Entertainment

മലയാളസിനിമയിൽ നെഞ്ചുവിരിച്ചു നിന്ന സ്വന്തം വിശ്വാസവും അഭിപ്രായവും ഉറക്കെപ്പറയാൻ ആർജ്ജവമുള്ള ആണത്തത്തിന്റെ പേര് കൂടിയാകുന്നു ഉണ്ണിമുകുന്ദൻ.

അഞ്ചു പാർവ്വതി രതീഷ് എന്ന ഒരാൾ മേപ്പടിയാൻ എന്ന ചിത്രത്തെ പറ്റി പറഞ്ഞു ഒരു റിവ്യൂ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അഞ്ചുവിന്റെ വാക്കുകൾ ഇങ്ങനെയാണ്. മേപ്പടിയാൻ കണ്ടിട്ടില്ല കുടുംബത്തിൽ ഒരു അടുത്ത ബന്ധു മരണമടഞ്ഞത് കൊണ്ട് ഒരാഴ്ച കഴിഞ്ഞേ കാണാൻ സാധിക്കു. എന്നാൽ അടുത്ത പരിചയത്തിലുള്ള ഒരുപാട് പേർ സിനിമ കണ്ടു നല്ല അഭിപ്രായവും പറഞ്ഞു. സ്വന്തം ആവിഷ്കാര സ്വാതന്ത്ര്യത്തിന് മുറവിളികൂട്ടുന്ന സിനിമയെ സിനിമയായി കാണരുതോ എന്ന് ചോദിക്കുന്നവരോട് സിനിമയ്ക്കെതിരെ അസ്സൽ ഡി ഗ്രേഡിങ് നടത്തുന്നത് കണ്ടു. സിനിമയ്ക്ക് വിജയം നേർന്ന ഷാഫി പറമ്പിൽ പോസ്റ്റിനു കീഴിൽ ഒക്കെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ബഹളമാണ്.

ഉണ്ണി തന്റെ വിശ്വാസത്തെക്കുറിച്ച് ഉറക്കെ പറയാറുണ്ട്. ഹനുമാൻ സ്വാമിയുടെ ചിത്രം പോസ്റ്റ് ചെയ്ത ഹനുമാൻ ജയന്തി ആശംസകാറുണ്ട്. വലതുപക്ഷ രാഷ്ട്രീയത്തിന് ഒപ്പം ആണെന്ന് ഉറക്കെ പറഞ്ഞിട്ടുമുണ്ട്. ഭരണഘടന ഒരു ഇന്ത്യൻ പൗരന് നൽകിയിട്ടുള്ള എല്ലാ അവകാശങ്ങളും എനിക്ക് അവകാശപ്പെട്ട ആണെങ്കിലും കേരളീയ പൊതുബോധം അനുസരിച്ച് ഇടതുപക്ഷത്തിന് ഓരം ചേർന്ന് പോകാൻ ആശയങ്ങളിൽ ആകൃഷ്ടനായ ആകാത്തവർക്കൊന്നും ആവിഷ്ക്കാര അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നതാണ് നടപ്പുരീതി.

കലയെ കലയായി മാത്രം കണ്ടിരുന്ന സിനിമ വിനോദോപാധിയായി മാത്രം കണ്ടിരുന്ന ഇവിടെ നാടകസംവിധായകൻ രാഷ്ട്രീയവും മതവും ഒക്കെ ചർച്ചയായി തുടങ്ങിയത് 2007 വോട്ടുബാങ്ക് രാഷ്ട്രീയം ഇവിടെ ഉണ്ടാക്കിവെച്ച മതപ്രീണനം എത്രത്തോളം കലാസൃഷ്ടികളെ സ്വാധീനിക്കുന്നുണ്ട് നമ്മൾ കണ്ടു.തുടങ്ങിയതിനു ശേഷമാണ് മലയാള സിനിമയ്ക്ക് തന്നെ ഒരു ലോബിക്ക് ചുറ്റും കറങ്ങി തുടങ്ങി.. ഒരു മതവിഭാഗത്തിലെ ആചാരങ്ങളെ അപമാനിക്കുന്ന കലാസൃഷ്ടികൾ മാർക്കറ്റ് കിട്ടും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ നല്ല കാമ്പുള്ള പ്രമേയങ്ങളിൽ പോലും ഹൈന്ദവ വിരുദ്ധ ഇടുന്നത് കാലത്തിൻറെ അനിവാര്യതയായി മാറി.

