാത്കാരമായി വിവാഹം ആകുമ്പോൾ ആളുകൾക്ക് വലിയതോതിൽ തന്നെ സന്തോഷം ഉണ്ടാവാറുണ്ട്.

പലപ്പോഴും സ്ത്രീകളുടെ ഇടയിലാണ് ഈ സന്തോഷം കൂടുതൽ കാണുന്നത്. എന്നാൽ ഇപ്പോൾ ഒരു പുരുഷൻ വിവാഹ പന്തലിൽ ഇരുന്ന് പൊട്ടിക്കരയുന്ന രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആയി മാറുന്നത്. വളരെ മനോഹരമായി ഒരു പ്രണയത്തിൻറെ ബാക്കിപത്രം എന്നോണം പുതിയ ജീവിതം തുടങ്ങുമ്പോൾ താലികെട്ടുന്ന സമയത്ത് പോലും പൊട്ടിക്കരയുകയാണ് ആ നവവരൻ, അപ്പോൾ അയാൾക്ക് എത്ര മനോഹരമായിരുന്നു ആ പ്രണയം.

അത്‌ യാഥാർഥ്യം ആകുന്ന ഒരു കാഴ്ച ഹൃദ്യം തന്നെയായിരുന്നു. എത്രത്തോളം ആ പ്രണയത്തെ അദ്ദേഹം ഹൃദയത്തോട് ചേർത്ത് പിടിച്ചിട്ടുണ്ട്. അതിമനോഹരം എന്ന് പറഞ്ഞാൽ തീരില്ല. അത്രത്തോളം മനോഹരമായ രീതിയിലുള്ള ഒരു പ്രണയം തന്നെയായിരുന്നു അത്. അതുകൊണ്ടല്ലേ ആ നിമിഷം അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞത്. പുരുഷന്മാർ കരയുന്നത് ഒരു നാണക്കേടാണെന്ന് കരുതുന്ന സമൂഹത്തിനു മുൻപിൽ ഒരു മാതൃകയായിരുന്നു അദ്ദേഹം എന്ന് എടുത്തു പറയേണ്ടി വരുന്നു.

വികാരങ്ങൾ അത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ഒരേപോലെ പ്രകടിപ്പിക്കാനുള്ളതാണ്. ആ ഒരു നിമിഷം അദ്ദേഹം കരഞ്ഞതിന് പലരും കളിയാക്കുന്നുണ്ട്. യഥാർത്ഥ പ്രണയത്തിന് ഒരു മാതൃകയായി മാത്രമേ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ.

Leave a Comment

Your email address will not be published.

Scroll to Top