Entertainment

ആരാധകർക്ക് ആർക്കും ടോവിനോയെ വേണ്ടേ..? തുടർച്ചയായി ബോക്സ് ഓഫീസിൽ പരാജയങ്ങൾ നേരിട്ട് ടോവിനോ ചിത്രങ്ങൾ|Tovino films directly at the box office failures in a row|

ആരാധകർക്ക് ആർക്കും ടോവിനോയെ വേണ്ടേ..? തുടർച്ചയായി ബോക്സ് ഓഫീസിൽ പരാജയങ്ങൾ നേരിട്ട് ടോവിനോ ചിത്രങ്ങൾ|Tovino films directly at the box office failures in a row|

മലയാള സിനിമയിലെ യുവനടന്മാരിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു താരമാണ് ടോവിനോ തോമസ്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ഒരു പാൻ ഇന്ത്യൻ നായകൻ ആയി മാറുവാൻ ടോവിനോ തോമസിന് സാധിച്ചിട്ടുണ്ടായിരുന്നു മികച്ച ഒരു ചിത്രത്തിന്റെ ഭാഗമായി മാറിയ ടോവിനോ തോമസ് നിരവധി ആരാധകരെ നേടിയിട്ടുണ്ടെങ്കിലും തീയേറ്ററിൽ എത്തുമ്പോൾ വളരെ ശോകാവസ്ഥയിലാണ് ടോവിനോ തോമസിന്റെ അഭിനയജീവിതം എന്ന് പറയേണ്ടിയിരിക്കുന്നു. മലയാളത്തിലെ കുട്ടിതാരങ്ങൾക്ക് പോലും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഓളം ടോവിനോ തോമസിന് ഉണ്ടാക്കാൻ സാധിക്കുന്നില്ല എന്നതാണ് അറിയാൻ സാധിക്കുന്നത്.

ഷൈജു ഖാലിദ്, ആഷിക് ഉസ്മാൻ, സമീർ താഹിർ എന്നിവർ നിർമ്മിച്ച വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ടോവിനോ തോമസ് നായകനായി എത്തിയ ഡിയർ ഫ്രണ്ട് എന്ന ചിത്രം സൗഹൃദങ്ങൾക്ക് ഇടയിൽ സങ്കീർണതകൾ ഒളിപ്പിച്ചു വെക്കുന്ന ഒരു കഥയായിരുന്നു. അയാൾ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് കുമാർ സംവിധാനം ചെയ്ത ഡിയർ ഫ്രണ്ട് എന്ന ചിത്രം സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഈ ചിത്രത്തിൽ ടോവിനോ തോമസിനോടൊപ്പം ബേസിൽ ജോസഫ് തന്മാത്രയിൽ കൂടി ശ്രദ്ധനേടിയ അർജുൻലാൽ പടയിൽ കൂടി ശ്രദ്ധനേടി അർജുൻ രാധാകൃഷ്ണൻ ദർശന രാജേന്ദ്രൻ എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയിരുന്നത്. ചിത്രം ബോക്സ് ഓഫീസിൽ നേടിയത് വെറും 55 ലക്ഷം രൂപയായിരുന്നു.

ഈ വർഷം ഇറങ്ങിയ ഏറ്റവും വലിയ പരാജയം ചിത്രങ്ങളിലൊന്നായി ഡിയർ ഫ്രണ്ട് എന്ന ചിത്രം മാറുകയും ചെയ്തു എന്നതാണ് സത്യം. കൂടാതെ മറ്റൊരു ചിത്രം കൂടി ടോവിനോ തോമസ് ചെയ്തു. കീർത്തി സുരേഷ് നായികയായെത്തിയ വാശി ആയിരുന്നു അത്. ചിത്രത്തിന്റെ അവസ്ഥകൾക്കും വലിയ മാറ്റമൊന്നും ഉണ്ടായില്ല എന്നതാണ് സത്യം. വിഷ്ണു സംവിധാനം ചെയ്ത ചിത്രം മൂന്നു ദിവസങ്ങൾ കൊണ്ടുതന്നെ ബോക്സോഫീസിൽനിന്നും നേടിയത് 84 ലക്ഷം രൂപ മാത്രമായിരുന്നു. മാത്യു തോമസ് നസ്ലിൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ജോ & ജോ എന്ന ചിത്രം കേരളത്തിൽ നിന്നും നേടിയ ബോക്സ് ഓഫീസ് കളക്ഷൻ എന്നത് 10 കോടിക്ക് അടുത്താണ്.എന്നു പറയുമ്പോൾ ഒരു കോടി പോലും നേടാൻ കഴിയാതെ പോയ ടോവിനോയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.
Story Highlights:Tovino films directly at the box office failures in a row

Most Popular

To Top
$(".comment-click-13467").on("click", function(){ $(".com-click-id-13467").show(); $(".disqus-thread-13467").show(); $(".com-but-13467").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });