വിവാഹം കഴിഞ്ഞു 14 വർഷങ്ങൾക്ക് ശേഷം ജീവിതത്തിലെ സന്തോഷ ദിനം..! സന്തോഷത്തെക്കുറിച്ച് വിധുവും ദീപ്തിയും |Vidhu prathaap and dheepthi Happy day in life after 14 years of marriage..!

വിവാഹം കഴിഞ്ഞു 14 വർഷങ്ങൾക്ക് ശേഷം ജീവിതത്തിലെ സന്തോഷ ദിനം..! സന്തോഷത്തെക്കുറിച്ച് വിധുവും ദീപ്തിയും |Vidhu prathaap and dheepthi Happy day in life after 14 years of marriage..!

സിനിമാലോകത്തെ മാതൃകാ ദമ്പതിമാർ എന്ന് അറിയപ്പെടുന്നവരാണ് വിധു പ്രതാപും ദീപ്തിയും. അവരുടെ ജീവിതത്തിൽ ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തന്നെയാണ് സന്തോഷവാർത്ത സംഭവിച്ചിരിക്കുന്നത്. ഇവർക്ക് മറക്കാൻ കഴിയാത്ത ഒരു ദിവസമാണ് ഇതെന്നാണ് പറയുന്നത്. സോഷ്യൽ മീഡിയയിൽ കുറിച്ചതും അങ്ങനെ. പതിനാലാമത്തെ വിവാഹ വാർഷിക ദിനമാണ് ഇന്ന് എന്നാണ് ഇവർ പറയുന്നത്. ഇവർ തന്നെയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. എപ്പോഴും നർമ്മത്തിലൂടെ ആണ് ഈ വക കാര്യങ്ങൾ ഒക്കെ പറയാൻ ഉള്ളത്.

ഈ അവസരത്തിൽ തന്നെയാണ് ചില കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. വാക്കുകളിങ്ങനെ, കൊണ്ടും കൊടുത്തും അങ്ങനെ 14 വർഷങ്ങൾ. തരാനും വാങ്ങാനും ഇനിയും കൂടെയുണ്ടാകും. രണ്ടുപേരുടെയും ചിത്രങ്ങൾ കോർത്തിണക്കി ഒരു വീഡിയോ പങ്കു വച്ചു കൊണ്ടുള്ള ക്യാപ്ഷൻ ആയാണ് വിധു പറഞ്ഞത്. ഹാപ്പി ആനിവേഴ്സറി എന്ന് ആശംസിച്ചുകൊണ്ട് ആണ് പോസ്റ്റിടുന്നത്. നിമിഷങ്ങൾ കൊണ്ട് തന്നെ ആരാധകർ ഈ വാർത്ത ഏറ്റെടുത്തു. 2008 ഓഗസ്റ്റ് 20 നാണ് ഇവരുടെ വിവാഹം. സോഷ്യൽ മീഡിയ ഒന്നും മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത കാലത്ത് നടന്ന കല്ല്യാണത്തിന്റെ വീഡിയോ ഇവർ രസകരമായി അവതരിപ്പിച്ചിരുന്നു. പാദമുദ്ര എന്ന സിനിമയിലൂടെ തുടക്കം കുറിച്ച് വിധു നമ്മൾ മുതൽ ആണ് ശ്രേദ്ധിച്ചു തുടങ്ങിയത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ രസകരമായ പല സംഭവങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ട്.

അവരുടെ വീഡിയോ എല്ലാം പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. 14 വർഷങ്ങളായി തങ്ങൾ വിവാഹിതരായിരുന്നു എന്ന സന്തോഷമാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. ഇവരുടെ പുതിയ സന്തോഷം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിവാഹശേഷം ഇരുവർക്കും കുഞ്ഞുങ്ങളില്ല എന്നതാണ് ദമ്പതിമാരെ കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകർക്ക് വേദനയുണ്ടാക്കുന്ന കാര്യം. ഈ കാര്യത്തിലും ഇവർ സന്തുഷ്ടരാണെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും അടിച്ചുപൊളിച്ച് ആണ് ജീവിക്കുന്നത്.

പരസ്പരം സ്നേഹിക്കുവാനും മനസ്സിലാക്കുവാനും ഒക്കെ സാധിക്കുന്നുണ്ട്. എന്നും ജീവിതത്തിൽ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ സന്തോഷിക്ക പെടുന്നുണ്ട് എന്നൊക്കെയായിരുന്നു ഇതിനെക്കുറിച്ച് ഒരിക്കൽ വിധു പറഞ്ഞത്.

story highlights:Vidhu prathaap and dheepthi Happy day in life after 14 years of marriage..!