ഒപ്പം 1980 90 കാലഘട്ടങ്ങളിലെ പത്മരാജൻ ഭരതൻ പ്രിയദർശൻ സിനിമകൾ ബ്ലോക്ക് ചെയ്ത സംവിധായകൻ കാണാതിരുന്നവർ സമർത്ഥമായി മാർക്കറ്റ് ചെയ്യുന്ന പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്കാരുടെ ഇടിച്ചു കയറൽ കൂടിയായപ്പോൾ എല്ലാം പൂർണമായി എന്ന് പറഞ്ഞാൽ മതിയല്ലോ. ഇത് ഒരു മുസ്ലിം സബ്ജക്ട് ആണ്. മതം കലുഷിതം ആക്കപ്പെട്ട കഴിഞ്ഞു. നമ്മുടെ ആസ്വാദനത്തിൽ പോലും ഇത് കാണാൻ സാധിക്കുന്നുണ്ട്.

ഉണ്ണി മുകുന്ദൻ എന്ന നടനെ എനിക്കിഷ്ടമാണ്. അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന പ്രതിഭ ഒന്നുമല്ല. മോശമല്ലാത്ത രീതിയിൽ അവതരിപ്പിക്കുന്ന ഒരു നടനാണ്. മാസ്റ്റർ പീസിലും മാമാങ്കത്തിനു ഒക്കെ ഇത് കണ്ടതാണ്. എന്നാലും ഉണ്ണി എന്ന വ്യക്തിയെ നടനേക്കാൾ ഏറെ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ വേറെയുണ്ട്.. തൊഴുത്തിൽകുത്ത് കോൺട്രാക്ടറായ ഒരു തൊഴിൽ ഗോഡ്ഫാദർ അകമ്പടിയില്ലാതെ ആകാരഭംഗിയും ആത്മവിശ്വാസവും ഹാർഡ് വർക്ക് കൊണ്ട് മാത്രം അരങ്ങേറ്റം കുറിച്ച ഒരു ചെറുപ്പക്കാരൻ..മലയാളസിനിമയിൽ തന്റെതായ ഒരു മേൽവിലാസം ഉണ്ടാക്കി ശേഷം തെലുങ്ക് സിനിമ വരെ എത്തി ഉണ്ണി മുകുന്ദൻ. അവിടം വരെ എത്തിയത് സ്വപ്നങ്ങളെ ചെയ്സ് കൊണ്ട് തന്നെയാണ്. സിനിമ സ്വപ്നം കൊണ്ടുനടന്ന ശരാശരി യുവാവിൻറെ റോൾ മോഡൽ ആയ ഒരു നടൻ ഉണ്ണിയുടെ പ്രൊഡക്ഷൻ കമ്പനിക്കും നന്ദി പറയണം. ഇടതുപക്ഷ ലോബിക്കൊപ്പം മട്ടാഞ്ചേരി അരങ്ങുവാഴുന്ന മലയാളസിനിമയിൽ നെഞ്ചുവിരിച്ചു നിന്ന സ്വന്തം വിശ്വാസവും അഭിപ്രായവും ഉറക്കെപ്പറയാൻ ആർജ്ജവമുള്ള ആണത്തത്തിൻറെ പേര് കൂടിയാകുന്നു ഉണ്ണിമുകുന്ദനും യുഎംഫും

Most Popular

To Top