ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയ്ക്കും കുഞ്ഞു പിറന്നു. സന്തോഷവാർത്ത ആരാധകരെ അറിയിച്ച് താരങ്ങൾ. ആശംസകളുമായി പ്രേക്ഷകർ.|Tosh Christy and Chandra Lakshman blessed With baby

ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയ്ക്കും കുഞ്ഞു പിറന്നു. സന്തോഷവാർത്ത ആരാധകരെ അറിയിച്ച് താരങ്ങൾ. ആശംസകളുമായി പ്രേക്ഷകർ.|Tosh Christy and Chandra Lakshman blessed With baby

സൂര്യ ടിവിയിൽ ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലൂടെ ഇപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഹൃദയം നേടിയിരിക്കുന്ന വ്യക്തികളാണ് ടോഷ് ക്രിസ്റ്റിയും, ചന്ദ്ര ലക്ഷ്മണനും. ഇതിനു മുൻപ് തന്നെ ഇരുവരും പ്രേക്ഷകരുടെ ഹൃദയം കവർന്നിട്ടുണ്ട് എന്നതാണ് സത്യം. ചന്ദ്ര ലക്ഷ്മൺ മലയാളികൾക്ക് പ്രത്യേക ആമുഖത്തിന്റെ ആവശ്യമില്ലാത്ത ഒരു നായികയാണ്. ഒരുകാലത്ത് മലയാളം സീരിയൽ രംഗത്ത് നിരവധി ആരാധകർ ഉണ്ടായിരുന്ന ഒരു നടിയാണ് ചന്ദ്ര ലക്ഷ്മൺ. വില്ലത്തി കഥാപാത്രങ്ങൾ ആയിരുന്നു താരത്തെ കൂടുതലും പ്രശസ്ത ആക്കിയത്. സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രമാണ് താരത്തിന്റെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ചിലത്.

വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും ചന്ദ്ര ലക്ഷ്മൺ എത്തിരിക്കുന്നത് എന്നൊരു പ്രത്യേകതയും ഈ സീരിയലിനുണ്ടായിരുന്നു. ചന്ദ്രിയുടെ ജീവിതത്തിൽ ഒരുപാട് വ്യത്യസ്തതകൾ നിറച്ച ഒരു സീരിയൽ ആയിരുന്നു സ്വന്തം സുജാത. വിവാഹ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്ത ചന്ദ്ര ലക്ഷ്മണന് വിവാഹം എന്നൊരു തീരുമാനത്തിലേക്ക് എത്തിച്ചതും ഈ സീരിയൽ ആയിരുന്നു. സീരിയലിലെ തന്നെ നായകനായ ടോഷ് ക്രിസ്റ്റിയെ വിവാഹം ചെയ്തത്. ഗർഭിണി ആയപ്പൊഴും സജീവ സാന്നിധ്യമായിരുന്നു ചന്ദ്ര നിറവയറോട് സീരിയലിൽ അഭിനയിക്കുന്ന രംഗങ്ങളും ശ്രദ്ധ നേടിയിരുന്നു. അടുത്ത സമയത്ത് ആയിരുന്നു ചന്ദ്ര ഒരു ഇടവേള എടുത്തേരുന്നത് നിറഗർഭിണിയായപ്പോൾ മാത്രമായിരുന്നു. കഴിഞ്ഞദിവസം ചന്ദ്ര ലക്ഷ്മണും ഭർത്താവും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ കൺമണിക്കായി കാത്തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു ചിത്രവും പങ്കുവെച്ചിരുന്നു.

: 8px solid transparent; transform: translateY(-4px) translateX(8px);”>

A post shared by Tosh Christy (@tosh.christy)

ഇപ്പോൾ ഇവർക്ക് ഒരു കുഞ്ഞു പിറന്നു എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. സോഷ്യൽ മാധ്യമങ്ങളിലൂടെ ഇവർ തന്നെയാണ് ഈ വിശേഷവാർത്ത പ്രേക്ഷകരെ എല്ലാം തന്നെ അറിയിച്ചിരിക്കുന്നത്. ഞങ്ങൾക്കൊരു ആൺകുഞ്ഞ് പിറന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഈ വാർത്ത ആരാധകരെ ഇവര്‍ അറിയിച്ചിരിക്കുന്നത്. സ്വന്തം സുജാത ആരാധകരെല്ലാം തന്നെ ഇവർക്ക് ആശംസകൾ ആയി എത്തിയിട്ടുണ്ട്.
Spotlight Media : Tosh Christy and Chandra Lakshman blessed With baby