Entertainment

ഇതിന് മുൻപിൽ സിനിമയിലെ നൃത്തം ഒക്കെ മാറിനിൽക്കും..! ബസ് സ്റ്റാൻഡിൽ ഡാൻസുമായി ചെറുപ്പക്കാരൻ.

ഇതിന് മുൻപിൽ സിനിമയിലെ നൃത്തം ഒക്കെ മാറിനിൽക്കും..! ബസ് സ്റ്റാൻഡിൽ ഡാൻസുമായി ചെറുപ്പക്കാരൻ.

ബസ്സിൽ യാത്ര ചെയ്യുന്ന സമയത്ത് നമ്മൾ പല തരത്തിലുള്ള കാര്യങ്ങൾ കണ്ടിട്ടുണ്ടാകും. അത്തരത്തിൽ ഇവിടെ കാണാൻ സാധിക്കുന്നത് ഒരു നൃത്തമാണ്. വളരെ മികച്ച നൃത്തമാണ് ഒരു ബസ്സിൽ ചെറുപ്പക്കാരൻ നടത്തിയിരിക്കുന്നത്. തീർത്തും വിരസമായിരിക്കുന്ന ഒരു സമയത്ത് സഹയാത്രികർ ഒരാൾ ഒരു നൃത്തവുമായി എത്തുകയാണെങ്കിൽ എന്തായിരിക്കും തോന്നുക.? എങ്കിൽ അയാൾക്ക് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരിക്കും ആ നിമിഷം തോന്നുക നടക്കാത്ത ഒരു കാര്യമായിരിക്കും അത്. എന്നാൽ അങ്ങനെ ഒന്ന് ഇപ്പോൾ നടന്ന് കഴിഞ്ഞിരിക്കുകയാണ്.

ആ കാഴ്ചയുടെ അത്ഭുതം വിട്ടുമാറിയിട്ടില്ല പറവൂരിലെ സ്വകാര്യ ബസ് യാത്രക്കാർക്ക്. ഇൻസ്റ്റഗ്രാം വലിയതോതിൽ തന്നെ നൃത്തം ചെയ്യാറുള്ള അമൽ ജോണാണ് ബസ്റ്റോപ്പിൽ വെച്ച് ഒരു ഡാൻസ് വീഡിയോയും ആയി സാമൂഹികമാധ്യമങ്ങളിൽ പങ്കെടുത്തത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറൽ ആയി മാറുകയും ചെയ്തു. പബ്ലിക് ആയി ഡാൻസ് ചെയ്യാൻ അമൽ കാണിച്ച ധൈര്യത്തിന് ആളുകൾ കൈയ്യടിക്കുക ആണ്. ഈ ഒരു വീഡിയോ ക്ലിപ്പ് ക്ലിക്ക് ആയതോടെ ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സ് വലിയതോതിൽ തന്നെ വർധിച്ചിരിക്കുകയാണ്. ഇതിനുമുൻപും ഫ്ലാഷ് മോബുകളുമായി പലയിടത്തും അവനെ കണ്ടിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക് ഇതാദ്യമായാണ്.

ഒറ്റയ്ക്ക് ഒരു പൊതു സ്ഥലത്ത് നൃത്തം ചെയ്യുമ്പോഴാണ് വ്യത്യസ്തയായി മാറുന്നത്. അതുകൊണ്ടാണ് കൂടുതൽ ആളുകളും അത് ശ്രദ്ധിക്കുകയും ചെയ്യുന്നത്. ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വേണ്ടി വെറുതെ നടത്തിയ ഒരു നൃത്തമായിരുന്നില്ല. അല്ലാതെ അവിടെ ഇരുന്ന എല്ലാവരും അമ്പരന്നുപോയി എന്നതാണ് രസം.അത്രയ്ക്ക് മികച്ച രീതിയിൽ ആയിരുന്നു അത്. ഒരു സിനിമാരംഗം ചിത്രീകരിക്കുന്നത് പോലെയായിരുന്നു ആ നൃത്തം. ഒരു പഴയകാല സിനിമാ നടൻ ലുക്ക് കൈവരിക്കുവാനും വലിയതോതിൽ തന്നെ ശ്രമിച്ചിട്ടുണ്ട്.

ഏറെ വ്യത്യസ്തമായ ശ്രമത്തിന് അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ നിന്നും വലിയതോതിൽ തന്നെ ആശംസകളും ലഭിക്കുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി ആളുകളാണ് കമന്റുകളുമ്മായി അവരുടെ സപ്പോർട്ട് അറിയിച്ചു എത്തിയത്.

Most Popular

To Top