Entertainment

വില്ലനായത് പ്രാവിന്റെ കാഷ്ഠത്തിലെ അണുക്കൾ. ദിവസവും രാവിലെ വീട്ടിലെത്തുന്ന പ്രാവുകൾ വിദ്യാസാഗറിന് മരണം സമ്മാനിച്ചു.|Vidyasagar’s cause of death out|

വില്ലനായത് പ്രാവിന്റെ കാഷ്ഠത്തിലെ അണുക്കൾ. ദിവസവും രാവിലെ വീട്ടിലെത്തുന്ന പ്രാവുകൾ വിദ്യാസാഗറിന് മരണം സമ്മാനിച്ചു.|Vidyasagar’s cause of death out|

നിരവധി ആരാധകരുള്ള ഒരു തെന്നിന്ത്യൻ താര സുന്ദരി തന്നെയായിരുന്നു മീന. മീനയുടെ ഭർത്താവിന്റെ മരണം കേട്ടുകൊണ്ടാണ് ഇന്നലെ സിനിമാ ലോകം മുഴുവൻ ഉണർന്നത്. സിനിമാ ലോകത്തെ സംബന്ധിച്ചിടത്തോളം വല്ലാത്ത ഞെട്ടലുളവാക്കുന്ന വാർത്തയായിരുന്നു ഇത്. ഈ വേദനയിൽ നിന്ന് മീനയും കുടുംബവും എങ്ങനെ കരകയറുമെന്നായിരുന്നു ആരാധകരും ഭയന്നത്. മീനയുടെ ഭർത്താവ് വിദ്യാസാഗറിന്നോടൊപ്പമുള്ള വിവാഹ വാർഷിക ദിനത്തിൽ 12 വർഷത്തെ കൂട്ടുകെട്ട് എന്നാണ് മീന വിശേഷിപ്പിച്ചിരുന്നത്. 12 വർഷത്തെ കൂട്ട്കെട്ട് അവസാനിപ്പിച്ച് വിദ്യാസാഗർ വിട പറഞ്ഞപ്പോൾ ആ വേദനയിൽ നിന്നും മുക്തയാവൻ മീനയ്ക്ക് കഴിയട്ടെ എന്നായിരുന്നു ഓരോ പ്രേക്ഷകനും പ്രാർത്ഥിച്ചിരുന്നത്.

ഇരുവർക്കും നൈനിക ഒരു മകൾ കൂടിയുണ്ട്. വിജയി ചിത്രമായി തെരിയിലൂടെ നൈനിക തമിഴ് സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണകാരണം കോവിഡ് ആണെന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ നടിയായ ഖുശ്ബു അതിനെ എതിർത്തുകൊണ്ട് രംഗത്തുവന്നിരുന്നു. മരണകാരണത്തിന്റെ വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങളും കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം എന്നുമായിരുന്നു കുശ്ബു പറഞ്ഞിരുന്നത്. പിന്നീട് മരണകാരണം ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളാണെന്ന് കുശ്ബു തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുടെ യഥാർഥ പ്രശ്നം എന്തായിരുന്നുവെന്നും എങ്ങനെയാണ് വിദ്യാസാഗറിന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വന്നതെന്നും ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അന്യഭാഷ മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച് വിദ്യാസാഗര് പ്രാവുകളെ വളർത്തുന്നത് വളരെയധികം ഇഷ്ടമുള്ള ശീലമായിരുന്നു. അത്തരമൊരു ശീലം പിന്തുടർന്ന് വിദ്യാസാഗറിന്റെ വീട്ടിൽ ദിനവും പ്രാവുകൾ എത്തുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രാവുകളുടെ കാഷ്ഠം കലർന്ന വായു വിശ്വസിച്ചാണ് വിദ്യാസാഗർ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായത് എന്ന് അറിയുന്നത്. തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു. പറ്റിയ ദതാവിനെ ലഭിക്കാത്തതുകൊണ്ടാണ് ഇതുവരെ ശ്വാസകോശം മാറ്റിവയ്ക്കാൻ സാധിക്കാതിരുന്നത്. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു കുറച്ചുനാളുകളായി വിദ്യാസാഗർ ശ്വസിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് രോഗം വല്ലാതെ മുർച്ചിച്ചതും അത് മരണത്തിൽ കലാശിക്കുന്നതും. രജനീകാന്ത്, രംഭ, കലാം മാസ്റ്റർ തുടങ്ങി പ്രമുഖ താരനിരകൾ എല്ലാം തന്നെ വിദ്യാസാഗറിന് അവസാനമായി ഒരുനോക്ക് കാണുവാനും ആശ്വസിപ്പിക്കാനും ആദരാഞ്ജലി അർപ്പിക്കുവാനും ഒക്കെയായി വന്നിട്ടുണ്ടായിരുന്നു. സംഭവം നടന്ന അന്നുമുതൽ തന്നെ എവിടേക്കും മാറാതെ കലാ മാസ്റ്റർ മീനയുടെ ഒപ്പമുണ്ട്.
Story Highlights:Vidyasagar’s cause of death out

Most Popular

To Top
$(".comment-click-13551").on("click", function(){ $(".com-click-id-13551").show(); $(".disqus-thread-13551").show(); $(".com-but-13551").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });