Entertainment

കയ്യിൽ കാശില്ലാത്ത അവസ്ഥ..!ജീവിക്കാൻ മാർഗവും ഇല്ല, കഷ്ട്ടപാടുകൾ ഒഴിയാത്ത ജീവിതത്തെ കുറിച്ച് ഉർവശി | urvashi talks about her life

കയ്യിൽ കാശില്ലാത്ത അവസ്ഥ..!ജീവിക്കാൻ മാർഗവും ഇല്ല, കഷ്ട്ടപാടുകൾ ഒഴിയാത്ത ജീവിതത്തെ കുറിച്ച് ഉർവശി | urvashi talks about her life

ഏത് കഥാപാത്രത്തിലും തൻറെ കയ്യൊപ്പ് ചാർത്തുന്ന നടിയാണ് ഉർവശി. സീരിയസ് ആയാലും കോമഡി കഥാപാത്രങ്ങൾ ആയാലും അതിന് ആവശ്യമായ രീതിയിൽ മികച്ചതാക്കാൻ ഉർവശി എപ്പോഴും ശ്രമിക്കാറുണ്ട്. ഉർവശിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്. നടൻ മനോജ് കെ ജയനും ആയുള്ള വിവാഹ ശേഷം ഉണ്ടായ വിവാഹമോചനവും എല്ലാമായ വാർത്തകൾ പ്രാധാന്യം നേടിയവയായിരുന്നു. ഇപ്പോഴിതാ മനോജ് കെ ജയനും ആയുള്ള വിവാഹമോചനത്തിനുശേഷം താൻ വീണ്ടും അഭിനയത്തിലേക്ക് സജീവമായത് വ്യക്തിജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണമാണ് എന്ന് വ്യക്തമാക്കുക ആണ് ഉർവശി. ഇപ്പോൾ താരം ഈ കാരണങ്ങൾ പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. വാക്കുകൾ ഇങ്ങനെ, വിവാഹശേഷം അഭിനയത്തിൽ നിന്നും കുറച്ചു മാറി നിൽക്കാൻ ആയിരുന്നു തന്റെ തീരുമാനം. ഞാൻ ഉടനെ തന്നെ ഗർഭിണിയായി. പ്രസവിച്ചു. അതിനുശേഷവും എനിക്ക് വളരെ പെട്ടെന്ന് തന്നെ ജോലിക്ക് പോയാൽ പറ്റുമെന്ന് അവസ്ഥയായിരുന്നു. കാരണംവരുമാനമില്ല. ഷൂട്ടിങ്ങിന് പോയേ പറ്റൂ. പ്രസവത്തിന് ഒരാഴ്ച മുൻപ് ഷൂട്ടിങ് അറ്റൻഡ് ചെയ്തിരിക്കും. ഞാനൊരിക്കലും അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടില്ല. അഭിനയത്തിൽ നിന്നും തൽക്കാലം മാറി നിൽക്കുന്നു എന്നായിരുന്നു പറഞ്ഞത്. വരുമാനമില്ലാത്ത അവസ്ഥയായിരുന്നു.

വീണ്ടും വർക്ക് ചെയ്ത തുടങ്ങുകയായിരുന്നു. രണ്ടാംവരവിൽ വീണ്ടും സജീവമായി സിനിമകൾ ചെയ്യണം എന്ന് ഞാൻ ആലോചിച്ചിരുന്നു.. എന്നാൽ ഒരുപാട് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ നഷ്ടപ്പെടുകയും ശരിയല്ലെന്ന് തോന്നിയിരുന്നു. ഉർവശിയുടെ വാക്കുകൾ അന്നേ ആരാധകർ ഏറ്റെടുത്തിരുന്നു.ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ മനസ്സിനെ വിഷമിപ്പിച്ചിരുന്നു. സിനിമകൾ ചെയ്യുമ്പോഴും ഈ വിഷമങ്ങൾ തന്നെ ബുദ്ധിമുട്ടിച്ചിരുന്നു. ഉർവ്വശി മലയാളികൾക്ക് അത്രമേൽ ഇഷ്ടമുള്ള കഥാപാത്രങ്ങൾ ചെയ്ത ഒരു നടി തന്നെയാണ്. അതുകൊണ്ട് നടി ഉപരി തന്നെ വീട്ടിലെ ഒരാളെ പോലെ തന്നെയാണോ മലയാളികൾ ഉർവശിയെ കാണുന്നത്. അഭിനയിക്കുമ്പോൾ മനസ്സിലെ വിഷമങ്ങൾ അഭിനയത്തെ കാര്യമായി ബാധിച്ചിരുന്നു ഞാൻ അധികവും ദുഃഖപുത്രി കഥാപാത്രങ്ങളെല്ല കുറച്ചു തമാശയും കുസൃതിയും കളിയും ചിരിയും ഉള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത്. അതെനിക്ക് സന്തോഷത്തോടെ ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യം വരും.

കൂടെ വർക്ക് ചെയ്യുന്നവരുടെ സപ്പോർട്ട് അപ്പോഴാണ് ഉപയോഗിക്കുക മനപ്പൂർവ്വം എല്ലാം ഉള്ളിലൊതുക്കി കഥാപാത്രമായി മാറുന്ന നിമിഷം കുറച്ച് ആശ്വാസം ലഭിക്കും. പിന്നെ എനിക്ക് വളരെ പോസിറ്റീവ് ആയിട്ടുള്ള കാര്യം എന്നത് ചെല്ലുന്ന അന്തരീക്ഷവുമായി പെട്ടന്ന് ഇണങ്ങാൻ മാനസികാവസ്ഥയാണ് എനിക്ക്. അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഉൾക്കൊണ്ട് കുഴപ്പമില്ല അത് ഇങ്ങനെയൊക്കെ തന്നെയാണ് ഇതൊക്കെ ഒരു വിധിയാണ് എന്ന് ചിന്തിച്ച് ശാന്തമാക്കാനുള്ള മാനസികാവസ്ഥ ഇപ്പോഴും എനിക്ക് ഉണ്ടാകാറുണ്ട്. നടിപ്പിൻ രാക്ഷസി എന്ന് ആണ് ഉർവശിയെ തമിഴ് നടൻ കമലഹാസൻ വരെ പറഞ്ഞത്. ഇന്നും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം എത്തുന്നത്.
Story Highlights:urvashi talks about her life

കയ്യിൽ കാശില്ലാത്ത അവസ്ഥ..!ജീവിക്കാൻ മാർഗവും ഇല്ല, കഷ്ട്ടപാടുകൾ ഒഴിയാത്ത ജീവിതത്തെ കുറിച്ച് ഉർവശി | urvashi talks about her life

Most Popular

To Top