Entertainment

ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ആണ് അച്ഛൻ അകന്നു തുടങ്ങിയത്. അമ്മയ്ക്ക് ക്യാൻസർ ആയതുകൊണ്ടാണ് അച്ഛൻ അകന്നത് എന്ന് പറയുന്നവരുണ്ട്.|vaishnavi talks about sai kumar |

ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ആണ് അച്ഛൻ അകന്നു തുടങ്ങിയത്. അമ്മയ്ക്ക് ക്യാൻസർ ആയതുകൊണ്ടാണ് അച്ഛൻ അകന്നത് എന്ന് പറയുന്നവരുണ്ട്.|vaishnavi talks about sai kumar |

മലയാളസിനിമയിൽ നടനായും വില്ലനായും സ്വഭാവനടനായും ഒക്കെ തന്റെതായ കഴിവ് തെളിയിച്ചിട്ടുള്ള ഒരു വ്യക്തിയാണ് സായി കുമാർ. നിരവധി ആരാധകരാണ് സായ് കുമാറിന് മലയാള സിനിമയിൽ ഉള്ളത്. സായ് കുമാറിന്റെ മകളായ വൈഷ്ണവിയ്ക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ വൈഷ്ണവിയെ കുറിച്ചുള്ള ഒരു വാർത്തയാണ് ശ്രദ്ധനേടുന്നത്. അടുത്ത സമയത്തായിരുന്നു വൈഷ്ണവി ഫ്ലവർസിൽ സംപ്രേക്ഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ എത്തിയിരുന്നത്. ഈ പരിപാടിയിൽ വച്ച് അച്ഛനെക്കുറിച്ച് വൈഷ്ണവി സംസാരിക്കുന്നുണ്ടായിരുന്നു. അച്ഛനെക്കുറിച്ച് വൈഷ്ണവി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. വൈഷ്ണവിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു…

“‘സിനിമയിൽ നിന്നുള്ള അവസരങ്ങൾ ഒക്കെ തനിക്ക് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ വന്നിരുന്നു. പക്ഷേ അപ്പോഴൊക്കെ അച്ഛൻ അത് വെട്ടുകയായിരുന്നു. ഇതിനുശേഷം നോക്കാം എന്നായിരുന്നു അച്ഛന്റെ അഭിപ്രായം. മുല്ല എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ചാൻസുമായി ദിലീപങ്കിൾ തന്നെ നേരിട്ട് വിളിക്കുകയാണ് ചെയ്തത്. ഇല്ലെന്ന് പറഞ്ഞത് അച്ഛൻ ആണ്. അപ്പോൾ തന്നെ അങ്ങനെ പറഞ്ഞു. അങ്ങനെ തന്നെ പറയുകയും ചെയ്തു. പിന്നീട് ഒരു മാഗസിനിൽ ദിലീപ് മീരാ നന്ദനേ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ ഇത് ഞാൻ ചെയ്യേണ്ടതായിരുന്നു എന്ന് പറഞ്ഞു. അത് ശരി കെട്ടിപ്പിടിക്കാൻ വേണ്ടിയാണോ എന്ന് അപ്പോൾ അച്ഛൻ ചോദിച്ചത്. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ എന്നെ ബോർഡിങ്ങിൽ കൊണ്ട് പോയി തള്ളി.

അച്ഛനോടും അമ്മയോടും ഉള്ള അറ്റാച്ച്മെന്റ് വരെ നഷ്ടപ്പെട്ട പോലെയാണ് തോന്നിയത്. അച്ഛൻ വളരെ ജോളിയായിരുന്നു അമ്മയെക്കാളും അച്ഛനാണ് ജോളി.അച്ഛൻ ഉണ്ടെങ്കിൽ നല്ല രസമാണ്. കുറച്ചു ദേഷ്യമൊക്കെ പ്രകടിപ്പിക്കും. ജീവിതത്തിലെ പല പ്രതിസന്ധികളും ആദ്യം സംസാരിക്കുന്നത് അച്ഛനോട് ആയിരുന്നു. ഇപ്പോൾ അച്ഛനുമായി യാതൊരു കോൺടാക്ട് ഇല്ല. ഡിഗ്രിക്ക് പഠിക്കുന്ന സമയം അച്ഛൻ അകന്നു തുടങ്ങിയത്. ഇപ്പോഴും അച്ഛന്റെ മകൾ തന്നെയാണ് ഞാൻ. അമ്മ കൂടി ഉള്ളതുകൊണ്ട് മുന്നോട്ടുപോയി. അച്ഛൻ അകന്ന അന്ന് മുതൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിന്നും മോശം പ്രതികരണമാണ് ഉണ്ടായത്..

ബോഡി ഷെയ്മിങ് പോലെ അവർ എന്നെ കളിയാക്കാനും പതുക്കെ അവഗണിക്കാനും തുടങ്ങി.എന്റെ കാരണം കൊണ്ടാണ് അച്ഛൻ പോയിരുന്നത് എന്ന് വരെ മറ്റുള്ളവരിലേക്ക് എത്തിക്കാനും അവർ ശ്രമിച്ചു.
Story Highlights:vaishnavi talks about sai kumar

To Top
$(".comment-click-15076").on("click", function(){ $(".com-click-id-15076").show(); $(".disqus-thread-15076").show(); $(".com-but-15076").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });