Entertainment

ഫ്ലവേഴ്സ് ഒരുകോടി വേദിയിൽ വിവാഹമോചന വാർത്തയെക്കുറിച്ച് പ്രതികരിച്ചു വീണ നായർ.|Veena Nair reacts to the news of divorce on Flowers stage.|

ഫ്ലവേഴ്സ് ഒരുകോടി വേദിയിൽ വിവാഹമോചന വാർത്തയെക്കുറിച്ച് പ്രതികരിച്ചു വീണ നായർ.|Veena Nair reacts to the news of divorce on Flowers stage.|

സീരിയലിലും സിനിമയിലും എല്ലാം ഒരേപോലെ തിളങ്ങി നിന്ന താരമാണ് വീണ നായർ. ബിഗ് ബോസിലും മത്സരാർത്ഥിയായി എത്തിയിട്ടുണ്ടായിരുന്നു. ബിഗ്ബോസ് സീസൺ ടുവിലായിരുന്നു മത്സരാർത്ഥിയായി എത്തിയത്. മത്സരത്തിൽ നിന്നും തിരിച്ചിറങ്ങിയപ്പോൾ വീണയ്ക്ക് നിരവധി ഹെറ്റർസ് ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഭർത്താവുമായി വീണ വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഇപ്പോൾ വീണ.

ഫ്ലവേഴ്സിലെ ഒരു കോടി വേദിയിലാണ് വീണ മറുപടി നൽകിയത്. ഞങ്ങൾ വിവാഹ മോചിതരായിട്ടില്ല. കലോത്സവവേദികളിൽ വച്ച് പരിചയപ്പെട്ടതാണ്. ഫേസ്ബുക്കിലൂടെയാണ് പ്രണയത്തിൽ ആയത്. പിന്നീടാണ് തമ്മിൽ അറിഞ്ഞതും പ്രണയിച്ചതും. ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തുറന്നു പറഞ്ഞവരാണ്. അങ്ങനെ വിവാഹത്തിലേക്ക് എത്തി. 2016 ലാണ് ആയിരുന്നു വീണയുടെ വിവാഹം. ഇതുവരെ എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ എന്നും സോഷ്യൽ മീഡിയ ആണ് അത് വലുതാക്കിയത് എന്നുമാണ് ഒരു കോടി വേദിയിൽ വീണ പറയുന്നത്. ഞങ്ങൾ ഇപ്പോൾ അളിയാ അളിയാ കമ്പനി ആണെന്നും വ്യക്തമാക്കി. വിവാഹശേഷം അഭിനയം അവസാനിപ്പിക്കാമെന്ന് എന്ന് കരുതി എന്നെ വെള്ളിമൂങ്ങയിലേക്ക് വിളിച്ചപ്പോൾ ചെയ്യാനായി പറഞ്ഞതും ഭർത്താവ് ആണെന്നാണ് പറഞ്ഞത്.

വിവാദങ്ങളോട് വളരെ നയപരമായി തന്നെയാണ് വീണ സമീപിച്ചത്. മറുഭാഗത്ത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവർക്കും ഉണ്ട്. അതുകൊണ്ട് എനിക്ക് ആരെയും കുറ്റം പറയാനാവില്ല, കാരണം നല്ല സമയത്തും മോശം സമയത്തും പ്രതികരിക്കുന്നുണ്ട് ഞാനിപ്പോൾ.. കൂടുതൽ ആളുകൾ അറിഞ്ഞില്ലേ അത്രയും മതി എന്നും വീണ പറയുന്നുണ്ട് എന്നും വ്യക്തമായ രീതിയിൽ വീണ പറയുന്നുണ്ടായിരുന്നു. ഒരു പ്രമുഖ ഓൺലൈൻ മാധ്യമമാണ് വീണയും ഭർത്താവും തമ്മിൽ പിരിഞ്ഞു എന്ന വാർത്ത ആദ്യമായി പങ്കുവെച്ചത്. ഇപ്പോൾ ഫ്ലവേഴ്സ് പരിപാടിയിൽ വീണയുടെ വാക്കുകൾ കേട്ട് പ്രേക്ഷകർ ഏതാണ് സത്യം എന്ന് അറിയാതെ നിൽക്കുകയാണ്.

ഭർത്താവുമായി ഇപ്പോഴും യാതൊരു പ്രശ്നങ്ങളുമില്ല എന്നുതന്നെയാണ് വീണ പറയുന്നത്. ഏതൊരു വീട്ടിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ തങ്ങൾക്കിടയിൽ ഉള്ളൂ എന്ന് വ്യക്തമാക്കുന്നു. ഇതിലൂടെ വീണ ഉദ്ദേശിക്കുന്നത് ഇവർ വേർപിരിയൽ വക്കിലാണ് എന്നാണോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. നിങ്ങൾ ഒരുമിച്ച് ജീവിക്കു അതാണ് നല്ലത് എന്നും പ്രേക്ഷകർ പറയുന്നുണ്ട്.
Story Highlights:Veena Nair reacts to the news of divorce on Flowers stage.

To Top
$(".comment-click-15402").on("click", function(){ $(".com-click-id-15402").show(); $(".disqus-thread-15402").show(); $(".com-but-15402").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });