Entertainment

നാന്, ടിനി ടോം, ഉണ്ണി മുകുന്ദൻ ഞങ്ങൾ ഒരുമിച്ചൊരു ഫോട്ടം..!അനൂപ് മേനോന്റെ കുറവ് ഉണ്ടല്ലോന്ന് പ്രേക്ഷകർ |Tini Tom viral facebook post

നാന്, ടിനി ടോം, ഉണ്ണി മുകുന്ദൻ ഞങ്ങൾ ഒരുമിച്ചൊരു ഫോട്ടം..!അനൂപ് മേനോന്റെ കുറവ് ഉണ്ടല്ലോന്ന് പ്രേക്ഷകർ |Tini Tom viral facebook post

സോഷ്യൽ മീഡിയയിൽ അടുത്ത സമയത്ത് ഏറ്റവും കൂടുതൽ വൈറലായി മാറിയ ട്രോൾ ആയിരുന്നു, ടിനി ടോമിന്റെയും ബാലയുടെയും, ബാലയെ അനുകരിച്ച ഒരു ട്രോൾ വീഡിയോ ആയിരുന്നു ആളുകൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നത്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ പറഞ്ഞതുപോലെ തന്നെ ബാലയും ഉണ്ണിമുകുന്ദനും ടിനി ടോമും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് കാണാൻ സാധിക്കുന്നത്. നിരവധി ആളുകളാണ് ഇതിന് നാന് ടിനി ടോം ഉണ്ണിമുകുന്ദൻ എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുമായി എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ടിനി പങ്കുവച്ച ഈ ഒരു വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു.

ഒരുമിച്ച് ഒരു യാത്ര, ഇപ്പോൾ എടുത്തത്. ഫ്രണ്ട്സ് ഫോർ ഏവർ എന്നൊക്കെ പറഞ്ഞ് ഒപ്പം ലെമൺ ടീയെക്കുറിച്ച് പരാമർശിച്ചു കൊണ്ടാണ് ഈ ഒരു ഫോട്ടോ താരം പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം വൈറൽ ആയി മാറാൻ ഒരുപാട് കാരണങ്ങളുണ്ട് എന്നത് മറ്റൊരു സത്യമാണ്. ഏറ്റവും കൂടുതൽ ട്രോളുകൾ നേടിയ ഒരു ഡയലോഗ് ആയിരുന്നു ടിനി പറഞ്ഞ ഈ ഡയലോഗ്. അതുകൊണ്ടു തന്നെയാണ് ഈ ചിത്രം ഇപ്പോൾ ഇത്രത്തോളം ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി ആളുകളാണ് ഈ ചിത്രത്തിന് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരുമിച്ച് കാണാൻ സാധിച്ചതിൽ സന്തോഷം എന്നും പിണക്കം ഒക്കെ മറന്നു നിങ്ങൾക്കൊപ്പം നിൽക്കാൻ സാധിച്ചല്ലോ എന്നൊക്കെയാണ് ആളുകൾ പറയുന്നത്. ഇക്കാര്യത്തിൽ ബാല തന്റെ നിലപാട് ആദ്യമേ അറിയിച്ചിരുന്നു. ടിനി കാരണം കേരളത്തിൽ പോലും എത്താൻ സാധിക്കാത്ത ഒരു അവസ്ഥയിലാണ് താൻ എന്നായിരുന്നു ബാലാ പറഞ്ഞിരുന്നത്.

രസകരമായ രീതിയിൽ ആയിരുന്നു ഇത് പറഞ്ഞത് എങ്കിലും ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഈ ചിത്രം പുറത്തു വന്നതോടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ് .
Story Highlights: Tini Tom viral facebook post

നാന്, ടിനി ടോം, ഉണ്ണി മുകുന്ദൻ ഞങ്ങൾ ഒരുമിച്ചൊരു ഫോട്ടം..!അനൂപ് മേനോന്റെ കുറവ് ഉണ്ടല്ലോന്ന് പ്രേക്ഷകർ |Tini Tom viral facebook post

Most Popular

To Top