മിനി സ്ക്രീനിലെ മഞ്ജു വാര്യർ ആണ് ബീന ആന്റണി എന്ന് ടിനി ടോം.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിൽ എല്ലാം സുപരിചിതയായ ഒരു താരമാണ് ബീന ആൻറണി.

നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ബിഗ് സ്ക്രീനിലും ഒരുപിടി മനോഹര ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിട്ടുണ്ട്. ഭർത്താവും നടനുമായ മനോജിന് വിചിത്രമായ രോഗം ബാധിച്ചതും വലിയ വാർത്തയായിരുന്നു. കൃത്യമായ ചികിത്സയിലൂടെ മനോജ് രോഗവിമുക്തനാവുകയും ചെയ്തു. മനോജ് തന്നെയായിരുന്നു തനിക്ക് പിടികൂടിയ അപ്രതീക്ഷിതമായ രോഗത്തെപ്പറ്റിയും ആളുകൾക്ക് മുൻപിൽ വന്ന് പറഞ്ഞത്.

ഇരുവർക്കും സ്വന്തമായി യുട്യൂബ് ചാനൽ ഉണ്ട്. ഇവർ യൂട്യൂബിൽ സജീവമാണ്. ബെൽസി പൾസ് രോഗത്തിൽനിന്നും വിമുക്തൻ ആയതിനു ശേഷം ഇരുവരും അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ എത്തിയിരിക്കുകയാണ്. അപ്പോൾ രണ്ടു പേരും പറഞ്ഞ് ചില വാക്കുകൾ ആണ് ശ്രദ്ധനേടുന്നത്. കല്യാണത്തിന് ശേഷം റിസപ്ഷൻ വേദിയിലിരിക്കുന്ന പ്രതീതിയാണ് അസുഖം മാറിയശേഷം ആദ്യമായി ആഭിമുഖ്യത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ തോന്നുന്നത്. ടിനിടോം കാണുമ്പോഴെല്ലാം മിനിസ്ക്രീനിലെ മഞ്ജു വാര്യർ എന്ന് വിശേഷിപ്പിക്കാറുണ്ട്.

ടിനിടോം പറയുന്നത് കേട്ട് വീട്ടിൽ വന്നു കഴിയുമ്പോൾ മനോജും തന്നെ കളിയാക്കും. ആരോ ഒരിക്കൽ മഞ്ജുവിനോട് ഇത്തരത്തിൽ മലയാള സിനിമയിലെ ബീന ആൻറണി ആണെന്ന് പറഞ്ഞു എന്ന് കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിശേഷണങ്ങളെല്ലാം സന്തോഷം തരുന്നവയാണ്. ബിഗ് ബോസ് നടക്കുന്ന സമയത്ത് രജിത് കുമാറിനെ പുറത്താക്കിയത ഷോയെ വിമർശിച്ച് പ്രതികരിച്ചു. എടുത്തുചാട്ടം ആയിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് മനോജിന്. നാക്ക് പിഴച്ചതാണ് അന്ന്. ഇനി ചാനലൊന്നും കാണില്ല എന്ന് പറഞ്ഞത്. പിന്നെ ആണ് പിടി വീട്ട് പോയി എന്ന് മനസ്സിലാക്കിയത്.

ഞാനും മനോജും ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരകളിൽ അഭിനയിക്കുന്ന സമയവുമാണ്. മനോജ് പറയുമ്പോൾ ഞാൻ അരികിൽ നിന്ന് തട്ടുന്നുണ്ടായിരുന്നു, അപ്പോഴേക്കും മനോജ് പറഞ്ഞു.. കഴിഞ്ഞു അങ്ങനെയൊക്കെ ചിലത് വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം മനോജിനു സംഭവിച്ചിട്ടുണ്ട്. അന്നാണ് മനോജിനും എനിക്കും അദ്ദേഹത്തിൻറെ വീഡിയോകളും ഒക്കെ എത്രത്തോളം ആളുകൾ കാണുന്നുണ്ട് എന്ന് മനസ്സിലായത് എന്ന് പറഞ്ഞു.

Leave a Comment